കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വര്‍ണം പിടികൂടി
കണ്ണൂര്‍: അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം പിടികൂടി. 75 ലക്ഷം രൂപ വിലവരുന്ന 1514 ഗ്രാം സ്വർണമാണ് പിടികൂടിയത്. ദുബായില്‍ നിന്ന് എത്തിയ കണ്ണൂര്‍ സ്വദേശി ഷംനാസില്‍ നിന്നാണ് പരിശോധനയില്‍ അധികൃതര്‍ക്ക് സ്വര്‍ണം...
ഗാനരചയിതാവും കവിയുമായ പൂവച്ചൽ ഖാദർ അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്‌ത ഗാനരചയിതാവും കവിയുമായ പൂവച്ചൽ ഖാദർ അന്തരിച്ചു. 73 വയസായിരുന്നു. കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചകിൽസയിലായിരുന്നു. ന്യുമോണിയ ബാധ അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരാവസ്‌ഥയിൽ എത്തിച്ചിരുന്നു. ഹൃദയാഘാതമാണ് മരണ...
യുവതി ആത്‍മഹത്യ ചെയ്‌ത സംഭവം: ഭർത്താവ് കിരൺ പോലീസ് കസ്‌റ്റഡിയിൽ
കൊല്ലം: ജില്ലയിലെ ശാസ്‌താംനടയിൽ ഭർതൃ ഗൃഹത്തിൽ യുവതി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവും മോട്ടോർവെഹിക്കിൾ ഇൻസ്‌പെക്‌ടറുമായ കിരണിനെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്യുകയാണ്. നിലമേൽ കൈതോട് സ്വദേശിനിയായ വിസ്‌മയയെ(24) ആണ് ഇന്ന്...
വടക്കാഞ്ചേരിയിൽ കരിങ്കൽ ക്വാറിയിൽ വൻ സ്‌ഫോടനം; ഒരാൾ മരിച്ചു
തൃശൂർ: വടക്കാഞ്ചേരി മുള്ളൂർക്കരയിൽ കരിങ്കൽ ക്വാറിയിൽ വൻ സ്‌ഫോടനം. സ്‌ഫോടനത്തിൽ പരിക്കേറ്റ നാലുപേരിൽ ഒരാൾ മരിച്ചു. വടക്കാഞ്ചേരി വാഴക്കോട് വാൽവ് മൂലയിൽ ഹസനാരുടെ മകൻ അബ്‌ദുൽ നൗഷാദാണ് മരിച്ചത്. ഡിറ്റനേറ്റർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്ന്...
കോവിഡ് അവലോകന യോഗം നാളെ; സംസ്‌ഥാനത്ത് കൂടുതൽ ഇളവുകൾക്ക് സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് അവലോകന യോഗം നാളെ ചേരും. സാധാരണഗതിയിൽ ബുധനാഴ്‌ചകളിലാണ് യോഗം ചേരാറുള്ളത്. സംസ്‌ഥാനത്ത് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്ന സാഹചര്യത്തിലാണ് യോഗം നാളെ ചേരുന്നത്. 9.63 ആയിരുന്നു ഇന്ന് സംസ്‌ഥാനത്തെ...
‘പ്രതികരിക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്‌തത്’; എ വിജയരാഘവന്‍
തിരുവനന്തപുരം: ബ്രണ്ണൻ കോളേജ് വിഷത്തിൽ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ വാക്കുകളോട് പ്രതികരിക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്‌തതെന്നും വിഷയം അവിടെ അവസാനിച്ചെന്നും എ വിജയരാഘവന്‍. തന്റെ പദവിക്ക് യോജിക്കാത്ത രീതിയിലാണ് സുധാകരൻ സംസാരിച്ചതെന്നും...
ആർടിപിസിആർ ടെസ്‌റ്റ് നിരക്ക്; സ്വകാര്യ ലാബുകളുടെ അപ്പീൽ തള്ളി
കൊച്ചി: സംസ്‌ഥാനത്ത് ആർടിപിസിആർ ടെസ്‌റ്റ് നിരക്ക് കുറച്ചതിന് എതിരെ സ്വകാര്യ ലാബുകൾ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ആർടിപിസിആർ നിരക്ക് 500 രൂപയായി കുറച്ച സർക്കാർ ഉത്തരവിനെതിരെയാണ് ലാബുകൾ ഹൈക്കോടതിയെ...
കോവിഡിൽ മാതാപിതാക്കളെ നഷ്‌ടമായ കുട്ടികള്‍ക്ക് ധനസഹായം; ഉത്തരവ് പുറപ്പെടുവിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് 19 മഹാമാരിമൂലം മാതാപിതാക്കളെ/ രക്ഷിതാക്കളെ നഷ്‍ടപ്പെട്ട കുട്ടികള്‍ക്ക് ധനസഹായം അനുവദിച്ച് വനിതാ-ശിശുവികസന വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. സംസ്‌ഥാനത്ത് കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ രണ്ട് പേരും മരണപ്പെട്ട കുട്ടികള്‍ക്കും അതോടൊപ്പം...







































