ദിലീപിന്റെ ഫോണില്‍നിന്ന് വിവരങ്ങള്‍ മായ്‌ച്ച കേസ്; എസ്‌പിക്കെതിരെ സായ് ശങ്കർ
കൊച്ചി: ദിലീപിന്റെ ഫോണില്‍ നിന്ന് വിവരങ്ങള്‍ മായ്‌ച്ച കേസില്‍ ക്രൈം ബ്രാഞ്ച് എസ്‌പിക്കെതിരെ ഹാക്കര്‍ സായ് ശങ്കർ ഹൈക്കോടതിയിൽ. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്‌ഥർ പ്രതികാര നടപടികൾ സ്വീകരിക്കുന്നുവെന്നാണ് സായ് ശങ്കറിന്റെ ആരോപണം.
ക്രൈം ബ്രാഞ്ച്...
വേനൽമഴയിൽ സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ വ്യാപക നാശനഷ്‌ടം
തിരുവനന്തപുരം: സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ ഇന്ന് പെയ്‌ത വേനൽമഴയിൽ വ്യാപക നാശനഷ്‌ടം. മലപ്പുറം, കോഴിക്കോട്, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിലാണ് കനത്ത മഴക്കൊപ്പം കാറ്റും വീശിയടിച്ചത്. ഇന്ന് സംസ്‌ഥാനത്തെ 13 ജില്ലകളിലും...
ആശുപത്രികള്‍ കാര്‍ബണ്‍ ന്യൂട്രല്‍ ആക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പാക്കും; വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്‌ഥാനത്തെ ആശുപത്രികള്‍ കാര്‍ബണ്‍ ന്യൂട്രല്‍ ആക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാലാവസ്‌ഥാ വ്യതിയാനം മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ പഠന വിധേയമാക്കും. പ്രാദേശിക പ്രകൃതി സാഹചര്യങ്ങള്‍ക്കനുസരിച്ച്...
ജപ്‌തി നടപടി; മൂവാറ്റുപുഴ അർബൻ ബാങ്ക് സിഇഒ രാജിവെച്ചു
കൊച്ചി: മൂവാറ്റുപുഴ അർബൻ ബാങ്ക് സിഇഒ ജോസ് കെ പീറ്റർ രാജിവെച്ചു. സർക്കാർ നയത്തിന് വിരുദ്ധമായി മൂവാറ്റുപുഴ സ്വദേശി അജേഷിന്റെ വീട് ജപ്‌തി ചെയ്‌ത സംഭവത്തിൽ ബാങ്ക് ജീവനക്കാർക്ക് എതിരെ നടപടി എടുക്കാൻ...
സംസ്‌ഥാനത്ത് അടുത്ത മണിക്കൂറിനുള്ളിൽ ശക്‌തമായ മഴ; രണ്ട് ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത മണിക്കൂറിനുള്ളിൽ ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യത. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും കൂടുതൽ മഴ ലഭിക്കും. രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്...
രോഗബാധ 361, പോസിറ്റിവിറ്റി 2%
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18,040 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 361 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 369 പേരും കോവിഡ് മരണം...
എംജി സുരേഷ് കുമാറിന്റെ സസ്‌പെൻഷൻ; നടപടി ശരിവെച്ച് വൈദ്യുതിവകുപ്പ് മന്ത്രി
തിരുവനന്തപുരം: കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്‌ഥാന പ്രസിഡണ്ട് എംജി സുരേഷ് കുമാറിനെ സസ്‌പെൻഡ് ചെയ്‌ത നടപടി ശരിവെച്ച് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്‌ണൻകുട്ടി. ആരായാലും നിയമവും ചട്ടവും പാലിച്ചേ മുന്നോട്ട് പോകാനാകൂ...
പണത്തെച്ചൊല്ലി തർക്കം; വര്‍ക്കലയില്‍ പലചരക്ക് കടക്കാരന് ക്രൂരമർദ്ദനം
തിരുവനന്തപുരം: പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് വര്‍ക്കലയില്‍ പലചരക്കു കടക്കാരനായ വയോധികന് ക്രൂരമർദ്ദനം. സതീഷ് എന്നയാള്‍ക്കാണ് മർദ്ദനമേറ്റത്. കൈക്കും കണ്ണിനും പരിക്കേറ്റ ഇയാളെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്‌ച വൈകുന്നേരം വര്‍ക്കല മേല്‍വട്ടൂരില്‍...








































