Mon, Sep 7, 2026
42 C
Dubai

സഭാ തർക്കം; സമരം ശക്‌തമാക്കാൻ യാക്കോബായ; അനിശ്‌ചിതകാല നിരാഹാരം നാളെ മുതൽ

തിരുവനന്തപുരം: സഭാ തർക്കത്തിൽ നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ സഭ. സമരം ശക്‌തമാക്കുമെന്ന് സഭാ നേതൃത്വം അറിയിച്ചു. ഓർഡിനൻസ് ഇറക്കണമെന്ന് ആവശ്യപ്പെട്ട് നാളെ മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്‌ചിതകാല റിലേ നിരാഹാര സമരം...

അധികാരത്തിൽ എത്തിയാൽ 50 ശതമാനം വനിതാ മന്ത്രിമാർ; ശശി തരൂർ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രികയിൽ ഉൾപ്പെടുത്തേണ്ട നിർദ്ദേശങ്ങൾക്കായി ശശി തരൂർ എംപി യുവാക്കളുമായി സംവദിച്ചു. തരൂരിന്റെ സംവാദ പരിപാടിക്ക് തിരുവനന്തപുരത്താണ് തുടക്കമായത്. യുഡിഎഫ് അധികാരത്തിൽ വന്നാൽ എത്ര വനിതകളെ മന്ത്രിയാക്കും എന്ന ചോദ്യത്തിന്...

സംസ്‌ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില

കൊച്ചി: സംസ്‌ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില. രണ്ടു ദിവസത്തെ വര്‍ധനവിനു ശേഷം തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നത്. കൊച്ചിയില്‍ നിലവില്‍ പെട്രോള്‍ വില 87.30 രൂപയും ഡീസല്‍ വില 81.53 രൂപയുമാണ്. അതേസമയം...

ശബരിമലയിൽ തീർഥാടകരുടെ എണ്ണം കൂട്ടണമെന്ന് ദേവസ്വം; വിയോജിച്ച് തന്ത്രിയും സർക്കാരും

പത്തനംതിട്ട: കോവിഡ് വ്യാപന സാഹചര്യത്തില്‍ കുഭംമാസ പൂജക്ക് നടതുറക്കുമ്പോള്‍ ശബരിമലയില്‍ തീര്‍ഥാടകരെ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഭിന്നത. പതിനയ്യായിരം പേര്‍ക്ക് പ്രവേശനം അനുവദിക്കണം എന്നാണ് ദേവസ്വം ബോര്‍ഡിന്റെ ആവശ്യം. ഇക്കാര്യത്തില്‍ തന്ത്രി ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായം...

കേരളത്തിൽ കോവിഡ് പരിശോധന ഒരു കോടി കടന്നു; രോഗമുക്‌തി നേടിയവർ 9 ലക്ഷത്തോളം

കോഴിക്കോട്: കേരളത്തിലെ ആദ്യ കോവിഡ് ബാധ ഒരു വർഷം പിന്നിടുമ്പോൾ ഒരു കോടി പരിശോധനകൾ എന്ന നാഴികക്കല്ല് പിന്നിട്ട് കോവിഡ് പ്രതിരോധം തുടരുന്നു. ഈ കുറഞ്ഞ കാലയളവിനുള്ളിൽ ഒരു കോടി കോവിഡ് പരിശോധനകൾ...

സാമ്പിൾ പരിശോധന 82,804; രോഗബാധ 5942, പോസിറ്റിവിറ്റി 7.18

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 91,931 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 82,804 പരിശോധന ആണ്. ഇതിൽ രോഗബാധ 5942 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 6178 ഉമാണ്....

സംഘടനാ സംവിധാനം ശക്‌തിപ്പെടുത്താൻ കോൺഗ്രസ്; ഡിസിസികൾക്ക് നിർദേശം നൽകി

കൊച്ചി: കോൺഗ്രസിന്റെ സംഘടന സംവിധാനം കൂടുതൽ ശക്‌തിപ്പെടുത്തുതിന്റെ ഭാഗമായി അഴിച്ചുപണിക്കൊരുങ്ങി പാർട്ടി. ഇത് സംബന്ധിച്ച് ഡിസിസികൾക്ക് നിർദേശം നൽകിക്കഴിഞ്ഞു. ബ്ളോക്ക്, മണ്ഡലം, ബൂത്ത് കമ്മിറ്റികളിൽ ഉടൻ പുനസംഘടന നടത്തും. മോശം പ്രകടനം കാഴ്‌ച വെച്ച...

സംസ്‌ഥാന ട്രഷറി സോഫ്റ്റ്‌വെയറില്‍ വീണ്ടും പിഴവ്

തിരുവനന്തപുരം: സംസ്‌ഥാന ട്രഷറി സോഫ്റ്റ്‌വെയറില്‍ വീണ്ടും പിഴവ്. കടക്കാവൂര്‍ ട്രഷറിയില്‍ സ്‌ഥിര നിക്ഷേപമിട്ടയാള്‍ക്ക് തുക പിന്‍വലിച്ചപ്പോള്‍ ഒന്നര ലക്ഷത്തോളം രൂപ അധികമായി അക്കൗണ്ടിലെത്തി. എന്നാല്‍, പണം നഷ്‌ടപ്പെട്ടിട്ടില്ലെന്നും ഡാറ്റാ എന്‍ട്രിയിലെ പിശക് മാത്രമാണ് ഉണ്ടായതെന്നുമാണ്...
- Advertisement -