Tue, Jul 14, 2026
37 C
Dubai

വനിതാ ദിനത്തിൽ സ്‌ത്രീകൾക്ക് വണ്ടർലാ യാത്ര ഒരുക്കി കെഎസ്ആർടിസി

എറണാകുളം: രാജ്യാന്തര വനിതാ ദിനത്തോട് അനുബന്ധിച്ച് മാർച്ച് 8ആം തീയതി സ്‌ത്രീകൾക്ക് മാത്രമായി വിനോദയാത്ര നടത്താൻ തീരുമാനിച്ച് കെഎസ്ആർടിസി. എറണാകുളം കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും വണ്ടർലാ വാട്ടർ തീം പാർക്കിലേക്കാണ് വനിതകൾക്കായി യാത്ര...

വെൺമണി ഇരട്ടകൊലപാതക കേസ്; പ്രതികൾ കുറ്റക്കാരെന്ന് കോടതി-ശിക്ഷാ വിധി നാളെ

ആലപ്പുഴ: വെൺമണി ഇരട്ട കൊലപാതക കേസിലെ പ്രതികൾ കുറ്റക്കാരെന്ന് കോടതി. ബംഗ്‌ളാദേശ് സ്വദേശികളായ ലബിലു ഹസൻ (39), ജുവൽ ഹസൻ (24) എന്നിവർ കുറ്റക്കാരാണെന്നാണ് മാവേലിക്കര അഡിഷണൽ ജില്ലാ കോടതി വിധിച്ചത്. പ്രതികൾക്കുള്ള...

തിരുവല്ലം കസ്‌റ്റഡി മരണം; അന്വേഷണം ക്രൈം ബ്രാഞ്ചിന്

തിരുവനന്തപുരം: തിരുവല്ലം പോലീസിന്റെ കസ്‌റ്റഡിയിൽ കഴിയവേ പ്രതി മരിച്ച സംഭവത്തിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. ദമ്പതികളെ ആക്രമിച്ച കേസിൽ കസ്‌റ്റഡിയിൽ എടുത്ത സുരേഷാണ് മരിച്ചത്. തിരുവല്ലം ജഡ്‌ജി കുന്നിൽ സ്‌ഥലം കാണാനെത്തിയ...

നടിയുടെ ദൃശ്യങ്ങളടങ്ങിയ മെമ്മറികാർഡ് കോടതിയിൽ തുറന്നു; സ്‌ഥിരീകരിച്ച് അന്വേഷണസംഘം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിർണായക വഴിത്തിരിവ്. നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറികാർഡ് കോടതിയിൽ വെച്ച് നിയമവിരുദ്ധമായി തുറന്നുവെന്ന് അന്വേഷണസംഘം സ്‌ഥിരീകരിച്ചു. എന്നാൽ, മെമ്മറി കാർഡിലെ ദൃശ്യങ്ങൾ കാണുകയാണോ അതോ പകർത്തിയതാണോ എന്ന്...

ലൈറ്റിട്ടതിൽ പ്രകോപിതനായി; മലബാർ എക്‌സ്‌പ്രസിൽ ടിടിഇക്ക് യാത്രക്കാരന്റെ മർദ്ദനം

കൊല്ലം: മലബാർ എക്‌സ്‌പ്രസിൽ ടിക്കറ്റ് പരിശോധനക്കിടെ ടിടിഇയെ യാത്രക്കാരൻ മർദ്ദിച്ചതായി പരാതി. ചീഫ് ട്രാവലിങ് ടിക്കറ്റ് ഇൻസ്‌പെക്‌ടർ എസ് സുരേഷ് കുമാറിനാണ് മർദ്ദനമേറ്റത്. ടിക്കറ്റ് പരിശോധനക്കായി ലൈറ്റിട്ടതിൽ പ്രകോപിതനായ യാത്രക്കാരനാണ് ടിടിഇയെ മർദ്ദിച്ചത്....

രോഗബാധ 2,222, പോസിറ്റിവിറ്റി 6.16%, മരണം 3

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 36,061 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 2,222 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 4,673 പേരും കോവിഡ് മരണം...

കെ റെയിൽ വിരുദ്ധ കോൺഗ്രസ് ജനകീയ പ്രക്ഷോഭം മാർച്ച് ഏഴിന്

തിരുവനന്തപുരം: സംസ്‌ഥാന വ്യാപകമായി കോൺഗ്രസിന്റെ നേതൃത്വത്തിൽ മാർച്ച് ഏഴിന് കെ റെയിൽ വിരുദ്ധ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ജനറൽ സെക്രട്ടറി റ്റിയു രാധാകൃഷ്‌ണൻ അറിയിച്ചു. 'കെ റെയിൽ വേണ്ട, കേരളം മതി' എന്ന മുദ്രാവാക്യം...

മെഡിക്കൽ സർവീസ് കോർപറേഷൻ അഴിമതി; അന്വേഷണം തുടങ്ങി

തിരുവനന്തപുരം: കോവിഡ് കാലത്തെ മെഡിക്കൽ സർവീസ് കോർപറേഷൻ (കെഎംഎസ്‌സി) അഴിമതിയിൽ ലോകായുക്‌ത പ്രാഥമിക അന്വേഷണം തുടങ്ങി. അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജിയിൽ ലോകായുക്‌ത സർക്കാരിന് നോട്ടീസ് അയച്ചു. ആരോഗ്യ സെക്രട്ടറി രാജൻ ഘോബ്രഗഡേ, മെഡിക്കൽ സർവീസ്...
- Advertisement -