Thu, Aug 13, 2026
37.1 C
Dubai

‘വാരിയംകുന്നൻ കേരളത്തിലെ ആദ്യ താലിബാന്‍ തലവൻ’; എപി അബ്‌ദുള്ളക്കുട്ടി

തിരുവനന്തപുരം: വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കേരളത്തിലെ ആദ്യ താലിബാൻ തലവനെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്‌ദുള്ളക്കുട്ടി. ഇദ്ദേഹത്തിന് സ്‌മാരകം ഉണ്ടാക്കുന്നതും അത് സ്വാതന്ത്യ സമരമാണെന്ന് പറഞ്ഞ് കൊട്ടിഘോഷിക്കുന്നതും ചരിത്രത്തോട് കാണിക്കുന്ന...

സംസ്‌ഥാനത്ത്‌ വരുന്ന നാലാഴ്‌ച അതീവ ജാഗ്രത പുലർത്തണം; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് വരുന്ന നാലാഴ്‌ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സ്‌ഥിതി വിലയിരുത്താന്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം നാളെ രാവിലെ ചേരും. കോവിഡ് വ്യാപനം തുടരുമ്പോഴാണ് ഓണവും കൂടിയെത്തിയത്....

സംസ്‌ഥാനത്ത് കനത്ത മഴയ്‌ക്ക് സാധ്യത; 5 ജില്ലകളിൽ യെല്ലോ അലര്‍ട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. മുന്നറിയിപ്പിനെ തുടർന്ന് 5 ജില്ലകളില്‍ യെല്ലോ അലര്‍ട് പുറപ്പെടുവിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ട കനത്ത...

മുട്ടിൽ മരംമുറിയിലെ ധർമടം ബന്ധം മുഖ്യമന്ത്രി വ്യക്‌തമാക്കണം; വിഡി സതീശൻ

തിരുവനന്തപുരം: മുട്ടിൽ മരംമുറിക്കേസിലെ ധർമടം ബന്ധമെന്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്‌തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ശ്രീനാരായണ ഗുരുജയന്തി സമ്മേളനത്തിൽ പങ്കെടുത്ത ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുട്ടിൽ മരംമുറിക്കേസിൽ സത്യസന്ധമായ നിലപാടെടുത്ത...

ഓണക്കോടിയും 10,000 രൂപയും; ഇടപെടില്ലെന്ന് പിടി തോമസ്

തിരുവനന്തപുരം: ഓണക്കോടിയോടൊപ്പം കൗൺസിലർമാർക്ക് തൃക്കാക്കര നഗരസഭ ചെയർപേഴ്‌സൺ 10,000 രൂപയും നൽകിയെന്ന ആരോപണം സത്യമെന്ന് തെളിഞ്ഞാൽ പിന്തുണക്കില്ലെന്ന് പിടി തോമസ് എംഎൽഎ. പ്രശ്‌ന പരിഹാരത്തിനോ, ഒത്തു തീർപ്പുണ്ടാക്കാനോ താൻ ഇടപെട്ടിട്ടില്ല. ക്രിമിനൽ സ്വഭാവമുള്ള...

കോട്ടയത്ത് ബാങ്ക് ഉദ്യോഗസ്‌ഥന്‍ തീകൊളുത്തി മരിച്ച നിലയില്‍

കോട്ടയം: ബാങ്ക് ഉദ്യോഗസ്‌ഥനെ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. മാങ്ങാനം തുരുത്തേല്‍ നരസിംഹസ്വാമി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പൈങ്ങളത്ത് വിഷ്‌ണു ഭാസ്‌കർ(28) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. വിഷ്‌ണുവിന്റെ മാതാപിതാക്കളും...

അഫ്‌ഗാനിസ്‌ഥാൻ മതമൗലിക വാദികൾക്കുള്ള പാഠം; മുഖ്യമന്ത്രി

തിരുവനന്തപുരം: അഫ്‌ഗാനിസ്‌ഥാൻ മതമൗലിക വാദികൾക്കുള്ള പാഠമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീനാരായണ ഗുരുവിന്റെ 167ആം ജൻമ വാർഷിക ദിനത്തോട് അനുബന്ധിച്ച് നടന്ന പരിപാടി ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയതയുടെ പേരിൽ തീ...

ഓണത്തിന് റെക്കോർഡ് മദ്യവിൽപ്പന; 10 ദിവസത്തിനിടെ വിറ്റഴിച്ചത് 750 കോടിയുടെ മദ്യം

തിരുവനന്തപുരം: ഇത്തവണത്തെ ഓണനാളുകളിലും കേരളത്തിലെ ബെവ്കോ ഔട്ട്ലെറ്റുകളിൽ റെക്കോർഡ് മദ്യ വിൽപ്പന. 750 കോടി രൂപയുടെ മദ്യമാണ് കഴിഞ്ഞ 10 ദിവസത്തിനിടെ കേരളത്തിൽ വിറ്റഴിച്ചത്. കോവിഡ് വ്യാപനത്തെ തുടർന്ന് പൊതുവെ വിപണികൾ മന്ദഗതിയിൽ...
- Advertisement -