Thu, Aug 13, 2026
44.1 C
Dubai

‘ഓണകിറ്റിലെ ഏലയ്‌ക്ക’; പ്രതിപക്ഷ ആരോപണങ്ങൾ തള്ളി സപ്‌ളൈകോ

കൊച്ചി: ഓണകിറ്റിലെ ഏലയ്‌ക്ക ഗുണനിലവാരമില്ലെന്ന പ്രതിപക്ഷ ആരോപണം തള്ളി സപ്‌ളൈകോ. ഇടുക്കിയിലെ കർഷക സംഘങ്ങളടക്കം കേരളത്തിൽ നിന്നുള്ള നാല് കമ്പനികൾക്കാണ് ഏലം വിതരണത്തിനുള്ള ഓർഡർ നൽകിയത്. തമിഴ്‌നാട്ടിലെ ഇടനിലക്കാരുടെ ഇടപെടൽ ഏലയ്‌ക്ക വിതരണത്തിൽ...

സംസ്‌ഥാനത്ത് ഇന്ന് വാരാന്ത്യ ലോക്ക്ഡൗണില്ല; നാളെ അവലോകന യോഗം

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് വാരാന്ത്യ ലോക്ക്ഡൗണില്ല. മൂന്നാം ഓണം ആയതിനാലാണ് ഈ ഞായറാഴ്‌ചയും ലോക്ക്ഡൗൺ ഒഴിവാക്കിയത്. എന്നാൽ ടിപിആര്‍ ഉയരുന്ന സാഹചര്യം സര്‍ക്കാര്‍ ഗൗരവമായി കാണുന്നുണ്ട്. നാളെയാണ് അടുത്ത അവലോകന യോഗം ചേരുന്നത്. കോവിഡ്...

നെടുമ്പാശേരിയിൽ ഒരു കോടിയുടെ സ്വർണക്കടത്ത്; കണ്ണൂര്‍ സ്വദേശി പിടിയിൽ

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണക്കടത്ത്. ഒരു കോടി രൂപയുടെ സ്വര്‍ണം കസ്‌റ്റംസ് പിടികൂടി. റിയാദില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിയില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. സ്‌പീക്കറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. Also Read:...

കോവിഡില്‍ രക്ഷിതാക്കള്‍ നഷ്‌ടമായ കുട്ടികളുടെ കണക്കെടുപ്പ്; പരാതികൾ അറിയിക്കാമെന്ന് മന്ത്രി

തിരുവനന്തപുരം: കോവിഡില്‍ രക്ഷിതാക്കള്‍ നഷ്‌ടമായ കുട്ടികളുടെ കണക്കെടുപ്പില്‍ പേരുകള്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് പരിഹാരം കാണുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ആരോഗ്യ വകുപ്പ് പുറത്തിറക്കിയ നടപടിക്രമങ്ങള്‍ അനുസരിച്ചാണ് കുട്ടികളെ തിരഞ്ഞെടുക്കുന്നത്. വനിതാ...

അഞ്ച് ജില്ലകളിൽ മഴയ്‌ക്കും ശക്‌തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും മഴയ്‌ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥ...

രോഗബാധ 17,106, പോസിറ്റിവിറ്റി 17.73%, മരണം 83

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 96,481 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 17,106 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 20,846 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌...

കോവിഡ് ബാധിതരുടെ പരീക്ഷ വൈകുന്നു; ആശങ്കയിൽ കാലിക്കറ്റ് വിദ്യാർഥികൾ

കോഴിക്കോട്: കോവിഡ് ബാധിതരായ വിദ്യാർഥികളുടെ പരീക്ഷ വൈകുന്നതിനാൽ പിജിക്ക് അപേക്ഷിക്കാനാകാതെ കാലിക്കറ്റ് സർവകലാശാല വിദ്യാർഥികൾ ആശങ്കയിൽ. ഒരു വർഷം നഷ്‌ടപ്പെടുമോ എന്ന ഭയമാണ് വിദ്യാർഥികളെ അലട്ടുന്നത്. കോവിഡ് ബാധിതരായതിനാൽ ബിരുദ പരീക്ഷ എഴുതാനാകാതെ പോയ...

മാലിന്യം തള്ളുന്നത് തടയാൻ ശ്രമിച്ചയാളെ വാഹനമിടിപ്പിച്ച സംഭവം; കാർ പിടിച്ചെടുത്തു

കൊച്ചി: പൊതുസ്‌ഥലത്ത് മാലിന്യം തള്ളിയത് ചോദ്യം ചെയ്‌ത കോർപറേഷൻ കൗൺസിലറുടെ ഭർത്താവിനെ വാഹനമിടിപ്പിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. അപകടപ്പെടുത്താൻ ശ്രമിച്ച കാർ പോലീസ് പിടിച്ചെടുത്തു. പ്രതി ആനന്ദ് ഇപ്പോഴും ഒളിവിലാണ്. കൊച്ചി കോർപറേഷൻ...
- Advertisement -