Fri, Jul 10, 2026
34.5 C
Dubai

സംസ്‌ഥാനത്ത് ശനിയാഴ്‌ച വരെ മഴ തുടരും; ഇടിമിന്നലിനും സാധ്യത

തിരുവനന്തപുരം: കേരളത്തിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ മാർച്ച് 26 ശനിയാഴ്‌ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ വകുപ്പ്. ഉച്ചക്ക് രണ്ട് മണി മുതൽ രാത്രി 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള...

കൊച്ചിയിൽ 2200 കിലോ രക്‌തചന്ദനം പിടികൂടി; അന്വേഷണം

കൊച്ചി: ഓയിൽ ടാങ്കറിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 2200 കിലോ രക്‌തചന്ദനം പിടികൂടി. കൊച്ചി തീരത്ത് ഡിആർഐ നടത്തിയ പരിശോധനയിലാണ് രക്‌തചന്ദനം കണ്ടെത്തിയത്. ഇവ ദുബായിലേക്ക് കടത്താനായിരുന്നു ശ്രമം. ആന്ധ്രയിൽ നിന്ന് കൊച്ചിയിൽ...

വ്യാജ കേസുണ്ടാക്കി വൻ ഇൻഷുറൻസ് തട്ടിപ്പ്; പോലീസുകാരടക്കം 26 പേർ പ്രതികൾ

തിരുവനന്തപുരം: വ്യാജ രേഖകൾ ചമച്ച് വാഹന ഇൻഷുറൻസ് തട്ടിയെടുത്ത കേസിൽ പ്രതിപ്പട്ടിക തയ്യാറാക്കി. അഞ്ച് പോലീസുകാരും ഒരു അഭിഭാഷകനുമടക്കം 26 പേരാണ് പ്രതികൾ. ക്രൈം ബ്രാഞ്ച് രജിസ്‌റ്റർ ചെയ്‌ത അഞ്ച് കേസുകളിലാണ് ഇവരെ...

ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്; ഒഴിഞ്ഞുമാറി ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ദിലീപിന് നോട്ടീസ് നൽകി അന്വേഷണ സംഘം. തിങ്കളാഴ്‌ച ഹാജരാകാനാണ് നിർദ്ദേശം. കേസിന്റെ തുടരന്വേഷണം നടത്തുന്ന പ്രത്യേക സംഘമാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഈ മാസം...

കെ റെയില്‍ സര്‍വേ കല്ലുകള്‍ പിഴുതുമാറ്റി; അനൂപ് ജേക്കബ് അടക്കം 13 പേര്‍ക്കെതിരെ കേസ്

കൊച്ചി: ചോറ്റാനിക്കരയില്‍ കെ റെയില്‍ വിരുദ്ധ സമരത്തിനിടെ സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞ സംഭവത്തില്‍ അനൂപ് ജേക്കബ് എംഎല്‍എ അടക്കം 13 പേര്‍ക്കെതിരേ കേസ് എടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌....

മാതാപിതാക്കൾ നോക്കിനിൽക്കെ വിദ്യാർഥിനി കിണറ്റിൽ ചാടി ജീവനൊടുക്കി

കൊല്ലം: മാതാപിതാക്കളുടെ മുന്നിൽ വെച്ച് പത്താം ക്‌ളാസ്‌ വിദ്യാർഥിനി കിണറ്റിൽ ചാടി മരിച്ചു. കൊല്ലം പൂത്തൂർ ഇടവട്ടത്ത് ഉച്ചക്ക് ശേഷമായിരുന്നു സംഭവം. പുത്തൂർ ഇടവട്ടം സ്വദേശിനി നീലിമയാണ് (15) മരിച്ചത്. ആത്‌മഹത്യയുടെ കാരണമെന്ന്...

രോഗബാധ 702, പോസിറ്റിവിറ്റി 2.89%, മരണം 4

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 24,313 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 702 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 730 പേരും കോവിഡ് മരണം...

‘കെ റെയിൽ വേണ്ട, കേരളം മതി’; പ്രതിഷേധം ഐഎഫ്‌എഫ്‌കെ വേദിയിലും

തിരുവനന്തപുരം: കെ റെയിൽ വിരുദ്ധ സമരം ചലച്ചിത്ര മേള വേദിയിലും. കെ റെയിൽ സമരങ്ങൾ അടിച്ചമർത്തുന്ന പിണറായി വിജയൻ മോദിയുടെയും സംഘപരിവാറിന്റെയും വഴിയാണ് സ്വീകരിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ...
- Advertisement -