Sun, Sep 13, 2026
33 C
Dubai

സിപിഎം പ്രവർത്തകന്റെ കൊലപാതകം; അഞ്ചു പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ

കൊല്ലം: കൊല്ലം മണ്‍റോത്തുരുത്തില്‍ പാർട്ടി പ്രവര്‍ത്തകനെ കുത്തി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് അഞ്ചു പഞ്ചായത്തുകളിൽ സിപിഎം ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്‌തു. മണ്‍റോത്തുരുത്ത്, കിഴക്കേകല്ലട, പേരയം, കുണ്ടറ, പെരിനാട് എന്നീ പഞ്ചായത്തുകളിലാണ് ഹർത്താൽ. ഞായറാഴ്‌ച രാത്രി...

തിരഞ്ഞെടുപ്പ് പ്രചാരണം; മുഖ്യമന്ത്രി ഇന്ന് ധർമ്മടത്ത്

കണ്ണൂർ: പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കണ്ണൂരിൽ എത്തും. ഇന്ന് മുതൽ അഞ്ചു ദിവസം കണ്ണൂരിൽ തുടരുന്ന അദ്ദേഹം സ്വന്തം മണ്ഡലമായ ധര്‍മ്മടത്തെ സിപിഎമ്മിന്റെ പഞ്ചായത്ത് കമ്മറ്റി...

ഇഡി അന്വേഷണം; രേഖകൾ ഇന്ന് ഹാജരാക്കുമെന്ന് ഊരാളുങ്കൽ സൊസൈറ്റി

വടകര: ഊരാളുങ്കൽ സൊസൈറ്റിക്ക് എതിരെ എൻഫോഴ്‌സമെന്റ് അന്വേഷണം പ്രഖ്യാപിച്ചതിൽ വിവാദങ്ങൾ കത്തിനിൽക്കെ ഇഡി ആവശ്യപ്പെട്ട രേഖകൾ ഇന്ന് കൈമാറുമെന്ന് സൊസൈറ്റി. അഞ്ചുവര്‍ഷത്തെ നിക്ഷേപ കരാര്‍ വിവരങ്ങളും, ഇടപാടുകൾ സംബന്ധിച്ച രേഖകളുമാണ് ഇഡിക്ക് കൈമാറുക....

ഇടുക്കിയിൽ രണ്ടു പേരെ വെട്ടിക്കൊലപ്പെടുത്തി; ഇതര സംസ്‌ഥാന തൊഴിലാളി പിടിയിൽ

ഇടുക്കി: ഇടുക്കിയിൽ രണ്ടു പേരെ വെട്ടിക്കൊലപ്പെടുത്തുകയും ഒരു സ്‌ത്രീയെ വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്‌ത ഇതര സംസ്‌ഥാന തൊഴിലാളി പിടിയിൽ. ഒപ്പം താമസിച്ചിരുന്ന ഇതര സംസ്‌ഥാന തൊഴിലാളികളെയാണ് വെട്ടി കൊലപ്പെടുത്തിയത്. ജാർഖണ്ഡ് ഗോഡ ജില്ലയിൽ...

കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി; സര്‍ക്കാര്‍ നടപടിക്കെതിരായ ഹരജി ഇന്ന് പരിഗണിക്കും

കൊച്ചി: കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി സംബന്ധിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖരന്‍, മുന്‍ എംഡി കെഎ രതീഷ് എന്നിവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ച സര്‍ക്കാര്‍ നടപടി...

ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് നൽകിയ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. അറസ്‌റ്റ് രാഷ്‌ട്രീയ പ്രേരിതമാണെന്നും താന്‍ അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം ഹരജിയില്‍...

ഇന്ധനവിലയില്‍ ഇന്നും വര്‍ധന; പെട്രോള്‍ വില 85 കടന്നു

കോഴിക്കോട്: ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. കഴിഞ്ഞ 18 ദിവസത്തിനിടെ 15 തവണയാണ് ഇന്ധനവില കൂട്ടിയത്. പെട്രോളിന് 30 പൈസയും ഡീസലിന് 27 പൈസയുമാണ് കൂടിയത്. കഴിഞ്ഞ 2 വര്‍ഷത്ത ഏറ്റവും ഉയര്‍ന്ന...

തദ്ദേശ തിരഞ്ഞെടുപ്പ്; ആദ്യ ഘട്ടം നാളെ, ഇന്ന് നിശബ്‌ദ പ്രചാരണം

തിരുവനന്തപുരം: സംസ്‌ഥാനത്തെ അഞ്ചു ജില്ലകളിൽ നാളെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം നടക്കുന്നത്. 5 ജില്ലകളില്‍ നിന്ന് 7,271 വാര്‍ഡുകളിലായി...
- Advertisement -