മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു
കണ്ണൂര്‍: ധർമ്മടം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്‌ഥാനാർഥിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെ വരണാധികാരി ബെവിന്‍ ജോണ്‍ വര്‍ഗീസിന് മുമ്പാകെയാണ് പത്രിക സര്‍പ്പിച്ചത്.
ജില്ലാ സെക്രട്ടറി എംവി ജയരാജനൊപ്പമാണ്...
കെ മുരളീധരൻ മൽസരം തൊഴിലാക്കിയ ആളാണെന്ന് വി ശിവൻകുട്ടി
തിരുവനന്തപുരം: നേമത്തെ യുഡിഎഫ് സ്‌ഥാനാർഥി കെ മുരളീധരൻ മൽസരം തൊഴിലാക്കിയ ആളാണെന്ന് എൽഡിഎഫ് സ്‌ഥാനാർഥി വി ശിവൻകുട്ടി. 15 ദിവസം കൊണ്ട് മുരളീധരന് മണ്ഡലത്തിൽ ഒന്നും ചെയ്യാനില്ല. നേമത്ത് കോൺഗ്രസ് വോട്ട് കച്ചവടം...
വട്ടിയൂർക്കാവിൽ വിഷ്‌ണുനാഥിന് എതിരെയും പ്രതിഷേധം; വിമതനെ നിർത്തുമെന്ന് ഭീഷണി
തിരുവനന്തപുരം: പിസി വിഷ്‌ണുനാഥിന് സാധ്യതയേറുമ്പോൾ വട്ടിയൂർക്കാവിൽ പ്രതിഷേധം ഉയരുന്നു. മണ്ഡലത്തിന് പുറത്ത് നിന്നുള്ള ആരെയും അംഗീകരിക്കില്ലെന്ന് കെപിസിസി അംഗം ഡി സുദർശനൻ പറഞ്ഞു. തീരുമാനം മാറ്റിയില്ലെങ്കിൽ വിമതനെ നിർത്തുമെന്നും സുദർശനൻ മുന്നറിയിപ്പ് നൽകി.
വട്ടിയൂർക്കാവിൽ...
ഏറ്റുമാനൂരിൽ സ്വതന്ത്രയായി മൽസരിക്കാൻ ലതികാ സുഭാഷ്; പ്രവര്‍ത്തകരുടെ യോഗം വിളിച്ചു
തിരുവനന്തപുരം: കോൺഗ്രസ് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്‌ഥാനം രാജിവച്ച ലതികാ സുഭാഷ് സ്വതന്ത്രയായി മൽസരിക്കുന്നു. ഏറ്റുമാനൂരിലാണ് ലതിക മൽസരിക്കുക. തന്നെ പിന്തുണക്കുന്ന പ്രവര്‍ത്തകരുടെ യോഗം വിളിച്ചിട്ടുണ്ട്. വൈകീട്ടോടെ ഔദ്യോഗിക...
തവനൂരിലേക്കില്ല; വിവാദങ്ങളിൽ വിഷമമുണ്ട്; ഫിറോസ് കുന്നംപറമ്പിൽ
പാലക്കാട്: തവനൂരിൽ താൻ സ്‌ഥാനാർഥി ആകുന്നതിനെതിരെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ സന്തോഷത്തോടെ മാറി നിൽക്കുകയാണെന്ന് ഫിറോസ് കുന്നംപറമ്പിൽ. ഒരിക്കലും സ്‌ഥാനാർഥിത്വം താൻ ആഗ്രഹിച്ചിട്ടില്ലെന്നും ആരെയും മാറ്റി നിർത്തിയിട്ട് തനിക്കൊരു സീറ്റ് വേണ്ടെന്നും ഫിറോസ്...
രണ്ടില ചിഹ്‌നം; ജോസഫ് വിഭാഗത്തിന്റെ ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും
ന്യൂഡെൽഹി: രണ്ടില ചിഹ്‌നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച നടപടി ചോദ്യം ചെയ്‌ത് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജോസഫ് വിഭാഗം നേതാവ്...
രാജി തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ല, തന്റെ പേര് വെട്ടിയത് ചെന്നിത്തല; രമണി പി നായർ
തിരുവനന്തപുരം: രാജി വെക്കാനുള്ള തന്റെ തീരുമാനത്തിൽ മാറ്റമില്ലെന്ന് കെപിസിസി സെക്രട്ടറി രമണി പി നായർ വ്യക്‌തമാക്കി. വാർഡുതലം മുതൽ സംസ്‌ഥാനതലം വരെയുള്ള നേതാക്കൾ തനിക്കൊപ്പം രാജിവെക്കും. തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ഇറങ്ങാണോ എന്ന കാര്യം...
സീറ്റ് നിഷേധിച്ചത് ആരെന്ന് അറിയില്ല; ഭാവി പരിപാടികൾ ഇന്ന് തീരുമാനിക്കും; ലതികാ സുഭാഷ്
തിരുവനന്തപുരം: കോൺഗ്രസ് പാർട്ടി ഇനിയൊരു സീറ്റ് നൽകിയാൽ ഇത്തവണ മൽസരിക്കില്ലെന്ന് രാജിവെച്ച മഹിളാ കോൺഗ്രസ് അധ്യക്ഷ ലതിക സുഭാഷ്. തനിക്ക് സീറ്റ് നിഷേധിച്ചത് ആരെന്ന് അറിയില്ല, ഭാവി പരിപാടികൾ എന്താണ് എന്നത് സംബന്ധിച്ച...








































