സകോളർഷിപ്പ് സംബന്ധിച്ച ഹൈക്കോടതി വിധി വേദനാജനകം; കാന്തപുരം
കോഴിക്കോട്: കേരളത്തിലെ മുസ്‌ലിം സമുദായത്തെ സംബന്ധിച്ച് വേദനാജനകവും നിരാശ ഉളവാക്കുന്നതുമാണ് സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച ഹൈക്കോടതി വിധിയെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന പ്രസിഡണ്ട് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു.
വിദ്യാഭ്യാസ തൊഴില്‍ പ്രാതിനിധ്യ...
ആർഎസ്‌പിയെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടാനില്ല; പ്രതികരണവുമായി ഷിബു ബേബി ജോൺ
കൊല്ലം: പാര്‍ട്ടിയില്‍ നിന്നും അവധിയെടുക്കാന്‍ തീരുമാനിച്ചതില്‍ വിശദീകരണവുമായി ആര്‍എസ്‌പി നേതാവ് ഷിബു ബേബി ജോണ്‍. തികച്ചും വ്യക്‌തിപരമായ കാര്യത്തിനാണ് അവധിയില്‍ പ്രവേശിക്കുന്നതെന്നും, എന്നാല്‍ തന്റെ അവധി സംഘടന ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും ഷിബു ബേബി...
80:20 അനുപാതം നിശ്‌ചയിച്ചത് എൽഡിഎഫ് സർക്കാർ; കുഞ്ഞാലിക്കുട്ടി
മലപ്പുറം: സംസ്‌ഥാനത്തെ ന്യൂനപക്ഷ പദ്ധതികളിൽ 80:20 അനുപാതം നിശ്‌ചയിച്ചത് എൽഡിഎഫ് സർക്കാരിന്റെ കാലത്താണെന്ന് മുസ്‌ലിം ലീഗ് നേതാവും എംഎൽഎയുമായ പികെ കുഞ്ഞാലിക്കുട്ടി. പാലോളി കമ്മിറ്റി ചെയ്‌ത അബദ്ധമാണ് ഇപ്പോൾ ചർച്ചക്ക് വഴിയൊരുക്കിയതെന്നും അദ്ദേഹം...
കോവിഡ് ചികിൽസാ നിരക്ക്; സ്വകാര്യ ആശുപത്രികൾ വീണ്ടും ഹൈക്കോടതിയെ സമീപിക്കും
കൊച്ചി: കോവിഡ് ചികിൽസാ നിരക്ക് ഏകീകരിച്ച സർക്കാർ ഉത്തരവിനെതിരെ സംസ്‌ഥാനത്തെ സ്വകാര്യ ആശുപത്രികൾ വീണ്ടും ഹൈക്കോടതിയെ സമീപിക്കും. പുതിയ നിരക്കിൽ ഗുണമേൻമ ഉറപ്പ് വരുത്താനാകില്ലെന്നാണ് ആശുപത്രി മാനേജ്‌മെന്റുകളുടെ വാദം. കേരള പ്രൈവറ്റ് ഹോസ്‌പിറ്റൽ...
ന്യൂനപക്ഷ ആനുകൂല്യങ്ങൾ; 80:20 അനുപാതം റദ്ദാക്കിയ വിധി നിയമവകുപ്പ് പരിശോധിക്കും
തിരുവനന്തപുരം: സംസ്‌ഥാനത്തെ ന്യൂനപക്ഷ പദ്ധതികളിൽ നിലവിലുണ്ടായിരുന്ന 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി നിയമവകുപ്പ് പരിശോധിക്കും. 80:20 അനുപാത വിധിയില്‍ മുഖ്യമന്ത്രിക്ക് റിപ്പോർട് നൽകും.
ഇന്നലെയാണ് സംസ്‌ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80:20 അനുപാതം...
80:20 അനുപാതം കൊണ്ടുവന്നത് പാലോളി മന്ത്രിയായിരിക്കുമ്പോൾ; ഇടി മുഹമ്മദ് ബഷീര്‍
കോഴിക്കോട്: സംസ്‌ഥാനത്തെ ന്യൂനപക്ഷ പദ്ധതികളിൽ 80:20 അനുപാതം കൊണ്ടുവന്നത് യുഡിഎഫ് ആണെന്ന മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ പാലോളി മുഹമ്മദ് കുട്ടിയുടെ ആരോപണത്തിൽ പ്രതികരണവുമായി മുസ്‌ലിം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീർ....
കെപിസിസി അധ്യക്ഷ സ്‌ഥാനം ഒഴിയാൻ അനുവദിക്കണം; ഹൈക്കമാൻഡിനോട് മുല്ലപ്പള്ളി
തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്‌ഥാനം ഒഴിയാൻ അനുവദിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. ഹൈക്കമാൻഡിനോടാണ് മുല്ലപ്പള്ളി നിലപാട് ആവർത്തിച്ചത്. പുതിയ അധ്യക്ഷനെ ഉടൻ നിയമിക്കണമെന്നും തീരുമാനം വൈകരുതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
ഗ്രൂപ്പ് ഇടപെടലുകൾ കെപിസിസിയുടെ മുന്നോട്ട് പോക്കിന്...
ന്യൂനപക്ഷ ആനുകൂല്യങ്ങൾ; 80:20 അനുപാതം വിവേചനം തന്നെയെന്ന് പാലോളി മുഹമ്മദ് കുട്ടി
തിരുവനന്തപുരം: സംസ്‌ഥാനത്തെ ന്യൂനപക്ഷ പദ്ധതികളിൽ നിലവിലുണ്ടായിരുന്ന 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയതിൽ പ്രതികരണവുമായി മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ പാലോളി മുഹമ്മദ് കുട്ടി. 80:20 അനുപാതം എൽഡിഎഫ് സർക്കാരല്ല കൊണ്ടു വന്നതെന്ന് അദ്ദേഹം...








































