Sat, Aug 22, 2026
35 C
Dubai

ജൂൺ 1ന് ഡെപ്യൂട്ടി സ്‌പീക്കർ തിരഞ്ഞെടുപ്പ്; ചിറ്റയം ഗോപകുമാർ ഇടതുമുന്നണി സ്‌ഥാനാർഥി

തിരുവനന്തപുരം : സംസ്‌ഥാനത്ത് നിയമസഭാ ഡെപ്യൂട്ടി സ്‌പീക്കർ തിരഞ്ഞെടുപ്പ് ജൂൺ ഒന്നാം തീയതി നടക്കും. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നാളെയാണ്. ഇടത് മുന്നണിയിൽ നിന്നും അടൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും എംഎൽഎയായ ചിറ്റയം...

ലൈഫ്‌ മിഷൻ വിവാദം ദൗർഭാഗ്യകരം; ഔദ്യോഗിക ജീവിതത്തെ മാറ്റിമറിച്ചു; യുവി ജോസിന്റെ കുറിപ്പ്

കൊച്ചി: ലൈഫ്‌ മിഷൻ സിഇഒയും കോഴിക്കോട് മുൻ ജില്ലാ കളക്‌ടറുമായിരുന്ന യുവി ജോസ് നാളെ സർവീസിൽ നിന്ന് വിരമിക്കുകയാണ്. ഐഎഎസിലേക്കുള്ള വരവും ഔദ്യോഗിക ജീവിതത്തിൽ നേരിടേണ്ടി വന്ന തിരിച്ചടികളും ഫേസ്‌ബുക്കിലൂടെ വിവരിച്ചിരിക്കുകയാണ് ഇദ്ദേഹം. ലൈഫ്...

രോഗബാധ 19,894, പോസിറ്റിവിറ്റി 15.97%, മരണം 186

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,24,537 ആണ്. ഇതിൽ രോഗബാധ 19,894 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 29,013 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 186 പേർക്കാണ്....

കൊടകര കേസ്; ബിജെപി തൃശൂർ ഓഫിസ് സെക്രട്ടറിയെ നാളെ ചോദ്യം ചെയ്യും

തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ ബിജെപി തൃശൂർ ജില്ലാ ഓഫിസ് സെക്രട്ടറി സതീഷിനെ നാളെ ചോദ്യം ചെയ്യും. പണവുമായെത്തിയ ധർമരാജൻ ഉൾപ്പെടെയുള്ള സംഘത്തിന് തൃശൂരിൽ ഹോട്ടൽ മുറി എടുത്ത് നൽകിയത് സതീഷാണെന്ന് കണ്ടെത്തിയിരുന്നു....

പുകവലി ശീലം നിങ്ങൾക്കും ഒഴിവാക്കാം; ആരോഗ്യ മന്ത്രാലയം സഹായിക്കും; ‘ക്വിറ്റ് ലൈൻ’ സജ്‌ജം

തിരുവനന്തപുരം: കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുകവലിയും പുകയില ഉപയോഗവും ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകത വർധിച്ച് വരികയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. 'പുകയില ̣ഉപേക്ഷിക്കുവാന്‍ പ്രതിജ്‌ഞാബദ്ധരാണ്' (commit to...

കേരളത്തില്‍ ജൂണ്‍ ആദ്യവാരം കാലവര്‍ഷം എത്തിയേക്കും

തിരുവനന്തപുരം: കേരളത്തില്‍ ജൂണ്‍ മൂന്നിനോ അതിന് മുമ്പോ ആയി കാലവര്‍ഷമെത്തുമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ്. ജൂണ്‍ ഒന്ന് മുതല്‍ തെക്ക് പടിഞ്ഞാറന്‍ കാറ്റ് കൂടുതല്‍ ശക്‌തമാകും. തുടർന്ന് കേരളത്തില്‍ വ്യാപക മഴയ്‌ക്ക്...

ലക്ഷദ്വീപ് സന്ദർശനം; സിപിഐഎം സംഘത്തിന് അനുമതി നിഷേധിച്ചു

തിരുവനന്തപുരം: ലക്ഷദ്വീപ് സന്ദര്‍ശനത്തിനായി സിപിഐഎം എംപിമാർ നല്‍കിയ അപേക്ഷ തള്ളി ദ്വീപ് അഡ്‌മിനിസ്‌ട്രേഷന്‍. കോവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയാണ് നടപടി. എംപിമാരായ വി ശിവദാസന്‍, എഎം ആരിഫ്, എളമരം കരീം എന്നിവരാണ് ദ്വീപ് സന്ദര്‍ശിക്കാന്‍...

തൃശൂരിലെ ശക്‌തന്‍ മാര്‍ക്കറ്റ് ചൊവ്വാഴ്‌ച മുതല്‍ തുറക്കാൻ തീരുമാനമായി

തൃശൂര്‍: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ച തൃശൂരിലെ ശക്‌തന്‍ മാര്‍ക്കറ്റ് ചൊവ്വാഴ്‌ച മുതല്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കും. കോവിഡ് മാനദണ്ഡം പാലിച്ച് പ്രവർത്തിക്കാനാണ് അനുമതി. മൊത്തവ്യാപാര കടകള്‍ക്ക് പുലര്‍ച്ചെ ഒന്ന് മുതല്‍ രാവിലെ എട്ട്...
- Advertisement -