Mon, Jul 27, 2026
33.9 C
Dubai

സിൽവർലൈൻ വിശദീകരണ യോഗം; മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

കൊച്ചി: സിൽവർ ലൈൻ വിശദീകരണ യോഗത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. എറണാകുളത്തെ വിശദീകരണ യോഗവേദിക്ക് മുന്നിലായിരുന്നു പ്രതിഷേധം. പ്രവർത്തകരെ പോലീസ് ബലംപ്രയോഗിച്ചു നീക്കി. മൂന്നു...

കെ-റെയിൽ പദ്ധതിയെ പൂർണമായും തള്ളാതെ സമസ്‌ത മുഖപത്രം

കോഴിക്കോട്: സില്‍വര്‍ ലൈനില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രിയും, പ്രതിഷേധ പരിപാടികളുമായി പ്രതിപക്ഷവും മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ പദ്ധതിയെ പൂര്‍ണമായി തള്ളാതെ സമസ്‌ത മുഖപത്രമായ സുപ്രഭാതം. 'കെ-റെയില്‍ സംഘര്‍ഷവും ആശങ്കയും ഒഴിവാക്കണമെന്ന' തലക്കെട്ടോട് കൂടിയാണ്...

പള്ളിപ്പുറത്തെ ​ഗുണ്ടാ ആക്രമണം; മുഖ്യപ്രതി പിടിയിൽ

തിരുവനന്തപുരം: പള്ളിപ്പുറത്ത് ഗുണ്ടാ ആക്രമണം നടത്തിയ കേസിലെ മുഖ്യപ്രതി ഷാനവാസ് പിടിയിലായി. മംഗലപുരം പോലീസാണ് പ്രതിയെ പിടികൂടിയത്. ഇതര സംസ്‌ഥാന തൊഴിലാളിയെ കുത്തി പരുക്കേൽപ്പിച്ച ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു. അക്രമത്തിന് ശേഷം ഒളിവിലായിരുന്ന ഷാനവാസ്...

സർക്കാർ സ്‌കൂളുകളുടെ നടത്തിപ്പ് ചുമതല പ്രിൻസിപ്പൽമാർക്ക് നൽകാൻ തീരുമാനം

തിരുവനന്തപുരം: സർക്കാർ സ്‌കൂളുകളുടെ നടത്തിപ്പ് ചുമതല പ്രിൻസിപ്പൽമാർക്ക് നൽകാൻ തീരുമാനം. പ്രധാന അധ്യാപകനെ (ഹെഡ് മാസ്‌റ്റർ) വൈസ് പ്രിൻസിപ്പൽ ആക്കാനും തീരുമാനമായി. പദ്ധതി നടപ്പാക്കുന്നത് അടുത്ത അധ്യയന വർഷം മുതലാണ്. ഖാദർ കമ്മിറ്റിയുടെ ശുപാർശയിലാണ്...

ന്യൂനപക്ഷ സ്‌കോളർഷിപ്പ്; 80:20 അനുപാതം റദ്ദാക്കിയതിന് എതിരായ ഹരജി ഇന്ന് പരിഗണിക്കും

ന്യൂഡെൽഹി: ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളർഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്‌തുള്ള ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്‌റ്റിസ്‌ എൽ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്....

സിൽവർ ലൈൻ; മുഖ്യമന്ത്രിയുടെ വിശദീകരണ യോഗം ഇന്ന്

തിരുവനന്തപുരം: വിവാദങ്ങളും വിമർശനങ്ങളും ശക്‌തമായി തുടരുന്നതിനിടെ സംസ്‌ഥാന സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സിൽവർ ലൈനെ കുറിച്ച് വിശദീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ അഭിമാന പദ്ധതിയായ തിരുവനന്തപുരം – കാസര്‍ഗോഡ് സില്‍വര്‍ ലൈന്‍...

കുരുമുളക് വില താഴോട്ട്; കർഷകരും വ്യാപാരികളും പ്രതിസന്ധിയിൽ

ഇടുക്കി: കുരുമുളകിന് വില കുത്തനെയിടിഞ്ഞത് മലയോര മേഖലകളിലെ കർഷകർക്ക് തിരിച്ചടിയാകുന്നു. ഒരിടവേളക്കുശേഷം കുരുമുളകിന് വില ഉയർന്നിരുന്നെങ്കിലും ഏലത്തിനു പിന്നാലെ കുറയുകയായിരുന്നു. ഇതോടെയാണ് മികച്ച വില പ്രതീക്ഷിച്ച വ്യാപാരികളടക്കം പ്രതിസന്ധിയിലായത്. നേരത്തെ 540 രൂപ വരെ...

നടി ആക്രമിക്കപ്പെട്ട കേസ്; പ്രോസിക്യൂഷന്റെ ഹരജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചില സാക്ഷികളെ വീണ്ടും വിസ്‌തരിക്കാനുള്ള പ്രോസിക്യൂഷൻ ആവശ്യം വിചാരണ കോടതി അംഗീകരിക്കുന്നില്ലെന്നാണ് പരാതി. കേസിലെ പ്രധാന...
- Advertisement -