Thu, Sep 3, 2026
42 C
Dubai

60 കഴിഞ്ഞവർക്കുള്ള വാക്‌സിനേഷൻ ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത് രണ്ടാംഘട്ട കോവിഡ് 19 വാക്‌സിനേഷന്‍ ഇന്ന് മുതല്‍ ആരംഭിക്കും. 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്‍മാര്‍ക്കും 45നും 59നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗ ബാധിതര്‍ക്കുമാണ് രജിസ്‌ട്രേഷന്‍ അനുവദിക്കുന്നത്....

രാഹുൽ ടൂറിസ്‌റ്റ്, കടലിൽ ചാടിയത് ടൂറിസം വകുപ്പിന് മുതൽക്കൂട്ട്; വിവാദങ്ങളിൽ മുഖ്യമന്ത്രി

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി മികച്ച ടൂറിസ്‌റ്റാണെന്നും കടലിൽ ചാടിയത് ടൂറിസം വകുപ്പിന് മുതൽ കൂട്ടായെന്നും പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശംഖുമുഖത്ത് നടന്ന യുവമഹാസംഗമം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപിയുമായി കോൺഗ്രസ് നേരിട്ട്...

മുസ്‌ലിം സ്‌ത്രീകളെ പൊതുമണ്ഡലത്തിൽ മൽസരിപ്പിക്കേണ്ട; ലീഗിനോട് സുന്നി നേതാവ്

മലപ്പുറം: മുസ്‌ലിം ലീഗ് വനിതാ സ്‌ഥാനാർഥികളെ ജനറൽ സീറ്റുകളിൽ തിരഞ്ഞെടുപ്പിൽ മൽസരിപ്പിക്കുന്നതിന് എതിരെ സുന്നി നേതാവ് സമദ് പൂക്കോട്ടൂർ. പൊതു വിഭാഗത്തിലെ സീറ്റിൽ മുസ്‌ലിം സ്‌ത്രീകളെ മൽസരിപ്പിക്കണോ എന്ന കാര്യം വീണ്ടും വീണ്ടും...

സമരക്കാരുമായുള്ള മന്ത്രിതല ചര്‍ച്ച വൈകിവന്ന വിവേകം; മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: പിഎസ്‌സി ഉദ്യോഗാര്‍ഥികളുമായി മന്ത്രി തലത്തില്‍ ചര്‍ച്ച നടത്താന്‍ തയാറായ സർക്കാരിന്റെ തീരുമാനം വൈകി വന്ന വിവേകമാണെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസി ആസ്‌ഥാനത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന്...

കേരളത്തിലെ ക്രമസമാധാനനില തകർന്ന നിലയിൽ; കടുത്ത ആരോപണവുമായി കേന്ദ്രമന്ത്രി

തിരുവനന്തപുരം : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലടക്കം സംസ്‌ഥാന സർക്കാരിനെതിരെ കടുത്ത ആരോപണങ്ങളുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ രംഗത്ത്. വാളയാർ, പെരിയ കൊലപാതകം, വയലാർ കൊലപാതകങ്ങളെ കുറിച്ച് പരാമർശിച്ച മന്ത്രി നിലവിൽ കേരളത്തിലെ...

പോസിറ്റിവിറ്റി 5.18, രോഗമുക്‌തി 4333, രോഗബാധ 3254

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 73,710 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 62,769 പരിശോധന ആണ്. ഇതിൽ രോഗബാധ 3254 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4333...

ഉദ്യോഗാർഥികളെ പിന്തുണച്ച് പ്രതിഷേധം; യൂത്ത് കോൺഗ്രസ് നിരാഹാര സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം : സംസ്‌ഥാനത്ത് പിഎസ്‌സി ഉദ്യോഗാർഥികൾ നടത്തിയ സമരത്തെ പിന്തുണച്ചും, പിൻവാതിൽ നിയമങ്ങൾക്കെതിരെയും യൂത്ത് കോൺഗ്രസ് നടത്തി വന്ന നിരാഹാര സത്യാഗ്രഹം അവസാനിപ്പിച്ചു. എൽജിഎസ് ഉദ്യോഗാർഥികൾക്ക് അനുകൂലമായ നിലപാട് സർക്കാർ എടുത്തതോടെ എൽജിഎസ്...

പിഎസ്‌സി സമരം; സർക്കാർ നൽകിയ വാഗ്‌ദാനങ്ങൾ തട്ടിപ്പെന്ന് ചെന്നിത്തല

തിരുവനന്തപുരം : സംസ്‌ഥാനത്ത് സമരം നടത്തുന്ന പിഎസ്‌സി ഉദ്യോഗാർഥികൾക്ക് സർക്കാർ നൽകിയ വാഗ്‌ദാനം തട്ടിപ്പാണെന്ന ആക്ഷേപവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൂടാതെ ഇത് സർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള ശ്രമം മാത്രമാണെന്നും, തിരഞ്ഞെടുപ്പ്...
- Advertisement -