ബേക്കറി ഉടമ കടക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
ഇടുക്കി: അടിമാലിയിൽ ബേക്കറി കട ഉടമയെ കടക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അടിമാലി ഇരുമ്പുപാലത്ത് ബേക്കറി നടത്തുന്ന വിനോദാണ് തൂങ്ങിമരിച്ചത്. കടബാധ്യതയെ തുടർന്നാണ് ആത്‍മഹത്യ എന്നാണ് കുടുംബം പറയുന്നത്. വിനോദിന് സാമ്പത്തിക ബുദ്ധിമുട്ടുകൾ...
പാലായിലെ തോല്‍വി; സിപിഐഎം ജില്ലാ കമ്മിറ്റി യോഗം ഇന്ന്
കോട്ടയം: പാലായില്‍ ജോസ് കെ മാണിയുടെ പരാജയത്തിന് കാരണം ബിജെപി വോട്ടുകള്‍ ചോര്‍ന്നതാണെന്ന് ആവര്‍ത്തിച്ച് കോട്ടയം ജില്ലയിലെ സിപിഐഎം നേതാക്കള്‍. പാലായിലെ തോല്‍വി ചര്‍ച്ച ചെയ്യാന്‍ സിപിഐഎം ജില്ലാ കമ്മിറ്റി ഇന്ന് യോഗം...
പാലാരിവട്ടം പാലം അഴിമതിക്കേസ്; വികെ ഇബ്രാഹിം കുഞ്ഞിന്റെ ഹരജി ഇന്ന് പരിഗണിക്കും
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിലെ ജാമ്യവ്യവസ്‌ഥയില്‍ ഇളവ് തേടി വികെ ഇബ്രാഹിം കുഞ്ഞ് സമര്‍പ്പിച്ച ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഇബ്രാഹിം കുഞ്ഞിന്റെ ആവശ്യത്തിൽ വിജിലന്‍സ് ഇന്ന് നിലപാടറിയിക്കും. എറണാകുളം ജില്ല...
സ്വര്‍ണക്കടത്ത് കേസ്; ആകാശ് തില്ലങ്കേരിയെ ഇന്ന് ചോദ്യം ചെയ്യും
കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ആകാശ് തില്ലങ്കേരിയെ ഇന്ന് ചോദ്യം ചെയ്യും. അന്വേഷണ സംഘം ആകാശ് തില്ലങ്കേരിയ്‌ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. സ്വര്‍ണക്കടത്തില്‍ ആകാശിന് പങ്കുണ്ടെന്ന മൊഴികളുടെ അടിസ്‌ഥാനത്തിലാണ്...
വടക്കന്‍ കേരളത്തില്‍ മഴ കനക്കും; കണ്ണൂരും കാസർഗോഡും ഇന്ന് യെല്ലോ അലർട്
തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ ശക്‌തമായ മഴ തുടരാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. തുടർന്ന് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട് പ്രഖ്യാപിച്ചു. നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും...
സംസ്‌ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകൾക്ക് നാളെ മുതല്‍ പ്രവർത്തിക്കാം
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് സാഹചര്യത്തെ തുടർന്ന് പൂട്ടിക്കിടക്കുന്ന ഡ്രൈവിംഗ് സ്‌കൂളുകള്‍ നാളെ മുതല്‍ തുറക്കും. ഡ്രൈവിംഗ് ടെസ്‌റ്റുകളും പരിശീലനവും ജൂലൈ 19 മുതല്‍ പുനരാരംഭിക്കാമെന്ന തീരുമാനം ഗതാഗത മന്ത്രി ആന്റണി രാജു കഴിഞ്ഞ...
വാക്‌സിനേഷൻ; സംസ്‌ഥാനത്ത് 18 കഴിഞ്ഞ പകുതിയിലേറെ പേര്‍ക്കും ആദ്യ ഡോസ് നല്‍കി
തിരുവനന്തപുരം: സംസ്‌ഥാനത്ത് 18 വയസിന് മുകളിലുള്ള പകുതിയിലധികം പേര്‍ക്ക് ആദ്യ ഡോസ് കോവിഡ് വാക്‌സിൻ നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 1,66,89,600 പേര്‍ക്കാണ് സംസ്‌ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് വാക്‌സിന്‍...
കഞ്ചാവ് മാഫിയ പോലീസിനെ ആക്രമിച്ച സംഭവം; മുഖ്യപ്രതിയടക്കം 11 പേർ പിടിയിൽ
തിരുവനന്തപുരം: കോട്ടൂരിൽ കഞ്ചാവ് മാഫിയ സംഘം പോലീസിനെ ആക്രമിച്ച സംഭവത്തിൽ പതിനൊന്ന് പേര്‍ പിടിയിൽ. മുഖ്യപ്രതി കാട്ടാക്കട സ്വദേശി ഹരികൃഷ്‌ണൻ അടക്കമുള്ളവരാണ് പിടിയിലായത്. കേസിൽ അമൻ എന്നയാളെ നേരത്തേ തന്നെ പോലീസ് അറസ്‌റ്റ്...







































