ചെമ്മനം സ്‌മാരക കവിതാ പുരസ്‌കാരം അഹമ്മദ് ഖാന്

By News Bureau, Malabar News
Ajwa Travels

കൊച്ചി: മൂന്നാമത് ‘ചെമ്മനം ചാക്കോ സ്‌മാരക കവിതാ പുരസ്‌കാരത്തിന് ‘ കവി അഹമ്മദ് ഖാൻ അർഹനായി. ‘രാവെളിച്ചം’ എന്ന കവിതാ സമാഹാരത്തിനാണ് ഇദ്ദേഹത്തെ അവാർഡ് തേടിയെത്തിയത്. 50,000 രൂപയും പ്രശസ്‌തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം

കവി ചെമ്മനം ചാക്കോയുടെ ഓർമ്മക്കായി തൃക്കാക്കര സാംസ്‌കാരിക കേന്ദ്രമാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്. ഏപ്രിൽ പത്തിന് നടക്കുന്ന ചടങ്ങിൽ ജോർജ് ഓണക്കൂർ അവാർഡ് ദാനം നിർവഹിക്കും.

Most Read: രാഷ്‌ട്രപതിയുടെ ത്രിരാഷ്‌ട്ര സന്ദർശനം മാറ്റിവച്ചു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE