ഇന്ത്യക്കാർ ഉടൻ കീവ് വിടണം; എംബസി മുന്നറിയിപ്പ് ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഇന്ത്യക്കാർ എത്രയും വേഗം യുക്രൈൻ തലസ്‌ഥാനമായ കീവ് വിടണമെന്ന ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ് മലയാളികൾ ശ്രദ്ധിക്കണമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി. ട്രെയിൻ സർവീസുകളെയോ, മറ്റേതെങ്കിലും ഗതാഗത സംവിധാനങ്ങളെയോ ആശ്രയിക്കാനാണ് എംബസി നിർദ്ദേശം നൽകിയിരിക്കുന്നത്....
മണ്ണൂത്തിയിൽ ക്വാറിയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു
മണ്ണൂത്തി: കൂട്ടുകാരുമൊത്ത് സ്വകാര്യ ക്വാറിയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. മണ്ണൂത്തി വെറ്ററിനറി കോളേജിലെ ഒന്നാംവർഷ വിദ്യാർഥി ദുൾഫിക്കർ(22) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം.
കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ ദുൾഫിക്കർ വെള്ളത്തിൽ മുങ്ങിപോവുകയായിരുന്നു. മണ്ണൂത്തി സ്‌റ്റേഷൻ...
പുനഃസംഘടന മാറ്റിവച്ചത് മുതിര്‍ന്ന നേതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന്; വിഡി സതീശന്‍
തിരുവനന്തപുരം: ഡിസിസി പുനഃസംഘടന മാറ്റിവച്ചത് മുതിര്‍ന്ന നേതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. താനും സുധാകരനും നേതൃത്വത്തിൽ ഇരിക്കുന്നതിനാല്‍ കാര്യങ്ങള്‍ അന്തിമമായി തീരുമാനിക്കുന്നത് തങ്ങളാണ്. തങ്ങള്‍ രണ്ടാളും ആലോചിച്ച്...
ചെമ്മനം സ്‌മാരക കവിതാ പുരസ്‌കാരം അഹമ്മദ് ഖാന്
കൊച്ചി: മൂന്നാമത് 'ചെമ്മനം ചാക്കോ സ്‌മാരക കവിതാ പുരസ്‌കാരത്തിന് ' കവി അഹമ്മദ് ഖാൻ അർഹനായി. ‘രാവെളിച്ചം’ എന്ന കവിതാ സമാഹാരത്തിനാണ് ഇദ്ദേഹത്തെ അവാർഡ് തേടിയെത്തിയത്. 50,000 രൂപയും പ്രശസ്‌തി പത്രവും ഫലകവുമടങ്ങുന്നതാണ്...
പുനഃസംഘടന നിർത്തിവച്ച ഹൈക്കമാൻഡ് നടപടി; അതൃപ്‌തി അറിയിച്ച് കെ സുധാകരൻ
തിരുവനന്തപുരം: കെപിസിസി പുനഃസംഘടന നിർത്തിവച്ച ഹൈക്കമാൻഡ് നടപടിയിൽ അതൃപ്‌തി അറിയിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കടിച്ചുതൂങ്ങാനില്ലെന്ന് സുധാകരന്‍ വ്യക്‌തമാക്കി. അതൃപ്‌തി അറിയിച്ച് സുധാകരൻ ഹൈക്കമാന്‍ഡിന് കത്തയച്ചു.
എതിര്‍ത്ത എംപിമാര്‍ ആരെന്ന് അറിയിച്ചിട്ടുപോലുമില്ലെന്ന് സുധാകരന്‍...
പോലീസ് സ്‌റ്റേഷനില്‍ അടിപിടി; രണ്ട് ഉദ്യോഗസ്‌ഥര്‍ക്ക് സസ്‌പെന്‍ഷന്‍
കോട്ടയം: പോലീസ് സ്‌റ്റേഷനില്‍ പരസ്‌പരം ആക്രമിച്ച പോലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടി. കോട്ടയം പള്ളിക്കത്തോട് സ്‌റ്റേഷനിലെ രണ്ട് പോലീസുകാർക്ക് എതിരെയാണ് നടപടി. ഇവരെ സസ്‌പെന്‍ഡ് ചെയ്‌തു.
എഎസ്‌ഐ സിജി സജികുമാര്‍, വനിതാ പോലീസ് വിദ്യാരാജന്‍ എന്നിവരെയാണ്...
പീഡന പരാതി; സ്‌കൂൾ ഓഫ് ഡ്രാമയിലെ അധ്യാപകൻ അറസ്‌റ്റിൽ
തൃശൂർ: സ്‌കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകനായ ഡോ. സുനിൽ കുമാർ അറസ്‌റ്റിൽ. കണ്ണൂരിൽ നിന്നാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. കഴിഞ്ഞ ദിവസം സുനിൽ കുമാറിനെ സർവകലാശാല സസ്‌പെൻഡ്...
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; സംസ്‌ഥാനത്ത് ഒറ്റപ്പെട്ട മഴക്ക് സാധ്യത
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ അടുത്ത മണിക്കൂറുകളിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതുമൂലം സംസ്‌ഥാനത്ത് ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ, പ്രത്യേകിച്ച് മലയോര...








































