കവടിയാർ കൊട്ടാരത്തിൽ വൻ മോഷണം; രണ്ടു കോടിയുടെ ആഭരണങ്ങൾ നഷ്‌ടമായി
തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ വൻ മോഷണം. അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ടുകോടി രൂപ മൂല്യമുള്ള ആഭരണങ്ങൾ നഷ്‌ടമായെന്നാണ് പോലീസിൽ പരാതി ലഭിച്ചത്. കൊട്ടാരത്തിലെ മുതിർന്ന അംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മിഭായി ആണ് പേരൂർക്കട...
ശബരിമല യുവതീ പ്രവേശനം; മതപണ്ഡിതർ തീരുമാനം എടുക്കുന്നത് ഉചിതം- സർക്കാർ
ന്യൂഡെൽഹി: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് സംസ്‌ഥാന സർക്കാർ. മതാചാരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മതപണ്ഡിതർ തീരുമാനം എടുക്കുന്നതാണ് ഉചിതമെന്നും മതാചാരം പുറത്തുള്ളവർക്ക് പൊതുതാൽപര്യ ഹരജിയിലൂടെ ചോദ്യം ചെയ്യാനാകില്ലെന്നും...
ഇരിക്കൂർ കുഞ്ഞാമിന കൊലക്കേസ്; പ്രതികൾ പത്തുവർഷത്തിന് ശേഷം പിടിയിൽ
കണ്ണൂർ: കുറ്റവാളികൾ എവിടേക്ക് മുങ്ങിയാലും എവിടെ പോയി ഒളിച്ചാലും ഒരുനാൾ പിടിക്കപ്പെടുമെന്നതിന് തെളിവാണ് ഇരിക്കൂർ കുഞ്ഞാമിന കൊലപാതകക്കേസ്. കുഞ്ഞാമിന കൊല്ലപ്പെട്ട് പത്തുവർഷം തികയാൻ കുറച്ചു ദിവസങ്ങൾ ബാക്കിനിൽക്കേയാണ് കേസിലെ പ്രതികളായ രണ്ട് സ്‌ത്രീകൾ...
കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവിനെ നടുറോഡിലിട്ട് വെട്ടിക്കൊന്നു
കൊല്ലം: കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. ജിം സന്തോഷ് വധക്കേസിലെ ഒന്നാംപ്രതി അലുവ അതുലാണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘം അതുലിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുക ആയിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
ജാമ്യത്തിലിറങ്ങിയ അതുൽ സ്‌റ്റേഷനിലേക്ക്...
അനുനയ നീക്കത്തിന് വഴങ്ങാതെ സുധാകരൻ; ഡെൽഹിയിലേക്ക് പോയേക്കില്ല
തിരുവനന്തപുരം: നിയമസഭാ സീറ്റ് ചർച്ചകളിൽ കടുത്ത പ്രതിഷേധം ഉയർത്തിയ മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ അനുനയ നീക്കത്തിന് വഴങ്ങാതെ നിലപാട് കടുപ്പിക്കുന്നു. ഹൈക്കമാൻഡ് ഡെൽഹിയിലേക്ക് വിളിപ്പിച്ചെങ്കിലും സുധാകരൻ പോയേക്കില്ലെന്നാണ് സൂചനകൾ.
സുധാകരനെ വെള്ളിയാഴ്‌ചയാണ്...
മന്ത്രി ഗണേഷ് കുമാർ പ്രസിഡണ്ടായ എൻഎസ്എസ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ടു
കൊല്ലം: മന്ത്രി കെബി. ഗണേഷ് കുമാർ പ്രസിഡണ്ടായ പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ടു. കരയോഗം രജിസ്‌ട്രാർ ചുമതലപ്പെടുത്തിയ അഡ്‌ഹോക് കമ്മിറ്റി ചുമതലയേറ്റു. കരിക്കത്തിൽ തങ്കപ്പൻ പിള്ളയാണ് 14 അംഗ അഡ്‌ഹോക് കമ്മിറ്റിയുടെ...
കേരളത്തിന്റെ അത്യാധുനിക ക്രിക്കറ്റ് സ്‌റ്റേഡിയം ഒരുങ്ങി; ഉൽഘാടനം മാർച്ച് 16ന്
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഉടമസ്‌ഥതയിൽ തിരുവനന്തപുരം മംഗലപുരം മുല്ലശ്ശേരിയിൽ നിർമിച്ച അത്യാധുനിക ക്രിക്കറ്റ് സ്‌റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞു. ഈമാസം 16ന് വൈകീട്ട് ആറുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സ്‌റ്റേഡിയം നാടിന് സമർപ്പിക്കും.
പത്ത് ഏക്കർ...
ബി. അശോകിനെ അപ്രധാന വകുപ്പിലേക്ക് മാറ്റി; എംആർ അജിത് കുമാറിനും മാറ്റം
തിരുവനന്തപുരം: ബി. അശോകിനെ സ്‌ഥാനത്ത് നിന്ന് മാറ്റി സർക്കാർ. ഐഎഎസ് അസോസിയേഷൻ മുൻ പ്രസിഡണ്ടും കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ അശോകിനെ സൈനികക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്‌ഥാനത്തേക്കാണ് മാറ്റിയിരിക്കുന്നത്.
ഐഎഎസ് നിയമന വിഷയത്തിൽ...








































