കാലിൽ വീണ് പ്രിന്‍സ് ലൂക്കോസ്; വൈകിപ്പോയെന്ന് ലതികാ സുഭാഷ്
കോട്ടയം: സ്‌ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ലതികാ സുഭാഷിന്റെ രാജി ചർച്ചയായതോടെ അനുനയ നീക്കവുമായി യുഡിഎഫ് നേതൃത്വം. ഏറ്റുമാനൂരിലെ യുഡിഎഫ് സ്‌ഥാനാർഥി പ്രിന്‍സ് ലൂക്കോസും കോട്ടയത്തെ യുഡിഎഫ് നേതാക്കളും ലതിക സുഭാഷിന്റെ വീട്ടിലെത്തി. ലതിക...
വനിതാ പ്രാതിനിധ്യം; ഇടതും തോൽവിയെന്ന് ആനി രാജ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്‌ഥാനാർഥി പട്ടികയിൽ വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കുന്നതില്‍ കേരളത്തിലെ മൂന്ന് മുന്നണികളും പരാജയമെന്ന് മുതിര്‍ന്ന സിപിഐ നേതാവ് ആനി രാജ. സ്‌ഥാനാർഥി പട്ടികയിൽ സ്‍ത്രീകളോട് ഒരുതരം പ്രതികാര ബുദ്ധി സ്വീകരിച്ചതായി...
ശോഭാ സുരേന്ദ്രൻ ഇക്കുറി മൽസരിക്കും; കെ സുരേന്ദ്രൻ
തിരുവനന്തപുരം: ശോഭാ സുരേന്ദ്രൻ ഈ തിരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശോഭാ സുരേന്ദ്രനോട് എല്ലാവരും മൽസരിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അവർ തന്നെയാണ് ഒഴിഞ്ഞു മാറിയത്.ശോഭാ സുരേന്ദ്രനും താനുമായി തർക്കങ്ങൾ...
കോൺഗ്രസിൽ സ്‍ത്രീകൾക്ക് അവഗണന; ലതികാ സുഭാഷ് വിഷയത്തിൽ ഖുശ്‌ബു
ചെന്നൈ: ലതികാ സുഭാഷിന് സീറ്റ് നിഷേധിച്ച സംഭവം ഒറ്റപ്പെട്ടതല്ലെന്ന് ബിജെപി നേതാവ് ഖുശ്ബു. കേരളത്തിൽ മാത്രമല്ല മറ്റു സംസ്‌ഥാനങ്ങളിലും വനിതകള്‍ക്ക് ഒരു പരിഗണനയും കോൺഗ്രസ് പാർട്ടി നൽകാറില്ല. താന്‍ പാര്‍ട്ടി വിടാന്‍ പ്രധാന...
പ്രതിഷേധിക്കേണ്ട സാഹചര്യമുള്ള പട്ടികയല്ല; ലതികാ സുഭാഷിനെ തള്ളി രമ്യാ ഹരിദാസ്
തൃശൂര്‍: കോണ്‍ഗ്രസ് പുറത്തിറക്കിയ സ്‌ഥാനാർഥി പട്ടികയില്‍ ഒരു പ്രശ്‌നവും ഇല്ലെന്ന് ആലത്തൂര്‍ എംപി രമ്യാ ഹരിദാസ്. സ്‌ത്രീകള്‍ക്ക് പട്ടികയില്‍ പ്രാതിനിധ്യം കിട്ടിയില്ലെന്ന് വിലയിരുത്താന്‍ കഴിയില്ലെന്നും അവർ തൃശൂരിൽ പറഞ്ഞു.
സ്‌ഥാനാർഥി പട്ടികയില്‍ സ്‌ത്രീ പ്രാതിനിധ്യം...
കെ മുരളീധരൻ നേമത്ത്, തീരുമാനം ആത്‌മഹത്യാപരം; കെ സുരേന്ദ്രൻ
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ കെ മുരളീധരനെ മൽസരിപ്പിക്കാൻ തീരുമാനിച്ചത് ആത്‍മഹത്യാ പരമായ നിലപാടാണെന്ന് വ്യക്‌തമാക്കി ബിജെപി നേതാവ് കെ സുരേന്ദ്രൻ. മുരളീധരൻ നേരത്തെ തന്നെ സിപിഎമ്മുമായി ഒത്തുതീർപ്പിലെത്തിയ ആളാണെന്നും, നേമത്ത്...
‘രണ്ടില’ ജോസിന് തന്നെ; ജോസഫിന്റെ ഹരജി സുപ്രീം കോടതി തള്ളി
ന്യൂഡെൽഹി: രണ്ടില ചിഹ്‌നം കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് നൽകിയ നടപടി ചോദ്യം ചെയ്‌ത് പിജെ ജോസഫ് വിഭാഗം സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. ഹൈക്കോടതി വിധിയില്‍ ഇടപെടാനില്ലെന്ന്...
മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു
കണ്ണൂര്‍: ധർമ്മടം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്‌ഥാനാർഥിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെ വരണാധികാരി ബെവിന്‍ ജോണ്‍ വര്‍ഗീസിന് മുമ്പാകെയാണ് പത്രിക സര്‍പ്പിച്ചത്.
ജില്ലാ സെക്രട്ടറി എംവി ജയരാജനൊപ്പമാണ്...







































