കോവിഡിൽ അനാഥരായ കുട്ടികൾക്കുള്ള ധനസഹായം; കേരളത്തിൽ നിന്ന് അപേക്ഷകൾ ലഭിച്ചിട്ടില്ലെന്ന് കേന്ദ്രം
തിരുവനന്തപുരം: കോവിഡ് മൂലം അനാഥരാകപ്പെട്ട കുട്ടികൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന ധന സഹായത്തിന് ഇതുവരെ ഒരു അപേക്ഷയും ലഭിച്ചില്ലെന്ന് കേന്ദ്ര വനിതാ- ശിശുക്ഷേമ വകുപ്പ് മന്ത്രി സ്‌മൃതി ഇറാനി ലോക്‌സഭയിൽ. ഡീൻ കുര്യോക്കോസ്...
കാസർഗോഡ്- കർണാടക കെഎസ്ആർടിസി ബസുകൾ അതിർത്തി വരെ മാത്രം
കാസർഗോഡ്: കാസർഗോഡ് നിന്ന് കർണാടകയിലേക്കുള്ള കെഎസ്ആർടിസി ബസുകൾ അതിർത്തി വരെ മാത്രം സർവീസ് നടത്തും. കർണാടകയിലേക്ക് പ്രവേശിക്കാൻ ഈ ബസുകൾക്ക് അനുമതിയില്ല. കാസർഗോഡ് നിന്ന് മംഗലാപുരം, സുള്ള്യ, പുത്തൂർ എന്നിവിടങ്ങളിലേക്കുള്ള ബസുകൾക്കാണ് പ്രവേശനാനുമതി...
രോഗബാധ 20,728, പോസിറ്റിവിറ്റി 12.14%, മരണം 56
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,70,690 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 20,728 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 17,792 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്...
ടിപിആർ ഉയരുന്നതിൽ ആശങ്ക; പരിശോധനകൾ വർധിപ്പിക്കണമെന്ന് കേന്ദ്രസംഘം
കോഴിക്കോട്: സംസ്‌ഥാനത്ത് കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) ഉയരുന്നതില്‍ ആശങ്ക രേഖപ്പെടുത്തി കേന്ദ്രസംഘം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ വിവിധ ജില്ലകളിൽ കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനം തുടരുകയാണ്.
കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലെ കോവിഡ്...
വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അപാകതകൾ; കേന്ദ്രത്തിന് കത്തെഴുതി മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: കോവിഡ്-19 വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രവാസികൾ അടക്കമുള്ളവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യ മന്ത്രിക്ക് കത്തെഴുതി.
സംസ്‌ഥാനത്തെ ധാരാളം വിദ്യാര്‍ഥികളും വിദേശത്ത്...
വിദേശ മദ്യവിൽപനശാല വർധിപ്പിക്കാനുള്ള നീക്കം; വിഎം സുധീരൻ മുഖ്യമന്ത്രിക്ക് കത്തയച്ചു
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റെ വിദേശ മദ്യവിൽപനശാല വർധിപ്പിക്കാനുള്ള നീക്കത്തിനെതിരെ മുഖ്യമന്ത്രിക്ക് കത്തയച്ച് വിഎം സുധീരൻ. മദ്യവിൽപനശാല ആറിരട്ടിയായി വർധിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്തിരിയണമെന്നാണ് കത്തിലെ ആവശ്യം.
വിദ്യാലയങ്ങളും ആരാധനാലയങ്ങളും കടകളും തുറക്കാതെ മദ്യശാലകൾ തുറക്കുന്നത്...
കൊച്ചിയില്‍ ആറിടത്ത് സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ച്
കൊച്ചി: കൊച്ചിയില്‍ ആറിടത്ത് സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ച് കണ്ടെത്തി. അങ്കമാലി, അത്താണി, പച്ചാളം തുടങ്ങി ആറിടത്തായിരുന്നു ടെലിഫോണ്‍ എക്‌സ്ചേഞ്ചിന്റെ പ്രവര്‍ത്തനം. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളെ പിടികൂടി. രഹസ്യ വിവരത്തെ തുടർന്ന് ചാലക്കുടി...
ഓണക്കിറ്റിന് എതിരെയുള്ള ആരോപണങ്ങൾ അടിസ്‌ഥാന രഹിതം; മന്ത്രി ജിആർ അനിൽ
തിരുവനന്തപുരം: ഓണക്കിറ്റിന് എതിരെയുള്ള പ്രചാരണം അടിസ്‌ഥാന രഹിതമാണെന്ന് ഭക്ഷ്യ മന്ത്രി ജിആർ അനിൽ. കിറ്റിന് രാഷ്‌ട്രീയമില്ല. പട്ടിണി നേരിടുന്നവരുടെ മുഖം മാത്രമാണ് സർക്കാരിന് മുൻപിൽ ഉള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഓണക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ട്...








































