Wed, Sep 9, 2026
40 C
Dubai

കേരളത്തിൽ 2 ദിവസം കൂടി മഴ തുടരാൻ സാധ്യത

പാലക്കാട്: അടുത്ത രണ്ട് ദിവസം കൂടി കേരളത്തിൽ ഒറ്റപ്പെട്ട ഇടിയോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. നിലവിലെ തെക്കുകിഴക്കൻ അറബിക്കടലിലുള്ള ചക്രവാതച്ചുഴി മൂലം രണ്ടു ദിവസത്തേക്ക് മഴ തുടരാനാണ് സാധ്യത. അതേസമയം...

പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന്; ക്ഷേമത്തിന് പ്രാധാന്യം

തിരുവനന്തപുരം: ഇടതുസർക്കാരിന്റെ അവസാന ബജറ്റ് നിയമസഭയിൽ ഇന്ന് ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക് അവതരിപ്പിക്കും. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ വാഗ്‌ദാനങ്ങൾക്കാണ് സർക്കാർ കൂടുതൽ പ്രാധാന്യം നൽകുക. രാവിലെ 9 മണിക്കാണ് ബജറ്റ് അവതരണം. എല്ലാ...

കോവിഡ് പരിശോധനാ നിരക്ക് വെട്ടിക്കുറച്ച സർക്കാർ നടപടിക്ക് ഹൈക്കോടതിയുടെ സ്‌റ്റേ

കൊച്ചി: കോവിഡ് പരിശോധനാ നിരക്ക് വെട്ടിക്കുറച്ച സംസ്‌ഥാന സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. സ്വകാര്യ ലാബുകള്‍ സമർപ്പിച്ച ഹരജിയിലാണ് കോടതിയുടെ നടപടി. മുന്‍പ് നിശ്‌ചയിച്ച തുക ലാബുകള്‍ക്ക് ഈടാക്കാൻ കോടതി അനുമതി...

‘ഞാന്‍ കോവിഡ് നെഗറ്റീവ്’; വ്യക്‌തമാക്കി ലെന

തനിക്ക് കോവിഡ് ഇല്ലെന്നും യുകെയില്‍ നിന്ന് നെഗറ്റീവ് ആര്‍ടിപിസിആര്‍ പരിശോധനാ ഫലവുമായിട്ടാണ് വന്നതെന്നും അറിയിച്ച് നടി ലെന. സമൂഹ മാദ്ധ്യമത്തിലൂടെയാണ് ഇക്കാര്യം അവര്‍ വ്യക്‌തമാക്കിയത്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും അവര്‍ പങ്കുവെച്ചിട്ടുണ്ട്. ലെനക്ക് കോവിഡ്...

വെൽഫെയർ പാർട്ടിയെ മുല്ലപ്പള്ളിക്ക് നന്നായി അറിയാം; മുഖ്യമന്ത്രി

തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൻ മേൽ നടന്ന നന്ദി പ്രമേയം സംബന്ധിച്ച ചർച്ചക്കിടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള കടുത്ത ആരോപണ പ്രത്യാരോപണങ്ങൾക്കാണ് നിയമസഭ സാക്ഷിയായത്. എൽഡിഎഫ് സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല...

മദ്യവില വർധന; നൂറ് കോടിയുടെ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മദ്യവില വർധനയിൽ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മദ്യവില കൂട്ടിയത് മദ്യ നിർമാതാക്കൾക്ക് വേണ്ടിയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മദ്യത്തിന് പതിനാല് ശതമാനം വർധനവാണ്...

കോവിഡ് പോസി‌റ്റിവിറ്റി 8.11; രോഗബാധ 5490; രോഗമുക്‌തി 4337

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 69,081 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 67,712 പരിശോധന ആണ്. ഇതിൽ രോഗബാധ 5490 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4337 ഉമാണ്....

സമന്വയ പദ്ധതിയിലൂടെ 100 ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാർഥികൾക്ക് കൂടി സ്‌കോളര്‍ഷിപ്പ്

തിരുവനന്തപുരം: 100 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്‌തികള്‍ക്ക് കൂടി സമന്വയ തുടര്‍വിദ്യാഭ്യാസ പദ്ധതി പ്രകാരം സ്‌കോളര്‍ഷിപ്പ് തുക അനുവദിച്ച് ഉത്തരവിട്ടതായി ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ. കേരള സംസ്‌ഥാന സാക്ഷരത മിഷന്‍ അതോറിറ്റി...
- Advertisement -