Thu, Aug 20, 2026
38 C
Dubai

രോഗബാധ 7,719, പോസിറ്റിവിറ്റി 11.26%, മരണം 161

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 68,573 ആണ്. ഇതിൽ രോഗബാധ 7,719 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 16,743 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 161 പേർക്കാണ്....

ലോക്ക്ഡൗണിൽ ഇളവുകൾ; തീരുമാനം നാളെ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ലോക്ക്ഡൗണിൽ ഇളവുകൾ നൽകുന്ന കാര്യത്തിൽ തീരുമാനം നാളെ. ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ ഇളവുകൾ സംബന്ധിച്ച് തീരുമാനം എടുക്കുന്നത് നാളത്തേക്ക് മാറ്റുകയായിരുന്നു. സ്‌ഥിതിഗതികളും, വിവിധ അഭിപ്രായങ്ങളും...

വ്യാപാരികള്‍ സമരത്തിലേക്ക്; ചൊവ്വാഴ്‌ച രണ്ടു ജില്ലകളില്‍ കടകളടച്ച് പ്രതിഷേധം

കോട്ടയം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എറണാകുളം, കോട്ടയം ജില്ലകളിലെ വ്യാപാരികള്‍ ചൊവ്വാഴ്‌ച കടകള്‍ അടച്ച് പ്രതിഷേധിക്കുന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ജില്ലാ കമ്മറ്റികളാണ് കടകള്‍ അടക്കാന്‍ ആഹ്വാനം ചെയ്‌തിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍...

ആലത്തൂരിലെ സിപിഎം ഭീഷണി; രമ്യാ ഹരിദാസ് ഗവര്‍ണര്‍ക്ക് പരാതി നല്‍കി

തിരുവനന്തപുരം: ആലത്തൂരിൽ തനിക്ക് നേരെ ഉണ്ടായ ഭീഷണിയിൽ ഗവർണർക്ക് പരാതി നൽകി എംപി രമ്യാ ഹരിദാസ്. യുഡിഎഫ് എംപിമാരോടൊപ്പം രാജ്ഭവനിൽ നേരിട്ടെത്തിയാണ് രമ്യ പരാതി നല്‍കിയത്. ഭരണകൂടം കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് തന്നെയാണ്...

ജനങ്ങളെ കൊള്ളയടിക്കുന്ന സർക്കാരാണ് രാജ്യം ഭരിക്കുന്നത്; കെ സുധാകരൻ എംപി

തിരുവനന്തപുരം: രാജ്യത്തെ സാമ്പത്തികമായി കൊള്ളയടിക്കുന്ന ഫാസിസ്‌റ്റ് സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് നിയുക്‌ത കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ എംപി. ഇന്ധനവില വര്‍ധനവിനെതിരെ യുഡിഎഫ് എംപിമാര്‍ രാജ്ഭവന് മുന്നില്‍ നടത്തിയ ധര്‍ണ ഉൽഘാടനം ചെയ്‌തു...

മരംമുറി വിവാദം; അടിയന്തര യോഗം ചേർന്ന് സിപിഐ

തിരുവനന്തപുരം: മരംമുറി വിവാദത്തില്‍ അടിയന്തരയോഗം ചേര്‍ന്ന് സിപിഐ. കഴിഞ്ഞ സർക്കാർ കാലയളവിലുണ്ടായ കോടികളുടെ വനംകൊള്ളയുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നതോടെ പ്രതിരോധത്തിൽ ആയിരിക്കുകയാണ് സിപിഐ. പാര്‍ട്ടി ആസ്‌ഥാനമായ എംഎന്‍ സ്‌മാരകത്തിലേക്ക് റവന്യൂ മന്ത്രി...

കനത്ത മഴയ്‌ക്ക് സാധ്യത; സംസ്‌ഥാനത്ത് 4 ജില്ലകളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത ദിവസങ്ങളിൽ അതിശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് അറിയിച്ച് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇന്നും നാളെയും 14 ജില്ലകളിലും മഴമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വടക്കൻ കേരളത്തിൽ മഴ കനത്തേക്കുമെന്നാണ് മുന്നറിയിപ്പ്. തുടർന്ന് ഇടുക്കി, കോഴിക്കോട്,...

ലോക്ക്ഡൗണിൽ ഇളവ് ആവശ്യപ്പെട്ട് പ്രതിപക്ഷം കത്ത് നൽകും; വിഡി സതീശൻ

തിരുവനന്തപുരം: സംസ്‌ഥാനത്തെ ലോക്ക്ഡൗണിൽ ഇളവ് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ലോക്ക്ഡൗണ്‍ നടപ്പിലാക്കിയിട്ട് 38 ദിവസമായി. ഇങ്ങനെ ലോക്ക്ഡൗണ്‍ തുടരണോ എന്ന് സര്‍ക്കാര്‍ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ...
- Advertisement -