മന്‍സൂര്‍ വധക്കേസ്; രതീഷിന്റെ മൃതശരീരത്തിലെ ഘടകങ്ങൾ ഡിഎന്‍എ പരിശോധനക്ക് വിധേയമാക്കും
കണ്ണൂര്‍: പാനൂരില്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന് സംശയിക്കുന്ന, ആത്‍മഹത്യ ചെയ്‌ത രതീഷിന്റെ മൃതദേഹത്തില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ ഡിഎന്‍എ പരിശോധനക്ക് വിധേയമാക്കുമെന്ന് പോലീസ് അറിയിച്ചു.
മരണത്തിന് മുൻപ് മര്‍ദനമേറ്റിരുന്നോ, ഏറ്റിരുന്നുവെങ്കിൽ...
വിഷുവിനും പ്രതീക്ഷിച്ച കാണികളില്ല; തിയേറ്റർ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക്
കോഴിക്കോട്: കോവിഡ് പ്രതിസന്ധിയെ തുടർന്ന് 2020 മാർച്ച് 13ന് അടച്ചിട്ട തിയേറ്ററുകൾ പിന്നീട്, ഒരു വർഷം പൂർത്തിയാകുന്നതിന് തൊട്ട് മുൻപായിരുന്നു തുറന്നത്. 2021 ജനുവരി 22ൽ ജയസൂര്യയുടെ വെള്ളം റിലീസ് ചെയ്‌തുകൊണ്ടാണ് പുതിയ...
മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു; വി മുരളീധരൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കോവിഡ് സ്‌ഥിരീകരിച്ചതിന് ശേഷം സ്‌റ്റാഫിനെയും ഒപ്പം കൂട്ടിയാണ് മുഖ്യമന്ത്രി ആശുപത്രിയിലേക്ക് പോയതെന്നും മുരളീധരന്‍ ആരോപിച്ചു.
‘മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടുണ്ട്....
തബ്‌ലീഗിന് എതിർപ്പ്, കുംഭമേളയിൽ മൗനം; പാര്‍വതി തിരുവോത്ത്
കൊച്ചി: കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിലെ കുംഭമേളയിൽ പ്രതികരിച്ച് നടി പാര്‍വതി തിരുവോത്ത്. തബ്‌ലീഗ് ജമാഅത്തിനെതിരെ വിമര്‍ശനം നടത്തിയവര്‍ കോവിഡ് രണ്ടാം തരംഗ സമയത്ത് കുംഭമേള സംഘടിപ്പിച്ചപ്പോള്‍ മൗനമാണെന്ന് പാര്‍വതി പറഞ്ഞു....
രോഗബാധ 8778, പോസിറ്റിവിറ്റി 13.45%, രോഗമുക്‌തി 2642
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 73,441 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 65,258 ആണ്. ഇതിൽ രോഗബാധ 8778 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 2642...
144 കുപ്പി മദ്യവുമായി തലശ്ശേരി സ്വദേശി അറസ്‌റ്റിൽ
കോട്ടയം: കോട്ടയത്ത് വിൽപ്പനക്കായി കാറിൽ കൊണ്ടു വന്ന 144 കുപ്പി മദ്യം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടി. തലശ്ശേരി കതിരൂർ മലമ്മൽ സുജിത്തിനെ അറസ്‌റ്റ് ചെയ്‌തു. മുണ്ടക്കയം ബൈപാസിൽ നിന്നുമാണ് മദ്യവുമായി പ്രതിയെ...
ജെസ്‌ന തിരോധാനത്തിന് പിന്നിൽ ലവ് ജിഹാദ്; പിസി ജോർജ്
ഈരാറ്റുപേട്ട: ജെസ്‌ന മരിയയുടെ തിരോധാനത്തിന് പിന്നിൽ ലവ് ജിഹാദ് ആണെന്ന വാദവുമായി പിസി ജോര്‍ജ് രംഗത്ത്. രണ്ടാഴ്‌ച മുൻപും രണ്ട് മാസം മുൻപും ഈരാറ്റുപേട്ടയിലും സമീപ മേഖലകളില്‍ നിന്നും പെണ്‍കുട്ടികളെ ലവ് ജിഹാദ്...
ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിൽ മോഷണം; ഡയമണ്ട് ആഭരണങ്ങളും പണവും നഷ്‌ടമായി
തിരുവനന്തപുരം: ഭീമ ജ്വല്ലറി ഉടമ ഡോ. ഗോവിന്ദന്റെ കവടിയാറുള്ള വീട്ടിൽ മോഷണം. രണ്ടര ലക്ഷം രൂപയുടെ ഡയമണ്ടും 60,000 രൂപയും നഷ്‌ടപ്പെട്ടു. അദ്ദേഹത്തിന്റെ മകളുടെ ആഭരണങ്ങളാണ് മോഷണം പോയതെന്ന് പോലീസ് അറിയിച്ചു.
ബെംഗളൂരുവിലേക്ക് പോകാനായി മകൾ തയാറാക്കി...








































