Thu, Jul 9, 2026
33.1 C
Dubai

സഹോദരനെ ജീവനോടെ കുഴിച്ചുമൂടിയ സംഭവം; അമ്മയും അറസ്‌റ്റിൽ

തൃശൂർ: ചേർപ്പിൽ ജ്യേഷ്‌ഠനെ അനിയൻ ജീവനോടെ കുഴിച്ചുമൂടിയ സംഭവത്തിൽ അമ്മയും അറസ്‌റ്റിൽ. കൊല്ലപ്പെട്ട ബാബുവിന്റെയും സഹോദരനുമായ സാബുവിന്റെയും മാതാവ് പത്‌മാവതിയാണ് അറസ്‌റ്റിലായത്‌. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം മൂന്നായി. സാബുവിന്റെ സുഹൃത്ത് സനലിനെ...

മുട്ടിൽ മരംമുറി കേസ്; ആരോപണ വിധേയനായ എൻടി സാജന്റെ നിയമനത്തിന് സ്‌റ്റേ

ന്യൂഡെൽഹി: മുട്ടിൽ മരംമുറി കേസില്‍ ആരോപണ വിധേയനായ ഡെപ്യൂട്ടി കൺസർവേറ്റ‍ർ എന്‍ടി സാജന് ചീഫ് കൺസർവേറ്ററുടെ അധികാരം നൽകിയ സർക്കാർ നടപടിക്ക് സ്‌റ്റേ. കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലാണ് ഉത്തരവ് സ്‌റ്റേ ചെയ്‌തത്. ദക്ഷിണമേഖലാ...

വധഗൂഢാലോചന കേസ്; സായ് ശങ്കറിനെ പ്രതി ചേർത്തു

കൊച്ചി: ദിലീപിനെതിരായ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ സൈബർ വിദഗ്‌ധൻ സായ് ശങ്കറെ പ്രതി ചേർത്തു. ദിലീപിന്റെ ഫോണിലെ നിർണായക തെളിവുകൾ നശിപ്പിച്ചതിനാണ് സായ് ശങ്കറെ...

കൊല്ലം ജില്ലയിൽ ശക്‌തമായ കാറ്റും മഴയും; പലയിടത്തും ഗതാഗത തടസം

കൊല്ലം: ജില്ലയിൽ ശക്‌തമായ കാറ്റും മഴയും. പലയിടത്തും മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. വൈദ്യുത പോസ്‌റ്റുകൾ തകർന്ന് വീണും പലയിടത്തും ഗതാഗത തടസം രൂക്ഷമാണ്. ചാത്തന്നൂർ, പാരിപ്പള്ളി ദേശീയ പാതയിൽ വാഹനങ്ങൾ...

കെ-റെയിൽ; അതിരടയാള കല്ലിട്ട ഭൂമി ഈടായി സ്വീകരിക്കുമെന്ന് സഹകരണ മന്ത്രി

തിരുവനന്തപുരം: കെ-റെയില്‍ സാമൂഹ്യ ആഘാത പഠനത്തിനായി കല്ലിട്ടാല്‍ വായ്‌പക്ക് ഈടായി ഭൂമി സ്വീകരിക്കില്ലെന്ന നിലപാട് സഹകരണ ബാങ്കുകള്‍ക്ക് ഇല്ലെന്ന് സഹകരണ, രജിസ്ട്രേഷന്‍ മന്ത്രി വിഎന്‍ വാസവന്‍. സാമൂഹ്യ ആഘാത പഠനത്തിനായി കല്ലിട്ട ഭൂമി...

സംസ്‌ഥാനത്ത്‌ പെട്രോൾ, ഡീസൽ നികുതി കുറക്കാനാകില്ല; ധനമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പെട്രോൾ, ഡീസൽ നികുതി കുറക്കാനാകില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. കേന്ദ്രം സംസ്‌ഥാനത്തിന് നൽകുന്ന നികുതി വിഹിതത്തിൽ വലിയ കുറവാണ് ഇപ്പോൾ ഉള്ളതെന്നും മന്ത്രി പറഞ്ഞു. അതേസമയം, 10 ദിവസത്തിനിടെ പെട്രോളിന് ലിറ്ററിന്...

ദിലീപിന്റെ അഭിഭാഷകനെതിരെ വീണ്ടും പരാതിയുമായി അതിജീവിത

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ അഭിഭാഷകനെതിരെ വീണ്ടും പരാതിയുമായി അതിജീവിത. ബാർ കൗൺസിലിൽ നേരിട്ടെത്തിയാണ് അഭിഭാഷകനെതിരെ പരാതി നൽകിയത്. അൽപസമയം മുൻപാണ് അതിജീവിത ബാർ കൗൺസിലിൽ എത്തിയത്. തെളിവ് നശിപ്പിക്കാൻ അഭിഭാഷകൻ ശ്രമിച്ചുവെന്ന്...

ദൂരപരിധി ഒന്നര കിലോമീറ്ററായി തന്നെ നിലനിർത്തും; ഓട്ടോ നിരക്ക് പുനഃപരിശോധിക്കും

തിരുവനതപുരം: സംസ്‌ഥാനത്തെ ഓട്ടോ-ടാക്‌സി നിരക്ക് വർധന പുനഃപരിശോധിക്കാൻ തീരുമാനം. മിനിമം ചാർജിനുള്ള ദൂരം ഒന്നര കലോമീറ്ററായി തന്നെ നിലനിർത്താനാണ് സാധ്യത. ഇന്ധനവില വർധനവിന്റെ പശ്‌ചാത്തലത്തിൽ പുതുക്കിയ ഓട്ടോ ചാർജിനെതിരെ സിഐടിയു പ്രതിഷേധം ഉയർത്തിയ...
- Advertisement -