Wed, Jul 8, 2026
35.4 C
Dubai

ഗിന്നസ് പക്രു സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചു; അപകടം

തിരുവല്ല: നടന്‍ ഗിന്നസ് പക്രു അപകടത്തില്‍ പെട്ടു. തിരുവല്ല ബൈപ്പാസില്‍ മഴുവങ്ങാടുചിറക്ക് സമീപത്തെ പാലത്തില്‍ വെച്ച് നടന്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ലോറി...

അച്ചടക്കം ലംഘിച്ചിട്ടില്ല; നോട്ടീസിന് വ്യക്‌തമായ മറുപടി നൽകുമെന്ന് കെവി തോമസ്

തിരുവനന്തപുരം: നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ചുള്ള സെമിനാറിൽ പങ്കെടുത്തതിനുള്ള കാരണം കാണിക്കൽ നോട്ടീസിന് വ്യക്‌തമായ മറുപടി നൽകുമെന്ന് കെവി തോമസ്. അച്ചടക്കം ലംഘിച്ചിട്ടില്ലെന്ന് ആവർത്തിച്ച അദ്ദേഹം നോട്ടീസിന് ഉടൻ...

വൃദ്ധമാതാവിനെ മകൻ ക്രൂരമായി മർദ്ദിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കൊല്ലം: മദ്യലഹരിയില്‍ വൃദ്ധമാതാവിനെ മകൻ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. 15 ദിവസത്തിനകം റിപ്പോർട് നൽകണമെന്ന് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിക്ക് കമ്മീഷൻ നിർദ്ദേശം നൽകി. കൊല്ലം ചവറയിൽ...

മായമില്ലാതെ രുചി ഉറപ്പാക്കും; എല്ലാ ജില്ലകളിലും ഭക്ഷ്യപരിശോധനാ ലാബുകൾ സജ്‌ജം

തിരുവനന്തപുരം: സംസ്‌ഥാനത്ത് പുതുതായി 6 സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലബോറട്ടറികൾ കൂടി സജ്‌ജം. ഇവയുടെ പ്രവര്‍ത്തനോൽഘാടനവും ഫ്‌ളാഗ്‌ ഓഫും ഏപ്രില്‍ 12 ചൊവ്വാഴ്‌ച ഉച്ചക്ക് 2 മണിക്ക് തൈക്കാട് ഭക്ഷ്യ സുരക്ഷാ ഭവന്‍...

കൊല്ലത്ത് യുവതി ആത്‍മഹത്യ ചെയ്‌തത്‌ ഭർതൃ വീട്ടിലെ പീഡനം മൂലം; ശബ്‌ദസന്ദേശം പുറത്ത്

കൊല്ലം: കിഴക്കേ കല്ലടയിൽ ഭർതൃ വീട്ടിലെ പീഡനം മൂലം യുവതി ആത്‍മഹത്യ ചെയ്‌തു. എഴുകോൺ കടയ്‌ക്കോട് സ്വദേശി സുവ്യ എഎസ് ആണ് ആത്‍മഹത്യ ചെയ്‌തത്‌. ഇന്നലെ രാവിലെയാണ് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ...

സംസ്‌ഥാനത്ത്‌ ഇന്നും പരക്കെ മഴ; മൽസ്യ ബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് പരക്കെ ശക്‌തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ്...

കെവി തോമസിന് അച്ചടക്ക സമിതിയുടെ നോട്ടീസ്; ഒരാഴ്‌ചക്കകം മറുപടി നൽകണം

ന്യൂഡെൽഹി: പാർട്ടി വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത കോൺഗ്രസ് നേതാവ് കെവി തോമസിന് കാരണംകാണിക്കൽ നോട്ടീസ് നൽകി അച്ചടക്ക സമിതി. ഒരാഴ്‌ചക്കകം മറുപടി നൽകണമെന്നാണ് എകെ ആന്റണി അധ്യക്ഷനായ...

ചെങ്കൊടി പുതച്ച് അന്ത്യയാത്ര; എംസി ജോസഫൈന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറി

കൊച്ചി: സഹപ്രവർത്തകരുടെ അഭിവാദ്യം ഏറ്റുവാങ്ങി എംസി ജോസഫൈന് അന്ത്യയാത്ര. ആഗ്രഹിച്ചത് പോലെ ചെങ്കൊടി പുതച്ച മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിന് കൈമാറി. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎൻ മോഹനനും ജോസഫൈന്റെ മകൻ...
- Advertisement -