കൊച്ചിയിൽ 2200 കിലോ രക്‌തചന്ദനം പിടികൂടി; അന്വേഷണം

By News Desk, Malabar News
2200 sandalwood seized in kochi investigation
Representational Image
Ajwa Travels

കൊച്ചി: ഓയിൽ ടാങ്കറിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 2200 കിലോ രക്‌തചന്ദനം പിടികൂടി. കൊച്ചി തീരത്ത് ഡിആർഐ നടത്തിയ പരിശോധനയിലാണ് രക്‌തചന്ദനം കണ്ടെത്തിയത്. ഇവ ദുബായിലേക്ക് കടത്താനായിരുന്നു ശ്രമം. ആന്ധ്രയിൽ നിന്ന് കൊച്ചിയിൽ എത്തിച്ച് കപ്പൽ മാർഗം കടത്തുകയായിരുന്നു ലക്ഷ്യമെന്ന് ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.

Most Read: താലിബാൻ നേതൃത്വത്തെ വിചാരണ ചെയ്യണം; ഡാനിഷ് സിദ്ദിഖിയുടെ കുടുംബം കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE