Sun, Aug 16, 2026
36 C
Dubai

ബംഗ്‌ളാദേശിന് പിന്നാലെ നിക്ഷേപം നടത്താൻ ശ്രീലങ്കയിൽ നിന്നും കിറ്റെക്‌സിന് ക്ഷണം

കൊച്ചി: ശ്രീലങ്കയിൽ നിക്ഷേപം നടത്താൻ കിറ്റെക്‌സിന് ക്ഷണം. ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ഡോ.ദൊരെ സ്വാമി വെങ്കിടേശ്വരൻ കൊച്ചിയിലെത്തി കിറ്റെക്‌സ്‌ മാനേജിങ് ഡയറക്‌ടർ സാബു എം ജേക്കബുമായി കൂടിക്കാഴ്‌ച നടത്തി. കേരളത്തിൽ 35,000 കോടിയുടെ നിക്ഷേപം...

രോഗബാധ 18,531, പോസിറ്റിവിറ്റി 11.91%, മരണം 98

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,55,568 ആണ്. ഇതിൽ രോഗബാധ 18,531 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 15,507 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 98 പേർക്കാണ്....

കാറളം സർവീസ് സഹകരണ ബാങ്കിലും വായ്‌പാ തട്ടിപ്പ് നടന്നതായി പരാതി

തൃശൂർ: കരുവന്നൂരിന് പിന്നാലെ തൃശൂരിൽ വീണ്ടും ബാങ്ക് വായ്‌പാ തട്ടിപ്പ് നടന്നതായി പരാതി. കാറളം സർവീസ് സഹകരണ ബാങ്കിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. അഞ്ച് ലക്ഷം വായ്‌പ എടുത്തയാളുടെ പേരില്‍ അയാളറിയാതെ 20 ലക്ഷത്തിന്റെ...

അനന്യയുടെ സ്വകാര്യ ഭാഗങ്ങളിൽ ഉണങ്ങാത്ത മുറിവ്; പോസ്‌റ്റുമോർട്ടം റിപ്പോർട് പോലീസിന് കൈമാറി

തിരുവനന്തപുരം : എറണാകുളം ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ട്രാൻസ് യുവതി അനന്യ കുമാരി അലക്‌സിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട് പോലീസിന് കൈമാറി. പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ ഒരു വർഷം മുൻപ് നടത്തിയ...

സുരേന്ദ്രനെ തള്ളി എസി മൊയ്‌തീൻ; ബന്ധുക്കളുടെ പേര് വെളിപ്പെടുത്തണമെന്ന് ആവശ്യം

തിരുവനന്തപുരം: കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രൻ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾക്കെതിരെ മുൻ മന്ത്രി എസി മൊയ്‌തീൻ. സംഭവത്തിൽ സർക്കാരിന്റെ നിലപാട് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു. കുറ്റവാളി...

കരുവന്നൂർ തട്ടിപ്പ്; എസി മൊയ്‌തീന്‌ പങ്ക്; ഫയലുകൾ സിപിഎം പൂഴ്‌ത്തി; കെ സുരേന്ദ്രൻ

തിരുവനന്തപുരം: കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ 100 കോടിയുടെ തട്ടിപ്പ് നടന്ന സംഭവത്തിൽ സംസ്‌ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുൻ സഹകരണ വകുപ്പ് മന്ത്രി എസി മൊയ്‌തീനും...

തിരുവനന്തപുരത്ത് അനധികൃതമായി സൂക്ഷിച്ചിരുന്ന ചന്ദനം പിടികൂടി

തിരുവനന്തപുരം: അനധികൃതമായി സൂക്ഷിച്ച 45 കിലോ ചന്ദനം പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് ആറ്റിങ്ങല്‍ തോട്ടവാരം അനില്‍ ഭവനില്‍ അനില്‍ കുമാറിനെ വനംവകുപ്പ് ഉദ്യോഗസ്‌ഥര്‍ അറസ്‌റ്റ് ചെയ്‌തു. ഏകദേശം നാല് ലക്ഷത്തോളം രൂപ വില...

‘കൊടകര കേസിലെ കുറ്റപത്രം രാഷ്‌ട്രീയ പകപോക്കൽ, തെളിവിന്റെ കണിക പോലുമില്ല’; കെ സുരേന്ദ്രൻ

കോഴിക്കോട്: കൊടകര കവർച്ചാകേസിലെ കുറ്റപത്രം മല എലിയെ പ്രസവിച്ച പോലെയാണെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കുറ്റപത്രം രാഷ്‌ട്രീയ പകപോക്കലാണ്. തെളിവിന്റെ ഒരു കണിക പോലുമില്ലെന്ന് കെ സുരേന്ദ്രൻ വ്യക്‌തമാക്കി. ധർമരാജന്റെ രഹസ്യമൊഴി...
- Advertisement -