Fri, Jul 3, 2026
31.1 C
Dubai

കോട്ടയത്ത് ദമ്പതികൾ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ; മൃതദേഹങ്ങളിൽ മുറിവ്

കോട്ടയം: തിരുവാതുക്കലിൽ ദമ്പതികളെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്‌ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറും ഭാര്യ മീരയുമാണ് മരിച്ചത്. തിരുവാതുക്കൽ എരുത്തിക്കൽ അമ്പലത്തിന് സമീപത്തെ വീട്ടിലാണ് സംഭവം. രാവിലെ 8.45ന് വീട്ടുജോലിക്കാരി...

ടിഎംസി മുന്നണി പ്രവേശനം; അൻവറിന് മുന്നിൽ ഫോർമുല വെക്കാൻ യുഡിഎഫ്

തിരുവനന്തപുരം: പിവി അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിൽ ആശയക്കുഴപ്പം തുടരുന്നു. തൃണമൂൽ കോൺഗ്രസിനെ മുന്നണിയിലെടുക്കാൻ പ്രയാസമാണെന്നാണ് കോൺഗ്രസ് നിലപാട്. ഇക്കാര്യം കോൺഗ്രസ് നേതാക്കൾ നാളെ നടക്കുന്ന കൂടിക്കാഴ്‌ചയിൽ അൻവറിനെ അറിയിക്കും. തൃണമൂൽ കോൺഗ്രസിനെ എടുത്തുചാടി യുഡിഎഫിലേക്ക്...

ഐബി ഉദ്യോഗസ്‌ഥയുടെ മരണം; സുകാന്തിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

തിരുവനന്തപുരം: എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്‌ഥയായ മേഘയെ (25) ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സുഹൃത്തും സഹപ്രവർത്തകനുമായ സുകാന്തിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. പോലീസ് റിപ്പോർട്ടിനെ തുടർന്നാണ്...

ഭക്ഷ്യവിഷബാധയേറ്റ് മൂന്നുവയസുകാരി മരിച്ചു; മാതാപിതാക്കൾക്കും ദേഹാസ്വാസ്‌ഥ്യം

കൊച്ചി: ഭക്ഷ്യവിഷബാധയേറ്റ് മൂന്നുവയസുകാരി മരിച്ചു. തൃശൂർ വെണ്ടോർ അളഗപ്പ ഗ്രൗണ്ടിന് സമീപം കല്ലൂക്കാരൻ ഹെൻട്രിയുടെ മകൾ ഒലിവിയ ആണ് മരിച്ചത്. യാത്രക്കിടെ കഴിച്ച മസാല ദോശയിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് സംശയം. സംഭവത്തിൽ പുതുക്കാട്...

ചുവടുമാറ്റി ആശാ സമരം; കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ രാപ്പകൽ യാത്ര

തിരുവനന്തപുരം: സർക്കാർ മുഖംതിരിക്കുന്ന സാഹചര്യത്തിൽ സമരം ശക്‌തമാക്കാനൊരുങ്ങി ആശാ വർക്കർമാർ. സമരം സംസ്‌ഥാനമൊട്ടാകെ വ്യാപിപ്പിക്കാനുള്ള നടപടികളിലേക്കാണ് നീങ്ങുന്നത്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ രാപ്പകൽ യാത്രകൾ സംഘടിപ്പിക്കാനാണ് സമരസമിതിയുടെ തീരുമാനം. മേയ് അഞ്ചുമുതൽ...

വിലങ്ങാട് ഉരുൾപൊട്ടൽ; ദുരന്തബാധിതർക്ക് സാമ്പത്തിക സഹായം ലഭിച്ചു തുടങ്ങി

കോഴിക്കോട്: വിലങ്ങാട് ഉരുൾപൊട്ടൽ ബാധിതർക്ക് സഹായം ലഭിച്ചു തുടങ്ങി. 29 പേർക്ക് 15 ലക്ഷം രൂപ ലഭിച്ചു. 31 പേരാണ് ദുരിതബാധിതരുടെ പട്ടികയിലുള്ളത്. വീട് പൂർണമായും ഭാഗികമായും നഷ്‌ടമായവരും, കൃഷി നഷ്‌ടമായവരും ഉൾപ്പടെ...

സുകാന്തിന്റെ വീട്ടിൽ പോലീസ് പരിശോധന; ഹാർഡ് ഡിസ്‌കും പാസ്ബുക്കും കണ്ടെത്തി

തിരുവനന്തപുരം: എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്‌ഥയായ മേഘയെ (25) ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സുഹൃത്തും സഹപ്രവർത്തകനുമായ സുകാന്തിന്റെ മലപ്പുറം എടപ്പാളിലെ വീട്ടിൽ...

ഷഹബാസ് വധം; കുട്ടികളുടെ ജാമ്യാപേക്ഷാ വാദം ഹൈക്കോടതി നാളെ കേൾക്കും

കോഴിക്കോട്: താമരശ്ശേരി ഷഹബാസ് വധക്കേസിൽ പ്രതിസ്‌ഥാനത്തുള്ള കുട്ടികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി നാളെ വാദം കേൾക്കും. കുറ്റാരോപിതരായ ആറ് വിദ്യാർഥികൾ രക്ഷിതാക്കൾ മുഖേനയാണ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്. ഇവരുടെ ജാമ്യാപേക്ഷ നേരത്തെ കോഴിക്കോട് സെഷൻസ്...
- Advertisement -