Sat, Aug 15, 2026
38 C
Dubai

ആത്‍മഹത്യകൾ തുടർക്കഥ; തിരുവനന്തപുരത്ത് ബേക്കറി കടയുടമ തൂങ്ങി മരിച്ചു

തിരുവനന്തപുരം: ബാലരാമപുരത്ത് വ്യാപാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബാലരാമപുരത്ത് ബേക്കറി കട നടത്തുന്ന മുരുകനെയാണ് (40) ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് കടയിൽ വരുമാനം കുറഞ്ഞതോടെ സാമ്പത്തിക ബുന്ധിമുട്ടിലാണെന്ന് ഇയാൾ...

കിറ്റ് വിതരണത്തിലെ തർക്കം; കോഴിക്കോട് സിപിഎം പ്രവർത്തകന് മർദ്ദനമേറ്റു

കോഴിക്കോട്: സിപിഎം പ്രവർത്തകന് മർദ്ദനമേറ്റു. സിപിഐ വിട്ട് സിപിഎമ്മിൽ ചേർന്ന ശിവദാസ് എന്നയാൾക്കാണ് മർദ്ദനമേറ്റത്. നേരത്തെ സിപിഐ കമ്പിളിപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ശിവദാസ്. ഇന്നലെ രാത്രി അക്രമികൾ ശിവദാസിന്റെ തല അടിച്ച്...

സംസ്‌ഥാനത്ത്‌ വീണ്ടും ആത്‍മഹത്യ; കോട്ടയത്ത് വ്യാപാരി കടയ്‌ക്കുള്ളിൽ തൂങ്ങിമരിച്ചു

കോട്ടയം: ഏറ്റുമാനൂരിൽ വ്യാപാരി സ്വന്തം കടയ്‌ക്കുള്ളിൽ ആത്‍മഹത്യ ചെയ്‌തു. പുന്നത്തുറ കറ്റോട് ജംഗ്ഷനിൽ ചായക്കട നടത്തുകയായിരുന്ന കെടി തോമസ് ആണ് മരിച്ചത്. ഇദ്ദേഹത്തെ കടയ്‌ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന്...

നെടുമ്പാശേരി വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമം; രണ്ട് പേർ പിടിയിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ. മലപ്പുറം പൊന്നാനി സ്വദേശി കടുവെട്ടിയിൽ മുഹമ്മദ് അഫ്‌നാസ്, പാലക്കാട് തിരുവിഴാംകുന്ന് കാഞ്ഞിരക്കാടൻ നൗഷാദ് എന്നിവരെയാണ് വിമാനത്താവളത്തിലെ കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥർ പിടികൂടിയത്....

കോവിഡ് ഇളവുകളിലെ അശാസ്‌ത്രീയത; പ്രതിപക്ഷം ഇന്ന് സഭയിൽ ഉന്നയിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് ഇളവുകളിലെ അശാസ്‌ത്രീയത ഇന്ന് പ്രതിപക്ഷം അടിയന്തര പ്രമേയമായി സഭയില്‍ ഉന്നയിക്കും. മുഖ്യമന്ത്രി മറുപടി നൽകിയേക്കും. ആരോഗ്യമന്ത്രിയുടെ പ്രസ്‌താവനയും ചീഫ് സെക്രട്ടറിയുടെ ഉത്തരവും പരസ്‌പര വിരുദ്ധമാണെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. കടകളിലെത്തുന്നവര്‍ രണ്ടാഴ്‌ച...

ചന്ദ്രിക പണമിടപാട് കേസ്; പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഇന്ന് ഹാജരാകില്ല

കൊച്ചി: ചന്ദ്രിക പണമിടപാട് കേസിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റി(ഇഡി)ന് മുന്നിൽ ഇന്ന് ഹാജരാകില്ല. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് ഹൈദരലി തങ്ങൾ ഇഡിയെ അറിയിച്ചിരുന്നു....

കരുവന്നൂർ ബാങ്ക് തട്ടിപ്പ് പ്രതികൾക്കായി നാട്ടുകാരുടെ ‘ലുക്ക് ഔട്ട് നോട്ടീസ്’

തൃശൂർ: കരുവന്നൂര്‍ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസിലെ പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി നാട്ടുകാര്‍. ഇവര്‍ കേസിലെ പ്രധാന പ്രതികളെന്നും കണ്ടെത്തേണ്ടത് ഓരോരുത്തരുടെയും ചുമതലയാണെന്നും വ്യക്‌തമാക്കിയാണ് നാട്ടുകാരുടെ ലുക്ക് ഔട്ട് നോട്ടീസ്....

സംസ്‌ഥാനത്തെ കോവിഡ് മരണവിവരങ്ങൾ അറിയാം; ഡെത്ത് ഇൻഫർമേഷൻ പോർട്ടലുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: കോവിഡ് മരണവിവരങ്ങൾ അറിയാൻ വെബ് പോർട്ടലുമായി സംസ്‌ഥാന ആരോഗ്യവകുപ്പ്. സർക്കാർ സ്‌ഥിരീകരിച്ച കോവിഡ് മരണങ്ങളുടെ വിശദാംശങ്ങൾ 'ഡെത്ത് ഇൻഫർമേഷൻ പോർട്ടൽ' വഴി അറിയാം. കോവിഡ് മരണക്കണക്കുകൾ ഒളിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് നാളുകളായി...
- Advertisement -