Fri, Jul 17, 2026
31.4 C
Dubai

ബിവറേജസിലെ മദ്യം കഴിച്ച് കാഴ്‌ച നഷ്‌ടപ്പെട്ടതായി പരാതി

കൊല്ലം: ബിവറേജസ് ഷോപ്പിൽ നിന്ന് വാങ്ങിയ മദ്യം കഴിച്ച് കാഴ്‌ച നഷ്‌ടപ്പെട്ടതായി പരാതി. എഴുകോൺ ബിവറേജസിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. കോട്ടാത്തല സ്വദേശിയായ ഓട്ടോഡ്രൈവറാണ് പരാതി നൽകിയിരിക്കുന്നത്. പരാതിയെ തുടർന്ന് ബിവറേജസിൽ എക്‌സൈസ് പരിശോധന നടത്തി....

ഐഎഫ്എഫ്‌കെ; ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നാളെ മുതൽ

തിരുവനന്തപുരം: കേരള സംസ്‌ഥാന ചലച്ചിത്ര അക്കാദമി മാർച്ച് 18 മുതൽ 25 വരെ സംഘടിപ്പിക്കുന്ന 26ആമത് രാജ്യാന്തര ചലച്ചിത്രമേളയുടെ സംഘാടക സമിതി രൂപീകരിച്ചു. ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഫെബ്രുവരി 26ന് ആരംഭിക്കും. മേളയിലെ തിരഞ്ഞെടുത്ത...

തൊഴിലുറപ്പ് പ്രവൃത്തി സമയം പുനഃക്രമീകരിച്ചു

തിരുവനന്തപുരം: ഫെബ്രുവരി 25 മുതൽ ഏപ്രിൽ 30 വരെയുള്ള ദിവസങ്ങളിൽ മഹാത്‌മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവൃത്തി സമയം പുനഃക്രമീകരിച്ചു. വേനൽക്കാലത്തെ വർധിച്ച ചൂട് കാരണം സൂര്യാഘാതം ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ചാണ്...

രോഗബാധ 4,064, പോസിറ്റിവിറ്റി 7.82%, മരണം 15

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 51,974 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 4,064 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 9,531 പേരും കോവിഡ് മരണം...

എൻഡോസൾഫാൻ ഇരകൾക്ക് നഷ്‌ടപരിഹാരമില്ല; ചീഫ് സെക്രട്ടറിക്ക് നോട്ടീസ്

ന്യൂഡെൽഹി: കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ഇരകൾക്ക് സുപ്രീം കോടതി വിധിച്ച നഷ്‌ടപരിഹാരമായ അഞ്ച് ലക്ഷം രൂപ വിതരണം ചെയ്യുന്നില്ലെന്ന് ആരോപിച്ച് നൽകിയ കോടതിയലക്ഷ്യ ഹരജിയിൽ നടപടി. സംസ്‌ഥാന ചീഫ് സെക്രട്ടറി വിപി ജോയിക്ക്...

സിനിമാ മേഖലയിലെ സ്‌ത്രീസുരക്ഷ; മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: സിനിമാ മേഖലയില്‍ തൊഴിലിടങ്ങളിലെ സ്‌ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിയമം നടപ്പിലാക്കുന്നതിന് തടസമായി നില്‍ക്കുന്ന കാര്യങ്ങള്‍ പരിഹരിക്കാന്‍ വനിത- ശിശുവികസന വകുപ്പ് മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കാന്‍ തീരുമാനിച്ചതായി മന്ത്രി വീണാ ജോര്‍ജ്. മാര്‍ഗ നിര്‍ദ്ദേശങ്ങളുടെ...

ഇരുചക്ര വാഹന യാത്രക്കാരെ ആക്രമിക്കുന്ന സംഘം പിടിയിൽ

കായംകുളം: ഇരുചക്ര വാഹന യാത്രക്കാരെ ആക്രമിച്ച് മൊബൈൽ ഫോൺ കവരുന്ന സംഘം പിടിയിൽ. കായംകുളം മുക്കടക്ക് സമീപം ദേശീയ പാതയിൽ സ്‌കൂട്ടറിൽ യാത്ര ചെയ്‌തുവന്ന പോലീസുകാരനെ ആക്രമിച്ച് മൊബൈൽ ഫോൺ പിടിച്ചുപറിച്ച കേസിലാണ്...

യുക്രൈനിലെ മലയാളികളെ തിരിച്ചെത്തിക്കാൻ പ്രത്യേക വിമാനം ഏർപ്പെടുത്തണം; മുഖ്യമന്ത്രി

തിരുവനന്തപുരം: റഷ്യൻ ആക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരിച്ചെത്തിക്കാൻ പ്രത്യേക വിമാനം ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര വിദേശകാര്യ മന്ത്രി എസ്‌ ജയശങ്കറിന് കത്തയച്ചു. നേരത്തെ...
- Advertisement -