Tue, Aug 11, 2026
36 C
Dubai

സംസ്‌ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്ന കാര്യം പരിഗണനയിൽ; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്ന കാര്യം പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദഗ്‌ധരുമായി ചര്‍ച്ച നടത്തി വരികയാണ്. കോളേജ് വിദ്യാര്‍ഥികള്‍ കോളേജില്‍ എത്തും മുന്‍പ് വാക്‌സിന്‍ സ്വീകരിക്കണം. ആരോഗ്യവകുപ്പും ഉന്നത...

നാർക്കോട്ടിക് ജിഹാദ്; ബിഷപ്പിനെ വളഞ്ഞിട്ടാക്രമിക്കാൻ അനുവദിക്കില്ലെന്ന് പികെ കൃഷ്‌ണദാസ്

കോഴിക്കോട്: ജിഹാദിനെക്കുറിച്ചുള്ള സത്യം വിളിച്ച് പറഞ്ഞതിന്റെ പേരിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ വളഞ്ഞിട്ടാക്രമിക്കാൻ അനുവദിക്കില്ലെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്‌ണദാസ്. സത്യം മൂടിവെക്കാൻ സർക്കാരും മുഖ്യമന്ത്രിയും...

സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ വീണ്ടും ഇളവ്. ഡബ്ള്യുഐപിആർ(വീക്കിലി ഇൻഫെക്ഷൻ പോപുലേഷൻ റേഷ്യോ) 7ൽ നിന്ന് 8ആക്കി മാറ്റി. ഇതോടെ കൂടുതൽ പ്രദേശങ്ങൾ കണ്ടെയിൻമെന്റ് സോണിൽ നിന്ന് ഒഴിവാകും. മുഖ്യമന്ത്രി പിണറായി വിജയൻ...

രോഗബാധ 25,010, പോസിറ്റിവിറ്റി 16.53%, മരണം 177

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,51,317 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 25,010 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 23,535 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌...

കോഴിക്കോട് കൂട്ടബലാൽസംഗം; മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു, പ്രതികൾക്കായി തിരച്ചിൽ

കോഴിക്കോട്: യുവതി കൂട്ടബലാൽസംഗത്തിന് ഇരയായി. കൊല്ലം സ്വദേശിയായ യുവതിയെ (32) പ്രണയം നടിച്ച് വിളിച്ചു വരുത്തി മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്നാണ് വിവരം. കോഴിക്കോട് ചേവരമ്പലത്തെ സ്വകാര്യ ഹോട്ടലിൽ വെച്ചാണ് പീഡനം നടന്നത്. സംഭവത്തിൽ അത്തോളി...

അനുകൂല സാഹചര്യമുണ്ടായാൽ സ്‌കൂൾ തുറക്കും; വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്‌കൂൾ തുറക്കുന്നത് പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അനുകൂല സാഹചര്യങ്ങൾ ഉണ്ടായാൽ സ്‌കൂളുകൾ തുറക്കുമെന്ന് മന്ത്രി അറിയിച്ചു. സ്‌കൂൾ പാഠ്യപദ്ധതി കാലാനുസൃമായി പുതുക്കും. കരിക്കുലത്തിൽ സ്‍ത്രീധനത്തിന് എതിരായ പാഠഭാഗങ്ങൾ ഉൾപ്പെടുത്തും;...

‘കാവിവൽകരണമല്ല’; സിലബസ് വിവാദത്തിൽ പ്രതികരിച്ച് കണ്ണൂർ സർവകലാശാല വിസി

കണ്ണൂർ: എംഎ പൊളിറ്റിക്‌സ് ആന്റ് ഗവേണൻസ് കോഴ്‌സിന്റെ വിവാദ സിലബസുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ. ഇത് കാവിവൽകരണമായി കാണാൻ കഴിയില്ലെന്ന് വൈസ് ചാൻസലർ പറഞ്ഞു. അധ്യാപകരുടെ...

ശക്‌തമായ കാറ്റിന് സാധ്യത; മൽസ്യ തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, തെക്ക് ആന്‍ഡമാന്‍ കടല്‍ എന്നീ സമുദ്ര ഭാഗങ്ങളില്‍ ഇന്നും നാളെയും (സെപ്റ്റംബര്‍ 10, 11) മണിക്കൂറില്‍ 40 മുതല്‍ 50 കിമീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്‌തമായ...
- Advertisement -