Fri, Jul 10, 2026
32.4 C
Dubai

കേരളം വരൾച്ചയിലേക്കോ? സംസ്‌ഥാനത്ത്‌ വേനൽ മഴയിൽ 33 ശതമാനം കുറവ്

തിരുവനന്തപുരം: കേരളം കടുത്ത വരൾച്ചയിലേക്കെന്ന് സൂചന. സംസ്‌ഥാനത്ത്‌ ഈ വർഷം ഇതുവരെ ലഭിക്കേണ്ട വേനൽ മഴയിൽ 33 ശതമാനത്തിന്റെ കുറവുണ്ടെന്നാണ് കണക്ക്. 2016ന് ശേഷം ആദ്യമായാണ് വേനൽ മഴയിൽ ഇത്രയും കുറവ് രേഖപ്പെടുത്തുന്നത്....

സിൽവർ ലൈൻ വിഷയത്തിൽ കോൺഗ്രസിന് ഏക അഭിപ്രായം; കൊടിക്കുന്നിൽ സുരേഷ് എംപി

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കെതിരെയുള്ള വിഷയത്തിൽ കോൺഗ്രസിന് ഏക അഭിപ്രായമാണെന്ന് കെപിസിസി വർക്കിങ് പ്രസിഡണ്ട് കൊടിക്കുന്നിൽ സുരേഷ് എംപി. കെപിസിസി നിലപാട് തന്നെയാണ് ദേശീയ നേതൃത്വത്തിനും ഉള്ളത്. കേരളത്തിലെ കെ റെയിൽ വിരുദ്ധ...

ആടിനെ പട്ടിയാക്കുക എന്നതാണ് യുഡിഎഫ് സമീപനം; വിമർശിച്ച് എകെ ബാലൻ

പാലക്കാട്: കെ-റെയിൽ പദ്ധതിക്കെതിരായ കോണ്‍ഗ്രസ് പ്രതിഷേധത്തെ വിമര്‍ശിച്ച് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എകെ ബാലൻ രംഗത്ത്. ആടിനെ പട്ടിയാക്കുക, പട്ടിയെ പേപ്പട്ടിയാക്കുക എന്നിട്ട് അതിനെ തല്ലിക്കൊല്ലാൻ ആഹ്വാനം ചെയ്യുക എന്നതാണ് യുഡിഎഫിന്റെ...

ലോകായുക്‌ത ഭേദഗതി ഓർഡിനൻസ്; ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: ലോകായുക്‌ത ഭേദഗതി ഓർഡിനൻസിന് എതിരായ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹരജിയിൽ കഴിഞ്ഞയാഴ്‌ച സർക്കാർ നിലപാട് വ്യക്‌തമാക്കിയിരുന്നു. ലോകായുക്‌ത നിയമം ഭേദഗതി ചെയ്‌ത്‌ ഓർഡിനൻസിറക്കാൻ സർക്കാരിന് അധികാരമുണ്ടെന്നായിരുന്നു നിലപാട്. ഓർഡിനൻസ്...

കിളിമാനൂരിൽ വ്യാപാരി ബൈക്ക് അപകടത്തിൽ മരിച്ച നിലയിൽ; ദുരൂഹത

തിരുവനന്തപുരം: കിളിമാനൂരിൽ വ്യാപാരിയെ ബൈക്ക് അപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കല്ലറ ചെറുവാളം സ്വദേശി മണികണ്‌ഠനാണ് (44) ഇന്നലെ രാത്രി ബൈക്ക് അപകടത്തിൽ മരിച്ചത്. ഇയാളുടെ ശരീരത്തിൽ വെട്ടേറ്റെന്ന് സംശയിക്കുന്ന മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. വ്യാപാരിയുടെ...

കെ-റെയിൽ വിരുദ്ധ പ്രക്ഷോഭം; കോൺഗ്രസിന് എതിരെ എംഎം മണി

ഇടുക്കി: കെ-റെയിലിന്റെ കുറ്റി പറിക്കുന്ന കോൺഗ്രസിന്റെ കുറ്റി ഉടൻ തന്നെ ജനങ്ങൾ പിഴുതെറിയുമെന്ന് മുൻ മന്ത്രി എംഎം മണി. 2025ലും കാളവണ്ടി യുഗത്തിൽ ജീവിക്കണമെന്നാണ് കോൺഗ്രസ് പറയുന്നത്. ഉമ്മൻ ചാണ്ടി സർക്കാർ തയ്യാറാക്കിയ...

കെഎസ്ആര്‍ടിസി ഡീസല്‍ വില വര്‍ധന; ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: കെഎസ്ആര്‍ടിസിക്കുള്ള ഡീസലിന്റെ വില വര്‍ധിപ്പിച്ച എണ്ണക്കമ്പനികളുടെ നടപടി ചോദ്യം ചെയ്‌ത്‌ കെഎസ്ആര്‍ടിസി സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി എണ്ണക്കമ്പനികൾക്കും കേന്ദ്ര സർക്കാരിനും നോട്ടീസ്...

സോളാർ കേസിലെ നഷ്‌ടപരിഹാരം; വിഎസ് സമർപ്പിച്ച അപ്പീൽ ഇന്ന് കോടതി പരിഗണിക്കും

തിരുവനന്തപുരം: സോളാർ മാനനഷ്‌ടക്കേസിൽ തിരുവനന്തപുരം സബ്‌കോടതി വിധിക്കെതിരെ വിഎസ് അച്യുതാനന്ദൻ നൽകിയ അപ്പീൽ ഇന്ന് തിരുവനന്തപുരം ജില്ലാ കോടതി പരിഗണിക്കും. ഉമ്മൻ ചാണ്ടി നൽകിയ കേസിലായിരുന്നു വിഎസ് അച്യുതാനന്ദന് എതിരായ സബ്‌കോടതി വിധി. സോളാർ...
- Advertisement -