Thu, Apr 25, 2024
31 C
Dubai
Home Tags Sandalwood smuggling Thrissur

Tag: sandalwood smuggling Thrissur

കൊച്ചിയിൽ 2200 കിലോ രക്‌തചന്ദനം പിടികൂടി; അന്വേഷണം

കൊച്ചി: ഓയിൽ ടാങ്കറിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 2200 കിലോ രക്‌തചന്ദനം പിടികൂടി. കൊച്ചി തീരത്ത് ഡിആർഐ നടത്തിയ പരിശോധനയിലാണ് രക്‌തചന്ദനം കണ്ടെത്തിയത്. ഇവ ദുബായിലേക്ക് കടത്താനായിരുന്നു ശ്രമം. ആന്ധ്രയിൽ നിന്ന് കൊച്ചിയിൽ...

അന്വേഷണം പാതിവഴിയിൽ; ഇടുക്കിയിലെ ചന്ദന മോഷണം തുടരുന്നു

ഇടുക്കി: നിരവധി പരാതികൾ ഉയർന്നിട്ടും ഇടുക്കിയില്‍ ചന്ദന മോഷണം വ്യാപകമാകുന്നു. മറയൂര്‍, പട്ടം കോളനി തുടങ്ങിയ സ്‌ഥലങ്ങളില്‍ നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന ചന്ദന മരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ വെട്ടിക്കടത്തിയത്. തമിഴ്‌നാട്ടില്‍ നിന്നുള്ള വന്‍...

അനധികൃത മരംമുറി; എല്ലാ ജില്ലകളിലും ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്

കൊച്ചി: അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിലും അന്വേഷണം നടത്താൻ ക്രൈം ബ്രാഞ്ച്. എല്ലാ ജില്ലകളിലും ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങൾ അന്വേഷണം നടത്തണമെന്ന് മേധാവി എസ് ശ്രീജിത്ത് ഉത്തരവിട്ടു. സംസ്‌ഥാനത്തെ...

മുട്ടിൽ മരംമുറി; ദേശീയ ഹരിത ട്രിബ്യൂണൽ സ്വമേധയാ കേസെടുത്തു

ന്യൂഡെൽഹി: വയനാട് മുട്ടിൽ മരംമുറിക്കേസിൽ ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിർണായക ഇടപെടൽ. മരംമുറിയിൽ ഹരിത ട്രിബ്യൂണൽ സ്വമേധയാ കേസെടുത്തു. ആഗസ്‌റ്റ് 31നകം വിഷയത്തിൽ വിശദീകരണം നൽകാൻ ചീഫ് സെക്രട്ടറിയോടും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരോടും...

തിരുവനന്തപുരത്ത് അനധികൃതമായി സൂക്ഷിച്ചിരുന്ന ചന്ദനം പിടികൂടി

തിരുവനന്തപുരം: അനധികൃതമായി സൂക്ഷിച്ച 45 കിലോ ചന്ദനം പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് ആറ്റിങ്ങല്‍ തോട്ടവാരം അനില്‍ ഭവനില്‍ അനില്‍ കുമാറിനെ വനംവകുപ്പ് ഉദ്യോഗസ്‌ഥര്‍ അറസ്‌റ്റ് ചെയ്‌തു. ഏകദേശം നാല് ലക്ഷത്തോളം രൂപ വില...

മരംമുറി വിവാദം; മുൻ റവന്യൂ മന്ത്രിയെ ന്യായീകരിച്ച് എകെ ശശീന്ദ്രൻ

തിരുവനന്തപുരം: മരംമുറി വിവാദത്തിൽ മുൻ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനെ ന്യായീകരിച്ച് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. റവന്യൂ വകുപ്പ് നല്ല ഉദ്ദേശത്തോടെ പുറത്തിറക്കിയ ഉത്തരവ് ഉദ്യോഗസ്‌ഥർ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് വനം...

മരം മുറിക്കൽ; വനം, റവന്യൂ മന്ത്രിമാർക്ക് എതിരെ കേസെടുക്കണം; വിഡി സതീശൻ

തിരുവനന്തപുരം: വിവാദ മരംമുറിക്കലിൽ വനം, റവന്യൂ മന്ത്രിമാര്‍ക്കെതിരെ കേസ് എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നിയമപരിശോധന നടത്താതെ ഉത്തരവിറക്കിയതിന്റെ പൂര്‍ണ ഉത്തരവാദിത്വം മന്ത്രിമാര്‍ക്കാണെന്നും സതീശന്‍ കുറ്റപ്പെടുത്തി. അതേസമയം, എല്ലാ വശങ്ങളും പരിശോധിച്ചാണ്...

ഉത്തരവ് തന്റെ നിർദ്ദേശപ്രകാരം; ഉത്തരവാദിത്വം ഏറ്റെടുത്ത് ഇ ചന്ദ്രശേഖരൻ

കാസർഗോഡ്: വിവാദ ഉത്തരവിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുൻ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ. തന്റെ നിർദ്ദേശപ്രകാരമാണ് റവന്യൂ സെക്രട്ടറി ഉത്തരവിറക്കിയതെന്ന് അദ്ദേഹം വ്യക്‌തമാക്കി. കർഷകർ പട്ടയഭൂമിയിൽ വെച്ചുപിടിപ്പിച്ച ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കാനാണ്...
- Advertisement -