എട്ടാം ക്ളാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; മിനിമം മാർക്ക് ഇല്ലാത്തവർക്ക് പ്രത്യേക ക്ളാസ്
തിരുവനന്തപുരം: എട്ടാം ക്ളാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. മിനിമം മാർക്ക് ഏർപ്പെടുത്തിയതിന് ശേഷമുള്ള ആദ്യ ഫലപ്രഖ്യാപനമാണിത്. ഓരോ വിഷയത്തിലും 30 ശതമാനമാണ് മിനിമം മാർക്ക് വേണ്ടത്. പൂർണ രൂപത്തിലുള്ള ഫലപ്രഖ്യാപനം നാളെ ഉണ്ടാകും.
എഴുത്ത് പരീക്ഷയിൽ...
കഴുത്തിൽ ബെൽറ്റ്, നായ്‌ക്കളെ പോലെ മുട്ടിലിഴയണം; കൊച്ചിയിൽ ക്രൂരമായ തൊഴിൽ പീഡനം
കൊച്ചി: കൊച്ചിയിലെ സ്വകാര്യ മാർക്കറ്റിങ് സ്‌ഥാപനത്തിൽ ക്രൂരമായ തൊഴിൽ പീഡനം നടന്നെന്ന് ആരോപണം. ക്രൂരത കാട്ടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ജീവനക്കാരെ നായ്‌ക്കൾക്ക് സമാനമായി കഴുത്തിൽ ബെൽറ്റ് ധരിപ്പിച്ച് മുട്ടിൽ നടത്തിക്കുന്ന ക്രൂര ദൃശ്യങ്ങളാണ്...
ഗോകുലം ഗ്രൂപ്പിന്റേത് ഫെമ ചട്ടലംഘനം; 593 കോടി രൂപ സമാഹരിച്ചെന്ന് ഇഡി
കൊച്ചി: ഗോകുലം ഗ്രൂപ്പിന്റെ സ്‌ഥാപനങ്ങളിൽ നടത്തിയ റെയ്‌ഡുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). ചിട്ടിക്ക് എന്ന പേരിൽ ശ്രീ ഗോകുലം ചിറ്റ്‌സ് ആൻഡ് ഫിനാൻസ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ്...
സ്വതന്ത്രമായി ജീവിക്കാനാവില്ല, മലപ്പുറം ഒരു പ്രത്യേക രാജ്യം; വെള്ളാപ്പള്ളി നടേശൻ
നിലമ്പൂർ: മലപ്പുറം ജില്ലയ്‌ക്കെതിരെ വിവാദ പരാമർശവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും, പ്രത്യേകം ചിലയാളുകളുടെ സംസ്‌ഥാനമാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
മലപ്പുറത്ത് സ്വതന്ത്രമായ വായു ശ്വസിച്ചും...
പുറത്തിറങ്ങുമ്പോൾ ഉണ്ടാകരുത്; എറണാകുളം ഗസ്‌റ്റ് ഹൗസിൽ മാദ്ധ്യമങ്ങളെ വിലക്കി സുരേഷ് ഗോപി
കൊച്ചി: എറണാകുളം ഗസ്‌റ്റ് ഹൗസിൽ മാദ്ധ്യമപ്രവർത്തകർക്ക് വിലക്ക് ഏർപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മാദ്ധ്യമങ്ങൾ ചോദ്യം ചോദിക്കുന്നത് കേന്ദ്രമന്ത്രിക്ക് അസൗകര്യം ഉണ്ടാക്കുന്നെന്നും പുറത്തുപോകണമെന്നും ഗസ്‌റ്റ് ഹൗസ് ഉദ്യോഗസ്‌ഥർ വഴി സുരേഷ് ഗോപി മാദ്ധ്യമപ്രവർത്തകരെ...
യുവതിയുടെ നിപ്പ പരിശോധനാ ഫലം നെഗറ്റീവ്; മസ്‌തിഷ്‌ക ജ്വരം സ്‌ഥിരീകരിച്ചു
കോഴിക്കോട്: മെഡിക്കൽ കോളേജിൽ നിപ്പ ലക്ഷങ്ങളോടെ ചികിൽസയിൽ ആയിരുന്ന യുവതിയുടെ പരിശോധനാ ഫലം നെഗറ്റീവ്. യുവതിക്ക് മസ്‌തിഷ്‌ക ജ്വരമാണെന്ന് സ്‌ഥിരീകരിച്ചു. കോഴിക്കോട് വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്‌ഥിരീകരിച്ചത്. ഗുരുതരാവസ്‌ഥയിൽ തുടരുന്ന...
പ്രതിഫലം സംബന്ധിച്ച് വ്യക്‌തത വേണം; പൃഥ്‌വിരാജിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്
കൊച്ചി: നടനും സംവിധായകനുമായ പൃഥ്‌വിരാജിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. മുൻപ് അഭിനയിച്ച ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച് വ്യക്‌തത വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. കടുവ, ജനഗണമന, ഗോൾഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ചാണ് ആദായനികുതി...
ഐബി ഉദ്യോഗസ്‌ഥയുടെ മരണം; പോലീസ് ഇന്ന് കോടതിയിൽ റിപ്പോർട് നൽകും
തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്‌ഥയായ മേഘയെ (25) പേട്ടയ്‌ക്ക് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് ഇന്ന് കോടതിയിൽ റിപ്പോർട് നൽകും. ആദ്യഘട്ടത്തിൽ അസ്വാഭാവിക...







































