Sat, Aug 22, 2026
42 C
Dubai

ഇന്ധനവില വീണ്ടും വർധിപ്പിച്ചു

കൊച്ചി: രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർധനവ്. പെട്രോൾ ലിറ്ററിന് 26 പൈസയും ഡീസൽ ലിറ്ററിന് 29 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 94 രൂപ 4 പൈസയും ഡീസലിന്...

തിങ്കളാഴ്‌ചയോടെ കേരളത്തിൽ കാലവർഷം എത്തും

തിരുവനന്തപുരം: സംസ്‌ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം തിങ്കളാഴ്‌ചയോടെ എത്തുമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നുമുതൽ സംസ്‌ഥാനത്ത് ശക്‌തമായ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേത്തുടർന്ന് ആലപ്പുഴ, എറണാകുളം ജില്ലകളിൽ...

സൗമ്യയുടെ കുടുംബത്തിന് നോർക്ക 4 ലക്ഷം രൂപയുടെ സഹായധനം പ്രഖ്യാപിച്ചു

ഇടുക്കി: ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ കുടുംബത്തിന് നാല് ലക്ഷം രൂപയുടെ സാമ്പത്തിക സഹായം. നോർക്കയും ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയും ചേർന്നുള്ള കരാറിന്റെ ഭാഗമായാണ് തുക അനുവദിക്കുന്നത്. ഇതിൽ ഒരു ലക്ഷം...

ലക്ഷദ്വീപിലെ വിവാദ ഭരണ പരിഷ്‌കാരങ്ങള്‍; പ്രതിഷേധ പരിപാടികളുമായി സിപിഐഎം

കൊച്ചി: ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങൾ ഇല്ലാതാക്കുന്ന പുതിയ അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ വിവാദ ഭരണ പരിഷ്‌കരണ നടപടികൾക്ക് എതിരെ പ്രതിഷേധ പരിപാടികളുമായി സിപിഐഎം രംഗത്ത്. മെയ് 31ന് ബേപ്പൂരിലെയും കൊച്ചിയിലെയും ലക്ഷദ്വീപ് ഓഫിസുകൾക്ക്...

ലൈംഗിക പീഡന ആരോപണം കെട്ടിച്ചമച്ചത്; കുറ്റം തെളിയും വരെ നിരപരാധിയെന്ന് വൈരമുത്തു

തിരുവനന്തപുരം: ഒഎൻവി പുരസ്‌കാരവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ വിശദീകരണവുമായി തമിഴ്‌ കവിയും ഗാനരചയിതാവുമായ വൈരമുത്തു. തനിക്കെതിരായ ലൈംഗിക പീഡന ആരോപണം കെട്ടിച്ചമച്ചതാണെന്നും മൂന്ന് വർഷമായി കേസെടുത്തിട്ടില്ലെന്നും വൈരമുത്തു വ്യക്‌തമാക്കി. കുറ്റം തെളിയും വരെ...

കുഴൽപ്പണക്കേസ്; അന്വേഷണ സംഘത്തിന് മുന്നിൽ സ്വർണം ഹാജരാക്കി

തൃശൂർ: കൊടകര കുഴൽപ്പണക്കേസിലെ പ്രതി മാർട്ടിന്റെ അമ്മ അന്വേഷണ സംഘത്തിന് മുന്നിൽ സ്വർണം ഹാജരാക്കി. കവർച്ചാ പണം ഉപയോഗിച്ച് വാങ്ങിയ 13.76 പവൻ സ്വർണമാണ് ഹാജരാക്കിയത്. സ്വർണത്തിന് അഞ്ച് ലക്ഷം രൂപയോളം വില...

കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാറി നൽകി; പരാതി നൽകുമെന്ന് ബന്ധുക്കൾ

ഇടുക്കി: തൊടുപുഴ സ്വകാര്യ ആശുപത്രിയിൽ കോവിഡ് ബാധിച്ച് മരിച്ച കുമളി സ്വദേശിയുടെ മൃതദേഹം മാറി നൽകി. കുമളി അട്ടപ്പളം സ്വദേശി സോമന്റെ മൃതദേഹമാണ് മാറി നൽകിയത്. വ്യാഴാഴ്‌ച രാത്രിയാണ് സോമൻ മരിച്ചത്. തൊടുപുഴ ചാഴിക്കാട്ട്...

രോഗബാധ 22,318, പോസിറ്റിവിറ്റി 16.4%, മരണം 194

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,36,028 ആണ്. ഇതിൽ രോഗബാധ 22,318 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 26,270 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 194 പേർക്കാണ്....
- Advertisement -