Wed, Jul 8, 2026
34.5 C
Dubai

രോഗബാധ 223, പോസിറ്റിവിറ്റി 2.09%

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10,673 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 223 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 299 പേരും കോവിഡ് മരണം...

നടിയെ ആക്രമിച്ച കേസ്; കാവ്യാ മാധവൻ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല

ആലുവ: നടിയെ ആക്രമിച്ച കേസിൽ നടി കാവ്യാ മാധവൻ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല. അസൗകര്യമറിയിച്ച് അവർ അന്വേഷണ ഉദ്യോ​ഗസ്‌ഥർക്ക് കത്ത് നൽകി. മറ്റൊരു ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാമെന്നാണ് കാവ്യ അറിയിച്ചിരിക്കുന്നത്....

ജോസഫൈന്റെ മൃതദേഹം മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി വിട്ടുനൽകും

കണ്ണൂർ: മുൻ വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈന്റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിന് കൈമാറും. മെഡിക്കൽ വിദ്യാർഥികളുടെ പഠനാവശ്യത്തിനായാണ് മൃതദേഹം വിട്ടുനൽകുന്നത്. എകെജി ആശുപത്രിയിലാണ് നിലവിൽ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി...

പുരോഗമന പ്രസ്‌ഥാനത്തിനും സ്‌ത്രീ മുന്നേറ്റങ്ങൾക്കും കനത്തനഷ്‌ടം; ജോസഫൈനെ അനുസ്‌മരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സിപിഐഎമ്മിന്റെ സമുന്നത നേതാവും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ വനിതാ കമ്മീഷൻ അധ്യക്ഷയുമായ എംസി ജോസഫൈന്റെ ആകസ്‌മിക വിയോഗം തീവ്രമായ വ്യസനം ഉണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജോസഫൈന്റെ വേർപാട്...

കുറച്ചുപേർ കൂടിയിരുന്നാൽ മോദിയുടെ മൂക്ക് തെറിക്കില്ലെന്ന് വി മുരളീധരൻ

കൊച്ചി: സിപിഎം സെമിനാറില്‍ കുറച്ചുപേര്‍ കൂടിയിരുന്നാല്‍ നരേന്ദ്ര മോദിയുടെ മൂക്ക് തെറിക്കില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനും പിണറായി വിജയനും തമ്മിലുള്ള കൂടിക്കാഴ്‌ചയെ പരിഹസിച്ചാണ് അദ്ദേഹം രംഗത്തെത്തിയത്. ഈ...

കമ്യൂണിസ്‌റ്റ്‌ പ്രസ്‌ഥാനത്തിന് തീരാനഷ്‌ടം; എംസി ജോസഫൈന്റെ വിയോഗത്തിൽ ജയരാജൻ

തിരുവനന്തപുരം: എംസി ജോസഫൈന്റെ നിര്യാണം കേരളത്തിന്റെ കമ്യൂണിസ്‌റ്റ്‌ പ്രസ്‌ഥാനത്തിന് ഏറ്റവും വലിയ നഷ്‌ടമാണെന്ന് പി ജയരാജൻ. കോൺഗ്രസ് രാഷ്‌ട്രീയത്തിന്റെ ഭാഗമായി പ്രവർത്തിച്ച ജോസഫൈൻ, പാർട്ടിയുടെ നയങ്ങളിൽ എതിർപ്പറിയിച്ച് കൊണ്ടാണ് കമ്യൂണിസ്‌റ്റ്‌ പ്രസ്‌ഥാനത്തിലേക്ക് വന്നത്....

എംസി ജോസഫൈൻ അന്തരിച്ചു

കണ്ണൂർ: സിപിഐഎം കേന്ദ്ര കമ്മിറ്റിയം​ഗം എംസി ജോസഫൈൻ അന്തരിച്ചു. ഹൃദയാഘാതം മൂലം കണ്ണൂരിലെ എകെജി ആശുപത്രിയിൽ ഞായറാഴ്‌ച ഉച്ചയോടെയായിരുന്നു അന്ത്യം. ഇന്നലെ സിപിഐഎം പാർട്ടി കോൺ​ഗ്രസിൽ പങ്കെടുക്കവേ ആരോ​ഗ്യനില മോശമായതിനെ തുടർന്നാണ് ആശുപത്രിയിൽ...

‘സിപിഎം കുതന്ത്രങ്ങളിൽ കോൺഗ്രസ് തകരില്ല’; ചെന്നിത്തല

കണ്ണൂർ: നേതാക്കളെ കാലുമാറ്റി കോൺഗ്രസിനെ ദുർബലമാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. താൻ സിപിഎം പരിപാടിയിൽ പങ്കെടുക്കാൻ കാരണം മുഖ്യമന്ത്രിയാണെന്ന് കെവി തോമസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേരളത്തിന്റെ മുഖ്യമന്ത്രി...
- Advertisement -