Sat, Aug 15, 2026
37 C
Dubai

രണ്ടാം ഡോസ് എടുക്കാൻ എത്തി; വാക്‌സിൻ കുത്തിവെച്ചത് രണ്ട് തവണ; പരാതിയുമായി വീട്ടമ്മ

തലയോലപ്പറമ്പ്: സാമൂഹികാരോഗ്യ കേന്ദ്രത്തിൽ രണ്ടാം ഡോസ് എടുക്കാൻ എത്തിയ വീട്ടമ്മക്ക് രണ്ട് തവണ വാക്‌സിൻ കുത്തിവെച്ചതായി പരാതി. ഇന്നലെ ഉച്ചക്ക് 2.30ന് ആണ് വടയാർ കോരപ്പുഞ്ചയിലെ സരള കോവിഷീൽഡിന്റെ രണ്ടാം ഡോസ് എടുക്കാൻ...

കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ഇന്ന് മുതൽ ആർടിപിസിആർ ഫലം നിർബന്ധം; കർണാടക

ബെംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്‌ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കർണാടകയിൽ പ്രവേശിക്കാൻ ആർടിപിസിആർ ഫലം നിർബന്ധമാക്കി. ഇന്ന് മുതലാണ് കേരളത്തിൽ നിന്നെത്തുന്ന യാത്രക്കാർക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ ഫലം നിർബന്ധമാക്കിയത്....

ഓണക്കിറ്റ് വിതരണ ഉൽഘാടനത്തിന് പ്രമുഖരെ എത്തിക്കണം; വിചിത്ര ഉത്തരവുമായി സർക്കാർ

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ ഓണക്കിറ്റ് വിതരണത്തിന് ഉൽഘാടകരെ കണ്ടെത്താൻ റേഷൻ കടകൾക്ക് നിർദ്ദേശം നൽകി സർക്കാർ. സ്‌ഥലത്തെ പ്രമുഖനെ കണ്ടെത്തി നാളെ രാവിലെ 8.30ന് മുൻപ് വിതരണോൽഘാടനം നിർവഹിക്കണമെന്ന...

കോവിഡ്; പത്തനംതിട്ട, കോട്ടയം, കോഴിക്കോട് ജില്ലകൾ ഇന്ന് കേന്ദ്രസംഘം വിലയിരുത്തും

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ എത്തിയ കേന്ദ്രസംഘം ഇന്ന് മൂന്ന് ജില്ലകൾ സന്ദർശിക്കും. കോട്ടയം, പത്തനംതിട്ട, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഇന്ന് കേന്ദ്രസംഘം സന്ദർശനം നടത്തുക. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ...

മദ്യശാലകളുടെ എണ്ണം ആറിരട്ടി വർധിപ്പിക്കണം; പ്രവർത്തന സമയം കൂട്ടാനും ശുപാർശ

തൃശൂർ: സംസ്‌ഥാനത്തെ വിദേശമദ്യ വിൽപന ശാലകളുടെ എണ്ണം ആറിരട്ടി വർധിപ്പിക്കാൻ ശുപാർശ. മതിയായ സൗകര്യങ്ങൾ ഇല്ലാത്ത 96 മദ്യവിൽപന കേന്ദ്രങ്ങൾ മാറ്റി സ്‌ഥാപിക്കണമെന്നും ശുപാർശയിൽ പറയുന്നു. സംസ്‌ഥാന എക്സൈസ്‌ കമ്മീഷണർ നികുതി വകുപ്പ്...

റെയിൽവേ ആശുപത്രികൾ വഴിയും പൊതുജനങ്ങൾക്ക് വാക്‌സിൻ

തിരുവനന്തപുരം : സംസ്‌ഥാന സർക്കാർ ആവശ്യപ്പെട്ടാൽ റെയിൽവേ ആശുപത്രികൾ വഴി പൊതുജനങ്ങൾക്കും കോവിഡ് വാക്‌സിൻ നൽകാൻ തീരുമാനം. റെയിൽവേ ജീവനക്കാർക്ക് നൽകിയ ശേഷമുള്ള ഡോസാണ് പൊതുജനങ്ങൾക്ക് നൽകുന്നത്. ഇതിന്റെ അടിസ്‌ഥാനത്തിൽ റെയിൽവേ ജീവനക്കാർക്കൊപ്പം...

5 ദിവസത്തിനിടെ ഒരു ലക്ഷം കടന്ന് കോവിഡ് രോഗികൾ; അഞ്ച് ജില്ലകളിൽ വ്യാപനം അതിരൂക്ഷം

തിരുവനന്തപുരം: സംസ്‌ഥാനത്ത് അഞ്ച് ദിവസത്തിനിടെ ഒരു ലക്ഷം കടന്ന് കോവിഡ് രോഗികൾ. തുടർച്ചയായ ദിവസങ്ങളിൽ ഇരുപത്തിനായിരത്തിന് മുകളിലാണ് പ്രതിദിന രോഗബാധ. മലപ്പുറം, കോഴിക്കോട്, തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിൽ രോഗവ്യാപനം അതിരൂക്ഷമാണ്. അതേസമയം, കേരളത്തിലെ...

സ്വര്‍ണക്കടത്ത്: കസ്‌റ്റംസിന്റെ വെളിപ്പെടുത്തല്‍ അതീവ ഗുരുതരം; കെ സുധാകരന്‍

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ഒരു രാഷ്‌ട്രീയ പാർട്ടി സ്വാധീനിക്കാൻ ശ്രമിച്ചെന്ന കസ്‌റ്റംസ് കമ്മീഷണർ സുമിത് കുമാറിന്റെ വെളിപ്പെടുത്തൽ അതീവ ഗുരുതര സ്വഭാവമുള്ളതാണെന്ന് കെപിസിസി പ്രസിഡണ്ടും എംപിയുമായ കെ സുധാകരൻ. കേസിൽ സ്വാധീനിച്ചത് സിപിഎമ്മാണെന്ന് പകൽപോലെ...
- Advertisement -