Sun, Aug 16, 2026
35 C
Dubai

മന്ത്രി എകെ ശശീന്ദ്രനെതിരെ ഗവർണർക്ക് പരാതി നൽകുമെന്ന് യുവതി

കൊല്ലം: പീഡന പരാതിയിൽ ഒത്തുതീർപ്പിന് വേണ്ടി എകെ ശശീന്ദ്രൻ ഇടപെട്ട സംഭവത്തിൽ മന്ത്രിക്കെതിരെ ഗവർണർക്ക് പരാതി നൽകുമെന്ന് യുവതി. സ്വമേധയാ ആണ് ഗവർണർക്ക് പരാതി നൽകുന്നതെന്ന് വ്യക്‌തമാക്കിയ ഇവർ നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും ബിജെപിയുടെ...

നിയമസഭയിലേക്ക് യുവമോര്‍ച്ച മാര്‍ച്ച്‌; എകെ ശശീന്ദ്രന്റെ രാജി തേടി പ്രതിപക്ഷം

തിരുവനന്തപുരം: മന്ത്രി എകെ ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയിലേക്ക് യുവമോര്‍ച്ച മാര്‍ച്ച്‌. പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തളളുമുണ്ടായി. മിനിറ്റുകള്‍ നീണ്ട സംഘര്‍ഷത്തിനൊടുവില്‍ പ്രവര്‍ത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി. നേരത്തെ, യൂത്ത്...

കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് വായ്‌പ എടുത്തയാൾ ആത്‌മഹത്യ ചെയ്‌തു

തൃശൂര്‍: കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് വായ്‌പ എടുത്ത മുൻ പഞ്ചായത്തംഗം ആത്‌മഹത്യ ചെയ്‌തു. എം മുകുന്ദൻ ആണ് ആത്‌മഹത്യ ചെയ്‌തത്‌. ബാങ്കില്‍ നിന്ന് 80 ലക്ഷം രൂപ വായ്‌പ എടുത്തിരുന്ന ഇയാള്‍ക്ക്...

സ്‌പുട്‌നിക്‌ വാക്‌സിൻ; നിർമ്മാണ യൂണിറ്റിന് കേരളം പരിഗണനയിൽ

തിരുവനന്തപുരം: സ്‌പുട്‌നിക്‌ വാക്‌സിൻ നിർമ്മാണ യൂണിറ്റ് കേരളത്തിലും വന്നേക്കുമെന്ന് റിപ്പോർട്. തിരുവനന്തപുരത്തെ തോന്നയ്‌ക്കലാണ് ഇതിനായി പരിഗണനയിൽ ഉള്ളത്. സ്‌പുട്‌നിക്‌ വാക്‌സിൻ റഷ്യയ്‌ക്ക്‌ പുറത്ത് ആദ്യമായിട്ട് നിർമിക്കുക ഇന്ത്യയിലായിരക്കും എന്ന് ഏകദേശ ധാരണയായിട്ടുണ്ട്. ആദ്യ പരിഗണന...

ഗുരുവായൂ‍‍ർ ക്ഷേത്രത്തിലെ 27 ലക്ഷത്തിന്റെ തട്ടിപ്പ്; ബാങ്ക് ജീവനക്കാരൻ അറസ്‌റ്റിൽ

തൃശൂ‍ർ: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി വിശ്വാസികൾ വാങ്ങുന്ന സ്വര്‍ണ ലോക്കറ്റുകളുടെ പണം ബാങ്കിൽ നിക്ഷേപിക്കുന്നതിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടന്ന സംഭവത്തില്‍ ബാങ്ക് ജീവനക്കാരനായ നന്ദകുമാർ അറസ്‌റ്റിൽ. കണക്കിൽപ്പെടുത്താതെ 27 ലക്ഷം രൂപയാണ് ഇയാൾ...

യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവം; ആറ്‌ പ്രതികള്‍ കൂടി പിടിയില്‍

പത്തനംതിട്ട: യുവാവിനെ തട്ടിക്കൊണ്ടുവന്ന്‌ തടങ്കലില്‍വച്ച്‌ ക്രൂരമായി മര്‍ദ്ദിക്കുകയും മൊബൈല്‍ഫോണ്‍, പണം എന്നിവ തട്ടിയെടുക്കുകയും ചെയ്‌ത കേസില്‍ ആറ്‌ പ്രതികളെക്കൂടി അര്‍ത്തുങ്കല്‍ പോലീസ്‌ പിടികൂടി. ചേര്‍ത്തല തെക്ക്‌ പഞ്ചായത്തിലെ പുതിയാട്ടുചിറ അയ്യപ്പന്‍ എന്നറിയപ്പെടുന്ന വിഷ്‌ണു പ്രദീപ്‌(24),...

കനത്ത മഴയ്‌ക്ക്‌ സാധ്യത; 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോടെ ന്യൂനമര്‍ദം രൂപപ്പെടുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. സംസ്‌ഥാനത്ത് പലയിടത്തും കനത്ത മഴയ്‌ക്ക്‌ സാധ്യതയുണ്ട്. ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. നാളെ ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ഉയര്‍ന്ന...

എൻസിപി നേതാവിനെതിരായ പീഡന പരാതി; യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

കൊല്ലം: എൻസിപി നേതാവിനെതിരെ പീഡന പരാതി നൽകിയ യുവതിയുടെ മൊഴി ഇന്ന് പോലീസ് രേഖപ്പെടുത്തും. യുവതിയുടെ വീട്ടിലെത്തിയാകും പോലീസ് മൊഴി രേഖപ്പെടുത്തുക. പരാതിക്കാരിയുടെ മൊഴിയെടുക്കാൻ കുണ്ടറ പോലീസ് കഴിഞ്ഞ ദിവസം വീട്ടിലെത്തിയെങ്കിലും യുവതിയെ...
- Advertisement -