മുഖ്യമന്ത്രിയുടേത് ഭരണപരാജയം മറയ്‌ക്കാനുള്ള നാടകം; കെ മുരളീധരന്‍
തിരുവനന്തപുരം: ഭരണപരാജയം മറച്ചുവയ്‌ക്കാനുള്ള നാടകമാണ് മുഖ്യമന്ത്രിയുടേതെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരന്‍. മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും തമ്മിലുള്ള വാക്‌പോരില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഉന്നയിച്ച ആരോപണങ്ങളില്‍ സുധാകരന്‍ മറുപടി...
സംസ്‌ഥാനത്ത് തിങ്കളാഴ്‌ച മുതല്‍ ബാറുകള്‍ തുറക്കില്ല
തിരുവനന്തപുരം: സംസ്‌ഥാനത്ത് തിങ്കളാഴ്‌ച മുതല്‍ ബാറുകള്‍ അടച്ചിടാൻ ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷൻ യോഗത്തിൽ തീരുമാനം. വെയര്‍ ഹൗസ് മാര്‍ജിന്‍ ബെവ്‌കോ വർധിപ്പിച്ചതിനെ തുടർന്നാണ് നടപടി. പ്രശ്‌നം പരിശോധിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയെങ്കിലും...
വടക്കൻ കേരളത്തിൽ ഇന്ന് ശക്‌തമായ മഴയ്‌ക്ക് സാധ്യത
കോഴിക്കോട്: വടക്കൻ കേരളത്തിൽ ഇന്ന് ഇടിമിന്നലോട് കൂടിയ ശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു.
മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ...
ഇന്നും സമ്പൂർണ ലോക്ക്ഡൗൺ; നിയന്ത്രണങ്ങൾ ലംഘിച്ചാൽ കർശന നടപടി
തിരുവനന്തപുരം: സംസ്‌ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗൺ ഇന്നും തുടരും. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമേ തുറക്കാന്‍ അനുമതിയുള്ളൂ. കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ഉച്ചക്ക് ശേഷം സര്‍വീസ് പുനരാരംഭിക്കും. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് എതിരെ കര്‍ശന...
ഇന്ധനവില വർധനവ്; തിങ്കളാഴ്‌ച സംസ്‌ഥാനത്ത് ചക്രസ്‌തംഭന സമരം
തിരുവനന്തപുരം: ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് സംസ്‌ഥാനത്ത് തിങ്കളാഴ്‌ച ചക്രസ്‌തംഭന സമരം. സിഐടിയു, ഐഎൻടിയുസി, എഐറ്റിയുസി ഉൾപ്പടെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ സംയുക്‌തമായാണ് 15 മിനിറ്റ് സമരം. കേന്ദ്രം നികുതി വെട്ടിച്ചുരുക്കണം...
വിരമിച്ച പോലീസ് നായകൾക്കായി തൃശൂരിൽ അന്ത്യവിശ്രമകേന്ദ്രം തുടങ്ങി
തൃശൂർ: സേനയിൽ നിന്ന് വിരമിച്ചതിന് ശേഷം മരണമടയുന്ന പോലീസ് നായകൾക്കായുള്ള അന്ത്യവിശ്രമകേന്ദ്രം തുടങ്ങി. തൃശൂരിലെ കേരളാ പോലീസ് അക്കാദമിയില്‍ സംസ്‌ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അന്ത്യവിശ്രമകേന്ദ്രം ഉൽഘാടനം ചെയ്‌തു. ഏഷ്യയിലെതന്നെ ആദ്യ...
സംസ്‌ഥാനത്തെ മുഴുവൻ വിദ്യാര്‍ഥികള്‍ക്കും ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ എത്തിക്കും; വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ക്ളാസ് തുടങ്ങുന്നതിന് മുന്‍പ് എല്ലാ വിദ്യാര്‍ഥികള്‍ക്കും ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ എത്തിക്കുമെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി.
ഒരാഴ്‌ചക്കുള്ളില്‍ പഠനോപകരണങ്ങള്‍ ഇല്ലാത്ത കുട്ടികളുടെ അന്തിമ കണക്ക് തയ്യാറാക്കുമെന്ന്...
തട്ടിപ്പ് വ്യാപകം; ഡെപ്പോസിറ്റ് മെഷീനുകളിൽ നിന്ന് പണം പിൻവലിക്കുന്നത് എസ്ബിഐ മരവിപ്പിച്ചു
തിരുവനന്തപുരം: എടിഎമ്മുകളിലെ ഡെപ്പോസിറ്റ് മെഷീനില്‍നിന്ന് (എഡിഡബ്‌ള്യുഎം) പണം പിന്‍വലിക്കുന്നത് മരവിപ്പിച്ച് എസ്ബിഐ. ഇതുവഴി തട്ടിപ്പ് വ്യാപകമായതിനെ തുടര്‍ന്നാണ് നടപടി. തട്ടിപ്പിന്റെ കാരണം കണ്ടെത്തി പരിഹരിക്കാന്‍ ബാങ്ക് ശ്രമം തുടങ്ങി. സംസ്‌ഥാനത്ത് എസ്ബിഐയുടെ നിരവധി...







































