രാജ്യസഭാ സീറ്റ്; കോൺഗ്രസിൽ ചർച്ചകൾ തുടരുന്നു
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്‌ഥാനാര്‍ഥിയുടെ കാര്യത്തില്‍ തര്‍ക്കം തുടരുന്നു. ഡെല്‍ഹിയില്‍ നിന്ന് തിരികെ എത്തിയ കെ സുധാകരന്‍ മുതിര്‍ന്ന നേതാക്കളുമായി ഇന്ന് ആശയ വിനിമയം നടത്തും. അന്തിമ പട്ടിക ഇന്ന് ഹൈക്കമാന്‍ഡിന് കൈമാറുമെന്ന്...
നമ്പർ 18 പോക്‌സോ കേസ്; അഞ്‌ജലി റിമാദേവിനെ ഇന്ന് ചോദ്യം ചെയ്യും
കൊച്ചി: നമ്പർ 18 പോക്‌സോ കേസിൽ മൂന്നാം പ്രതി അഞ്‌ജലി റിമാദേവിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ പത്ത് മണിക്ക് ഹാജരാകാനാണ് നിർദ്ദേശം. ഡിജിറ്റൽ തെളിവുകൾ നിരത്തിയാകും ചോദ്യം ചെയ്യൽ. അഞ്‌ജലി...
സ്‌കൂട്ടറിലെത്തിയ യുവതിയെ വഴിയിൽ തടഞ്ഞു നിർത്തി വെട്ടി യുവാവ്
തൃശൂർ: കൊടുങ്ങല്ലൂർ എറിയാട് സ്‌കൂട്ടറിലെത്തിയ യുവതിയെ വഴിയിൽ തടഞ്ഞു നിർത്തി വെട്ടിപ്പരിക്കേൽപ്പിച്ചു. എറിയാട് സ്വദേശിയും തുണിക്കട ഉടമയുമായ റിൻസിക്കാ(30)ണ് പരിക്കേറ്റത്. ഇവരുടെ കടയിലെ പഴയ ജീവനക്കാരനായ റിയാസ് എന്നയാളാണ് ആക്രമണത്തിന് പിന്നിൽ.
ഇന്നലെ വൈകിട്ട്...
രാജ്യാന്തര ചലച്ചിത്ര മേളയ്‌ക്ക് ഇന്ന് തുടക്കമാവും
തിരുവനന്തപുരം: 26ആമത് രാജ്യാന്തര ചലച്ചിത്രമേളയ്‌ക്ക് ഇന്ന് തിരി തെളിയും. വൈകീട്ട് 6.30ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉൽഘാടനം ചെയ്യും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍...
കൊച്ചി മെട്രോ; പില്ലറിന്റെ അടിത്തറ ബലപ്പെടുത്തൽ അടുത്ത ആഴ്‌ച മുതൽ
ആലുവ: കൊച്ചി മെട്രോ പത്തടിപ്പാലത്തെ 347ആം നമ്പർ പില്ലറിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികൾ അടുത്ത ആഴ്‌ച ആദ്യവാരത്തിൽ ആരംഭിക്കും. നേരത്തെ പത്തടിപ്പാലത്തെ പില്ലറിന്റെ അടിത്തറയിൽ നേരിയ ബലക്കുറവ് കണ്ടെത്തിയിരുന്നു. അധിക പൈലുകൾ സ്‌ഥാപിച്ചു...
പാൽ വിലയിൽ വർധന ആവശ്യപ്പെട്ട് മിൽമ; സാധാരണക്കാർക്ക് വീണ്ടും തിരിച്ചടി
തിരുവനന്തപുരം: വിലക്കയറ്റം മൂലം കുടുംബ ബജറ്റ് താളം തെറ്റിയ സാധാരണക്കാർക്ക് വീണ്ടും തിരിച്ചടി. പാൽ വിലയിൽ വർധന ആവശ്യപ്പെട്ട് മിൽമ സർക്കാരിനെ സമീപിച്ചു. ലിറ്ററിന് മിനിമം അഞ്ച് രൂപയെങ്കിലും കൂട്ടണമെന്നാണ് ആവശ്യം.
മിൽമ എറണാകുളം...
‘നമ്പർ 18 ഹോട്ടൽ പോക്‌സോ കേസ്’; പ്രതികളുടെ ജാമ്യാപേക്ഷയിൽ 21ന് വിധി പറയും
കൊച്ചി: ‘നമ്പർ 18 ഹോട്ടൽ പോക്‌സോ കേസിൽ പ്രതികളായ റോയ് വയലാട്ടിന്റെയും രണ്ടാം പ്രതി സൈജു തങ്കച്ചന്റെയും ജാമ്യാപേക്ഷയിൽ കോടതി ഈ മാസം 21ന് വിധി പറയും. എറണാകുളം പോക്‌സോ കോടതി ജഡ്‌ജി...
ലോ കോളേജ് സംഘർഷം; നാല് എസ്എഫ്ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ
തിരുവനന്തപുരം: ലോ കോളേജിലെ വിദ്യാർഥികൾ തമ്മിൽ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ. അന്തകൃഷ്‌ണൻ, ശ്രീനാഥ്, ആദിത്, അബാദ് മുഹമ്മദ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്.
കഴിഞ്ഞ ചൊവ്വാഴ്‌ച യൂണിയൻ ഉൽഘാടന ചടങ്ങിന്...







































