Tue, Aug 18, 2026
43 C
Dubai

കോവിഡ് ചികിൽസ നിരക്ക്; സ്വകാര്യ ആശുപത്രികളുടെ പുനഃപരിശോധനാ ഹരജി ഇന്ന് പരിഗണിക്കും

കൊച്ചി: കോവിഡ് ചികിൽസാ നിരക്ക് ഏകീകരണ ഉത്തരവിന് എതിരെ സ്വകാര്യ ആശുപത്രികൾ നൽകിയ പുനഃപരിശോധന ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുറിവാടക സംബന്ധിച്ച സർക്കാരിന്റെ ഭേദഗതി ഉത്തരവ് നടപ്പിലാക്കുന്നത് കോടതി തടഞ്ഞിരിക്കുകയാണ്. മുറിവാടക...

രാമനാട്ടുകര സ്വർണക്കടത്ത് കേസ്; സൂഫിയാൻ പോലീസ് കസ്‌റ്റഡിയിൽ

കോഴിക്കോട്: രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ കൊടുവള്ളി വാവാട് സ്വദേശി ടികെ സൂഫിയാൻ പോലീസ് കസ്‌റ്റഡിയിൽ. കൊണ്ടോട്ടി പോലീസ് സ്‌റ്റേഷനിലെത്തി ഇയാൾ കീഴടങ്ങിയെന്നാണ് വിവരം. അപകടം നടന്ന ദിവസം അർജുൻ ആയങ്കിയുടെ വാഹനത്തെ പിന്തുടർന്ന...

സ്വർണക്കടത്ത്; സിപിഎമ്മിനെതിരെ മാദ്ധ്യമ ഗൂഢാലോചനയെന്ന് എ വിജയരാഘവൻ

പാലക്കാട്: സ്വർണക്കടത്തിൽ സർക്കാർ വ്യക്‌തതയുള്ള സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്ന് സിപിഎം സംസ്‌ഥാന ആക്‌റ്റിങ് സെക്രട്ടറി എ വിജയരാഘവൻ. തെറ്റായ ഒരു പ്രവണതക്കും സന്ധി ചെയ്യില്ല. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ ഒരു വിഭാഗം മാദ്ധ്യമങ്ങൾ ഗൂഢാലോചന...

പുതിയ സംസ്‌ഥാന പോലീസ് മേധാവി അനിൽ കാന്ത്

തിരുവനന്തപുരം : സംസ്‌ഥാനത്ത് പുതിയ പോലീസ് മേധാവിയായി അനിൽ കാന്തിനെ മന്ത്രിസഭാ യോഗം തിരഞ്ഞെടുത്തു. ഡെൽഹി സ്വദേശിയായ അനിൽ കാന്ത് ഇന്ന് വൈകുന്നേരം 4.30ന് ഡിജിപിയായി ചുമതല ഏൽക്കും. ദളിത് വിഭാഗത്തിൽ നിന്നും...

പുതിയ സംസ്‌ഥാന പോലീസ് മേധാവിയെ ഇന്ന് അറിയാം

തിരുവനന്തപുരം: പുതിയ സംസ്‌ഥാന പോലീസ് മേധാവിയെ ഇന്ന് തീരുമാനിക്കും. അനിൽ കാന്ത്, സുധേഷ്‌കുമാർ, ബി സന്ധ്യ എന്നിവരാണ് പോലീസ് മേധാവി സ്‌ഥാനത്തേക്കുള്ള അന്തിമ ചുരുക്ക പട്ടികയിലുള്ളത്. വിരമിക്കുന്ന ഡിജിപി ലോക്‌നാഥ് ബെഹ്റക്ക് ഇന്ന്...

ബലാൽസംഗ കേസ്; മയൂഖ ജോണിയുടെ പരാതിയിൽ യുവതിയുടെ മൊഴിയെടുക്കും

തൃശൂർ: സുഹൃത്തിനെ ബലാൽസംഗം ചെയ്‌തെന്ന ഒളിമ്പ്യൻ മയൂഖ ജോണിയുടെ പരാതിയിൽ ഇരയായ യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. പ്രത്യേക അന്വേഷണ സംഘമാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തുക. സുഹൃത്തിന്റെ പീഡന കേസ് പോലീസും മുൻ വനിതാ...

ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങൾ; ഹരജി കേരള ഹൈക്കോടതി വീണ്ടും പരിഗണിക്കും

കൊച്ചി: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങൾക്ക് എതിരായ ഹരജി കേരള ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദ്വീപിലെ നടപടികൾ സംബന്ധിച്ച് അഡ്‌മിനിസ്‌ട്രേഷൻ ഹൈക്കോടതിയിൽ വിശദീകരണം നൽകുമെന്നാണ് വിവരം. നേരത്തെ ഹരജി പരിഗണിച്ച കോടതി അഡ്‌മിനിസ്‌ട്രേഷന്റെ രണ്ട്...

സ്വർണക്കടത്ത് കേസ്; സി സജേഷിനെ കസ്‌റ്റംസ്‌ ഇന്ന് ചോദ്യം ചെയ്യും

കോഴിക്കോട്: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുൻ ഡിവൈഎഫ്ഐ നേതാവ് സി സജേഷിനെ കസ്‌റ്റംസ്‌ ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണ സംഘം കഴിഞ്ഞ ദിവസം സജേഷിന് നോട്ടീസ് നൽകിയിരുന്നു....
- Advertisement -