Fri, Aug 14, 2026
40 C
Dubai

രോഗബാധ 21,613, പോസിറ്റിവിറ്റി 15.48%, മരണം 127

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,39,623 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 21,613 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 18,556 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌...

സോളാർ കേസിലെ സിബിഐ അന്വേഷണം; പിന്നിൽ സിപിഎം- ബിജെപി ധാരണയെന്ന് വിഡി സതീശൻ

കൊച്ചി: സോളാർ കേസിൽ ഇപ്പോൾ നടക്കുന്ന സിബിഐ അന്വേഷണം കേരളത്തിലെ സിപിഎമ്മും കേന്ദ്രത്തിലെ ബിജെപിയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തട്ടിപ്പുകേസിലെ പ്രതിയായ സ്‌ത്രീ നൽകിയ മൊഴിയുടെ...

‘താലിബാനുമായി വലിയ വ്യത്യാസമൊന്നുമില്ല’; ലീഗിനെതിരെ ആഞ്ഞടിച്ച് വിപി സുഹറ

മലപ്പുറം: എംഎസ്‌എഫ് വനിതാ വിഭാഗമായ ഹരിതയുടെ പ്രവർത്തനം മരവിപ്പിച്ച മുസ്‌ലിം ലീഗ് നടപടിക്കെതിരെ മുസ്‌ലിം സ്‌ത്രീ വിമോചക പ്രവർത്തക വിപി സുഹറ. ഹരിത നേതാക്കളുടെ പരാതിയിൽ നടപടിയെടുക്കുന്നതിന് പകരം സ്‌ത്രീകളെ അപമാനിക്കുന്ന നടപടിയാണ്...

സംസ്‌ഥാന വനിതാ കമ്മീഷൻ; പി സതീദേവി പുതിയ അധ്യക്ഷയാകും

തിരുവനന്തപുരം: സംസ്‌ഥാന വനിതാ കമ്മീഷൻ അധ്യക്ഷയായി പി സതീദേവിയെ തിരഞ്ഞെടുക്കാൻ ധാരണ. ഇന്ന് ചേർന്ന സംസ്‌ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. നിലവിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്‌ഥാന സെക്രട്ടറിയായ പി സതീദേവി...

അഫ്‌ഗാൻ ജയിൽ മോചിതരായവരിൽ 9 മലയാളി യുവതികളും; റിപ്പോർട്

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ അധികാരം പിടിച്ചതിന് പിന്നാലെ രാജ്യത്തെ വിവിധ ജയിലുകളിലായി കഴിഞ്ഞിരുന്ന 5000ത്തോളം തടവുകാരെ താലിബാൻ മോചിപ്പിച്ചതായി റിപ്പോർട്. ഇക്കൂട്ടത്തിൽ ഐഎസിൽ ചേരാനായി ഇന്ത്യ വിട്ട നിമിഷ ഫാത്തിമ അടക്കം 9 മലയാളി...

ഐഎസ്‌ ബന്ധം; കണ്ണൂരിൽ രണ്ട് യുവതികൾ അറസ്‌റ്റിൽ

കണ്ണൂർ: തീവ്രവാദ സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് രണ്ട് യുവതികളെ കണ്ണൂരിൽ അറസ്‌റ്റ്‌ ചെയ്‌തു. രാവിലെ ഏഴ് മണിയോടെ കണ്ണൂരിലെത്തിയ എൻഐഎ സംഘം താണയിലെ ഷിഫാ ഹാരിസ്, മിസ്‌ഹ സിദ്ദീഖ് എന്നിവരെയാണ് അറസ്‌റ്റ്‌...

നിമിഷ ഫാത്തിമ ജയില്‍ മോചിതയായെന്ന് വിവരം; നാട്ടിൽ എത്തിക്കണമെന്ന് അമ്മ

തിരുവനന്തപുരം: ഐഎസില്‍ ചേര്‍ന്ന് അഫ്‌ഗാനിസ്‌ഥാനിലെ ജയിലില്‍ കഴിഞ്ഞിരുന്ന നിമിഷ ഫാത്തിമ മോചിതയായെന്ന് വിവരം ലഭിച്ചതായി അമ്മ ബിന്ദു. നിമിഷയെ ഉടന്‍ ഇന്ത്യയിൽ എത്തിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. തന്റെ മകള്‍ തെറ്റുകാരിയല്ലെന്നും അവര്‍ക്ക് ജീവിക്കാന്‍...

മൂന്നാം ഡോസ് വാക്‌സിന് മാര്‍ഗ നിര്‍ദ്ദേശമില്ലെന്ന് കേന്ദ്രം; കണ്ണൂര്‍ സ്വദേശിക്ക് തിരിച്ചടി

കൊച്ചി: മൂന്നാം ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് സര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മൂന്നാം ഡോസ് വാക്‌സിന് അനുമതി ആവശ്യപ്പെട്ട് കണ്ണൂര്‍ സ്വദേശി ഗിരികുമാര്‍ നല്‍കിയ ഹരജിയിലാണ് കേന്ദ്രം...
- Advertisement -