പോസിറ്റിവിറ്റി 5.41, രോഗമുക്‌തി 4142, രോഗബാധ 3671
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 63,582ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 67,812 പരിശോധന ആണ്. ഇതിൽ രോഗബാധ 3671 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 4142 ഉമാണ്....
കേരളത്തിൽ ഏപ്രിൽ ആറിന് തിരഞ്ഞെടുപ്പ്; മെയ് രണ്ടിന് വോട്ടെണ്ണൽ
ന്യൂഡെൽഹി: കേരളം ഉൾപ്പടെയുള്ള അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ ആറിന് വോട്ടെടുപ്പ് നടക്കും. ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുകയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വാർത്താ സമ്മേളനത്തില്‍...
പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ഏഴ് പേർ അറസ്‌റ്റിൽ
തൃശൂർ: ആളൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഏഴ് പേർ അറസ്‌റ്റിൽ. 20 പേരെ പ്രതിചേർത്ത് എടുത്ത കേസിലെ മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു. ആളൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിന്...
നാടകം നിർത്തി രാഷ്‌ട്രീയ പ്രശ്‌നങ്ങളോട് പ്രതികരിക്കൂ; രാഹുലിനോട് തോമസ് ഐസക്
തിരുവനന്തപുരം: നാടകം കളി നിർത്തി രാഷ്‌ട്രീയ ചോദ്യങ്ങളോട് പ്രതികരിക്കാൻ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി തന്റേടം കാണിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്. ഫേസ്ബുക്ക് പോസ്‌റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോൺഗ്രസ് ടിക്കറ്റിൽ വിജയിക്കുന്ന ഒരു...
തിരഞ്ഞെടുപ്പിന് എൽഡിഎഫ് തയ്യാർ, ജനപ്രീതിയുടെ പേരിൽ ആർക്കും ഇളവില്ല; കാനം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ എൽഡിഎഫ് മുന്നണി തയ്യാറാണെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മൂന്നു തവണ മൽസരിച്ചവർക്ക് സിപിഐ സീറ്റ് നൽകില്ലെന്ന് കാനം ആവർത്തിച്ചു. ജനപ്രീതിയുടെ പേരിൽ ഒരു നേതാവിനും...
കൊടകരയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം
തൃശൂർ: കൊടകരയിൽ കെഎസ്ആർടിസി ബസ് കണ്ടയ്‌നർ ലോറിയിൽ ഇടിച്ച് അപകടം. കോഴിക്കോട് ചങ്ങനാശ്ശേരി സൂപ്പർ ഫാസ്‌റ്റാണ് അപകടത്തിൽപ്പെട്ടത്.
ബസ് നിയന്ത്രണം വിട്ട് ലോറിയിലേക്ക് ഇടിച്ച് കയറുക ആയിരുന്നു. ബസിന്റെ ഡ്രൈവറെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...
ഇടത് മുന്നണിയുടെ വികസന മുന്നേറ്റ ജാഥകള്‍ക്ക് ഇന്ന് പര്യവസാനം
തിരുവനന്തപുരം: ഇടത് മുന്നണിയുടെ വികസന മുന്നേറ്റ ജാഥകള്‍ക്ക് ഇന്ന് സമാപനമാകും. മുഖ്യമന്ത്രി പിണറായി വിജയൻ തെക്കന്‍മേഖലാ ജാഥയുടെയും എസ് രാമചന്ദ്രൻ പിള്ള വടക്കന്‍മേഖലാ ജാഥയുടെയും സമാപനം ഉൽഘാടനം ചെയ്യും.
സംസ്‌ഥാനത്തിന്റെ തെക്കുനിന്നും വടക്കുനിന്നും 'നവകേരള...
ഇന്ധനവില വര്‍ധനക്കെതിരെ ശശി തരൂര്‍; ഓട്ടോറിക്ഷ കെട്ടിവലിച്ച് പ്രതിഷേധം
തിരുവനന്തപുരം: സംസ്‌ഥാനത്ത് അനിയന്ത്രിതമായി കുതിച്ചുയരുന്ന ഇന്ധനവില വര്‍ധനയില്‍ വേറിട്ട പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ രംഗത്ത്. തിരുവനന്തപുരത്ത് ഓട്ടോറിക്ഷ കെട്ടിവലിച്ച് ആയിരുന്നു തരൂരിന്റെ പ്രതിഷേധം.
ഐഎന്‍ടിയുസിയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. അമിത...








































