നഗരസഭയിലെ ജയ്ശ്രീറാം ബാനര്‍; ആര്‍ക്കെതിരെയും കേസെടുക്കാതെ പൊലീസ്
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയാഹ്ളാദത്തിനിടെ നഗരസഭയില്‍ ജയ്ശ്രീറാം ഫ്‌ളക്‌സ് തൂക്കിയ കേസില്‍ ആരെയും പ്രതിചേര്‍ക്കാതെ പൊലീസ്. കൗൺസിലർമാർ അടക്കമുള്ളവര്‍ ഉള്‍പ്പെട്ട സംഭവത്തിൽ ഇതുവരെ ആരെയും പ്രതിപട്ടികയില്‍ ചേർത്തിട്ടില്ല.
സംഭവ സ്‌ഥലത്തുണ്ടായിരുന്ന സ്‌ഥാനാർഥികളേയും കൗണ്ടിങ് ഏജന്റുമാരെയും...
കാർഷിക നിയമ ഭേദഗതി; ബദൽ നിയമം സംസ്‌ഥാന സർക്കാരിന്റെ പരിഗണനയിൽ
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമ ഭേദഗതിക്കെതിരെ ബദൽ നിയമം പാസാക്കുന്നത് സംസ്‌ഥാന സർക്കാരിന്റെ പരിഗണനയിൽ. ഇതിന്റെ സാധ്യത പരിശോധിക്കാൻ ഉദ്യോഗസ്‌ഥതല സബ്‌കമ്മറ്റിയെ പ്രത്യേക മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. കേന്ദ്ര കാർഷിക നിയമഭേദഗതി...
ലൈഫ് മിഷൻ കേസ്; ഹരജികൾ വിധി പറയാൻ മാറ്റി
കൊച്ചി: ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി പരിഗണിച്ച ഹരജികൾ വിധി പറയാൻ മാറ്റി. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിക്കായി കരാർ കമ്പനിക്ക് ഭൂമി കൈമാറിയിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. സർക്കാർ ഭൂമിയിൽ...
വാഗമൺ ലഹരിവിരുന്ന്; നാല് പേർ അറസ്‌റ്റിൽ, സിപിഐ നേതാവിനെ ചോദ്യം ചെയ്യുന്നു
ഇടുക്കി: വാഗമണിൽ നിശാപാർട്ടി നടക്കുന്നിടത്ത് നിന്നും വൻ മയക്കുമരുന്ന് ശേഖരം പിടികൂടിയ സംഭവത്തിൽ നാല് പേർ അറസ്‌റ്റിൽ. നിശാപാർട്ടിയുടെ സംഘാടകരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. സംഭവവുമായി ബന്ധപ്പെട്ട് റിസോർട്ട് ഉടമ സിപിഐ പ്രാദേശിക...
വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ്; ആസിഫ് കെ യൂസഫിന്റെ ഐഎഎസ് റദ്ദാക്കാന്‍ തീരുമാനം
തിരുവനന്തപുരം: ആസിഫ് കെ യൂസഫിന്റെ ഐഎഎസ് റദ്ദാക്കാന്‍ തീരുമാനമായി. ആസിഫ് കെ യൂസഫിനെ പിരിച്ചുവിടാന്‍ കേരള സര്‍ക്കാര്‍ ശുപാര്‍ശ നല്‍കി. വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന്റെ അടിസ്‌ഥാനത്തിലാണ് നിലവില്‍ കൊല്ലം വികസന അതോറിറ്റി...
സിഎം രവീന്ദ്രന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ ഇഡി ഒഴിവാക്കി
കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇന്ന് ഇഡി ചോദ്യം ചെയ്യില്ല. ചോദ്യം ചെയ്യലില്‍ നിന്ന് ഇന്നത്തെ ദിവസം ഒഴിവാക്കണമെന്ന സിഎം രവീന്ദ്രന്റെ ആവശ്യം ഇഡി അംഗീകരിക്കുകയായിരുന്നു. വൈദ്യപരിശോധന ഉണ്ടെന്നും...
കേരളത്തില്‍ ജനുവരി മുതല്‍ കൂടുതല്‍ ട്രെയിനുകള്‍; പരശുറാം ഉള്‍പ്പെടെയുള്ളവ പരിഗണനയില്‍
കൊച്ചി: കേരളത്തില്‍ കൂടുതല്‍ ട്രെയിനുകള്‍ ജനുവരി മുതല്‍ ഓടി തുടങ്ങുന്നു. പരശുറാം ഉള്‍പ്പെടെയുള്ള പകല്‍ സമയ ട്രെയിനുകളാണ് ഇനി സര്‍വീസ് ആരംഭിക്കാനുള്ളത്. 85 ശതമാനം എക്‌സ്‌പ്രസ് ട്രെയിനുകളും സര്‍വീസ് പുനഃസ്‌ഥാപിക്കുന്ന തരത്തിലാണ് പുതിയ...
തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ പുതിയ നിയമനങ്ങൾക്ക് നിയന്ത്രണം
തിരുവനന്തപുരം: വരുമാനം കുറഞ്ഞ് സാമ്പത്തിക പ്രതിസന്ധിയിലായ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പുതിയ നിയമനങ്ങൾക്ക് കർശന നിയന്ത്രണം. കഴിഞ്ഞ പത്ത് മാസത്തെ വരുമാന നഷ്‌ടം 400 കോടിയായി ഉയർന്നു. ശബരിമലയിലെ വരുമാനം കഴിഞ്ഞ വർഷത്തേതിന്റെ...








































