മദ്യം വിളമ്പാൻ സ്‌ത്രീകൾ; കൊച്ചിയിൽ ബാർ മാനേജർ അറസ്‌റ്റിൽ
കൊച്ചി: ബാറിൽ മദ്യം വിളമ്പാൻ സ്‌ത്രീകളെ നിയോഗിച്ചതിൽ കേസ്. കൊച്ചി ഷിപ്‌യാർഡ് ഫ്ളൈ ഹൈ ഹോട്ടലിനെതിരെയാണ് കേസ്. അബ്‌കാരി ചട്ടം ലംഘിച്ചതിന് മാനേജറെ അറസ്‌റ്റ് ചെയ്‌തു.
കേരളത്തിലെ എക്‌സൈസ് ചട്ടം അനുസരിച്ച് വനിതകളെ മദ്യവിതരണത്തിന്...
ഹിജാബ്; കോടതി ഉത്തരവിനെ സ്വാഗതം ചെയ്‌ത് കേരള ഗവർണർ
തിരുവനന്തപുരം: ഹിജാബുമായി ബന്ധപ്പെട്ട കർണാടക ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്‌ത് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുസ്‌ലിം പെൺകുട്ടികൾക്ക് മുഖ്യധാരയിലേക്ക് വരാനുള്ള അവസരമാണിതെന്ന് അദ്ദേഹം പറഞ്ഞു.
ഹിജാബ് അനിവാര്യമല്ലെന്ന കോടതി വിധിക്ക് പിന്നാലെയാണ്...
ചാർജ് കൂട്ടാത്തതിൽ പ്രതിഷേധം; സ്വകാര്യ ബസ് സമരം 24 മുതൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്വകാര്യ ബസുകൾ സമരത്തിലേക്ക്. ബസ് നിരക്ക് കൂട്ടാത്തതിൽ പ്രതിഷേധിച്ചാണ് അനിശ്‌ചിതകാല പണിമുടക്കിന് സ്വകാര്യ ബസുടമ സംയുക്‌ത സമിതി ആഹ്വാനം ചെയ്‌തിരിക്കുന്നത്. മിനിമം ചാർജ് 12 രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.
വിദ്യാർഥി കൺസഷൻ...
പീഡനക്കേസ്; മുന്‍കൂര്‍ ജാമ്യം തേടി മേക്കപ്പ് ആര്‍ട്ടിസ്‌റ്റ് അനീസ് അന്‍സാരി
കൊച്ചി: ലൈംഗിക പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കൊച്ചിയിലെ മേക്കപ്പ് ആര്‍ട്ടിസ്‌റ്റ് അനീസ് അന്‍സാരി. ഹൈക്കോടതിയിലാണ് ഇയാൾ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കിയത്. ഹരജിയില്‍ കോടതി പോലീസിന്റെ വിശദീകരണം തേടിയിരിക്കുകയാണ്.
മേക്കപ്പ് ചെയ്യുന്നതിനിടെ പീഡിപ്പിച്ചെന്നും ലൈംഗികമായി...
ചൂട് ചായയെ ചൊല്ലിയുണ്ടായ തർക്കം; 4 പേര്‍ അറസ്‌റ്റില്‍
മൂന്നാര്‍: വിനോദ സഞ്ചാരികളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ നാല് യുവാക്കൾ അറസ്‌റ്റിൽ. ടോപ്പ് സ്‌റ്റേഷനില്‍ ഹോട്ടല്‍ നടത്തുന്ന മിഥുന്‍ (32), ഇയാളുടെ ബന്ധു മിലന്‍ (22), മുഹമ്മദ്ദ് ഷാന്‍ (20), ഡിനില്‍ (22)...
വഖഫ് നിയമനങ്ങൾ പിഎസ്‌സിയ്‌ക്ക് തന്നെ വിടും; മന്ത്രി വി അബ്‌ദുറഹ്‌മാൻ
തിരുവനന്തപുരം: സംസ്‌ഥാനത്തെ വഖഫ് നിയമനങ്ങള്‍ പിഎസ്‌സിയ്‌ക്ക് വിടാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി വി അബ്‌ദുറഹ്‌മാന്‍. ആശങ്ക അറിയിച്ച സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത് സുതാര്യ...
പണിമുടക്ക് നോട്ടീസ് നൽകി സ്വകാര്യ ബസുടമകൾ
തിരുവനന്തപുരം: ബസ് ചാർജ് വർധന വേണമെന്ന നിലപാടിലുറച്ച് സ്വകാര്യ ബസ് ഉടമകൾ. ഇതുമായി ബന്ധപ്പെട്ട് സ്വകാര്യ ബസുടമകൾ ഗതാഗത മന്ത്രിയെ കണ്ടു നോട്ടീസ് നൽകി. പണിമുടക്ക് സംബന്ധിച്ചാണ് മന്ത്രിയെ നേരിട്ട് കണ്ടു നോട്ടീസ്...
പിങ്ക് പോലീസ് പരസ്യവിചാരണ; സർക്കാർ അപ്പീൽ ഇന്ന് ഹൈക്കോടതിയിൽ
തിരുവനന്തപുരം: ആറ്റിങ്ങലിൽ പിങ്ക് പോലീസ് ഉദ്യോഗസ്‌ഥ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ, നഷ്‌ടപരിഹാരം നൽകണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഇന്ന് പരിഗണിക്കും. ജസ്‌റ്റിസുമാരായ പിബി സുരേഷ് കുമാർ,...






































