മണ്ണാര്‍ക്കാട് വ്യവസായിയെ ഇടത് സ്‌ഥാനാര്‍ഥിയാക്കണം; ബിഷപ്പിന്റെ കത്ത്
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ വ്യവസായിയെ സ്‌ഥാനാര്‍ഥിയാക്കാന്‍ ആവശ്യപ്പെട്ട് സിപിഐ സംസ്‌ഥാന സെക്രട്ടറിക്ക് പാലക്കാട് ബിഷപ്പിന്റെ കത്ത്. കഞ്ചിക്കോട്ടെ വ്യവസായിയായ ഐസക് വര്‍ഗീസിനെ സ്‌ഥാനാര്‍ഥിയാക്കണമെന്ന് ശുപാര്‍ശ ചെയ്‌ത് ബിഷപ്പ് മാര്‍ ജേക്കബ്...
രോഗമുക്‌തി 6229, രോഗബാധ 6334, പോസിറ്റിവിറ്റി 10.34, സമ്പർക്കം 5658
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 61,532 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 61,279 പരിശോധന ആണ്. ഇതിൽ രോഗബാധ 6334 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 6229 ഉമാണ്....
സുഗതകുമാരിയുടെ ജൻമദിനം; നാളെ സംസ്‌ഥാനത്തെ സ്‌കൂളുകളിൽ വൃക്ഷത്തൈകൾ നടും
തിരുവനന്തപുരം: മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട കവിയത്രി പത്‌മശ്രീ സുഗതകുമാരി ടീച്ചറുടെ ജൻമദിനത്തിൽ സംസ്‌ഥാനത്തെ സ്‌കൂളുകളിൽ വൃക്ഷത്തൈ നടൽ പദ്ധതി ഒരുക്കി പൊതു വിദ്യാഭ്യാസ വകുപ്പ്. ടീച്ചറുടെ 86ആം ജൻമദിനമായ ജനുവരി 22നാണ് പ്രകൃതി...
നിയമസഭാ തിരഞ്ഞെടുപ്പ്; 5.79 ലക്ഷം കന്നിവോട്ടർമാർ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക തയ്യാറാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ അറിയിച്ചു. വോട്ടർപട്ടികയിൽ നിലവിൽ 2.67 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 5.79 ലക്ഷം പേർ കന്നി വോട്ടർമാരാണ്.
അന്തിമ...
സ്വർണക്കടത്ത് കേസ്; നിഷ്‌പക്ഷ അന്വേഷണം നടന്നാൽ സ്‌പീക്കർ ജയിലിൽ പോകേണ്ടി വരുമെന്ന് പിടി തോമസ്
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിൽ നിഷ്‌പക്ഷമായ അന്വേഷണം നടന്നാൽ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ ജയിലിൽ പോകേണ്ടി വരുമെന്ന് പിടി തോമസ് എംഎൽഎ. നിയമസഭയിൽ സ്‌പീക്കര്‍ക്കെതിരെ പ്രതിപക്ഷ എംഎൽഎ എം ഉമ്മര്‍ കൊണ്ടു വന്ന അവിശ്വാസ...
അന്തരിച്ച ചലച്ചിത്ര നടൻ ഉണ്ണികൃഷ്‌ണൻ നമ്പൂതിരിയുടെ സംസ്‌കാരം ഇന്ന്
പയ്യന്നൂർ: പ്രശസ്‌ത ചലച്ചിത്ര നടൻ ഉണ്ണികൃഷ്‌ണൻ നമ്പൂതിരിയുടെ സംസ്‌കാര ചടങ്ങുകൾ ഇന്ന്. പയ്യന്നൂരിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ രാവിലെ 11 മണിക്കാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. മൃതദേഹം വീട്ടിൽ പൊതുദർശനത്തിനായി വച്ചിരിക്കുകയാണ്.
ഇന്നലെയാണ് മലയാള...
പ്രതിപക്ഷത്തിന്റെ പ്രമേയം യുക്‌തിക്ക് നിരക്കാത്തത്; സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ
തിരുവനന്തപുരം: തന്നെ സ്‌പീക്കർ സ്‌ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന പ്രമേയവുമായി പ്രതിപക്ഷം മുന്നോട്ട് പോകുന്നതിനെ വിമർശിച്ച് പി ശ്രീരാമകൃഷ്‌ണൻ. പ്രതിപക്ഷത്തിന്റെ പ്രമേയം യുക്‌തിക്ക് നിരക്കാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തിന്റേത് രാഷ്‌ട്രീയ ആരോപണം മാത്രമാണ്. പ്രമേയം...
നിയമസഭാ തിരഞ്ഞെടുപ്പ്; അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. 2 കോടി 69 ലക്ഷം വോട്ടർമാരാണ് പട്ടികയിലുളളത്. 80 വയസിന് മുകളിൽ ഉള്ളവർക്കും അംഗപരിമിതർക്കും കോവിഡ് രോഗികൾക്കും തപാൽ വോട്ട് അനുവദിക്കും....








































