Mon, Jul 6, 2026
33.5 C
Dubai

ഇവന്റ് മാനേജ്‌മെന്റ്‌ കമ്പനിയുടമ കസ്‌റ്റഡിയിൽ; മുൻ‌കൂർ ജാമ്യം തേടി ‘മൃദംഗവിഷൻ’ എംഡി

കൊച്ചി: ഗാലറിയിൽ നിന്ന് വീണ് തൃക്കാക്കര എംഎൽഎ ഉമാ തോമസിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ കേസെടുത്തതിന് പിന്നാലെ സംഘാടകർ മുൻ‌കൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. 'മൃദംഗനാദം' എന്ന പേരിൽ കൊച്ചിയിലെ ഹലൂർ...

അബ്‌ദുൽ റഹീമിന്റെ മോചനം നീളും; കേസ് അഞ്ചാം തവണയും മാറ്റി

റിയാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്‌ദുൽ റഹീമിന്റെ മോചന ഉത്തരവ് നീളും. കേസ് റിയാദ് കോടതി അഞ്ചാം തവണയും മാറ്റിവെച്ചു. ഈ മാസം...

‘ശ്വാസകോശത്തിനേറ്റ ചതവും രക്‌തം കെട്ടികിടക്കുന്നതും ആശങ്ക’, വെന്റിലേറ്ററിൽ തുടരും

കൊച്ചി: കലൂർ സ്‌റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് കാൽവഴുതി വീണ് ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് എംഎൽഎ അപകടനില തരണം ചെയ്‌തിട്ടില്ലെന്ന് ഡോക്‌ടർമാർ. വെന്റിലേറ്ററിന്റെ സഹായത്തോടെയുള്ള ചികിൽസ തുടരുകയാണ്. ആന്തരിക രക്‌തസ്രാവം കൂടിയിട്ടില്ല. ശ്വാസകോശത്തിലെ...

ദിലീപ് ശങ്കറിന്റെ മരണം ആത്‍മഹത്യയല്ല; തലയിടിച്ച് വീണതാകാമെന്ന് സംശയം

തിരുവനന്തപുരം: സിനിമാ-സീരിയൽ നടൻ ദിലീപ് ശങ്കറിന്റെ മരണം ആത്‍മഹത്യയല്ലെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. ആന്തരികസ്രാവമാണ് മരണകാരണമെന്നാണ് സൂചന. പരിശോധനയിൽ ആത്‍മഹത്യയിലേക്ക് നയിക്കുന്ന തെളിവുകൾ ലഭിച്ചില്ലെന്നും പോലീസ് വ്യക്‌തമാക്കി. ദിലീപ് മുറിയിൽ തലയിടിച്ച് വീണതായും...

സ്‌റ്റേജ് നിർമിച്ചതിൽ സുരക്ഷാവീഴ്‌ച, ബലമുള്ള കൈവരി സ്‌ഥാപിച്ചില്ല; പോലീസ് കേസെടുത്തു

കൊച്ചി: കലൂർ സ്‌റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് കാൽവഴുതി വീണ് ഉമാ തോമസ് എംഎൽഎയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ സുരക്ഷാവീഴ്‌ച ഉണ്ടായതായി എഫ്‌ഐആർ. സ്‌റ്റേജ് നിർമിച്ചത് മതിയായ സുരക്ഷയില്ലാതെ അശ്രദ്ധമായാണെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. സ്‌റ്റേജ് കെട്ടിയവർക്കും...

മുസ്‌ലിം പാരമ്പര്യം സുന്നികളുടേത്; ഭിന്നതക്ക് ശ്രമിക്കുന്നവർ മുജാഹിദുകളും മൗദൂദികളും: കാന്തപുരം

തൃശൂർ: രാജ്യത്തിന്റെ സാംസ്‌കാരിക സൗഹൃദങ്ങളോട് ചേർന്ന് നിന്നുള്ള സമാധാനപരമായ പ്രവർത്തന രീതികളാണ് സുന്നികൾ എക്കാലവും സ്വീകരിച്ചതെന്നും രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യ വ്യവസ്‌ഥകളും സുന്നികൾ അംഗീകരിച്ചു പോരുന്നതായും ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി...

നൃത്തസന്ധ്യ; ഗാലറിയിൽ നിന്ന് വീണ് ഉമാ തോമസ് എംഎൽഎയ്‌ക്ക് ഗുരുതര പരിക്ക്

കൊച്ചി: കലൂർ സ്‌റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് കാൽവഴുതി വീണ് ഉമാ തോമസ് എംഎൽഎയ്‌ക്ക് ഗുരുതര പരിക്ക്. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നർത്തകിയും സിനിമാ താരവുമായ ദിവ്യ ഉണ്ണി സംഘടിപ്പിച്ച മൃദംഗനാദം നൃത്ത സന്ധ്യക്ക്...

കരാറുകാർക്ക് പണം തിരിച്ചുനൽകിയില്ല; മധു മുല്ലശ്ശേരിക്കെതിരെ കേസ്

തിരുവനന്തപുരം: സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന മംഗലപുരം മുൻ ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്. സിപിഎം പ്രാദേശിക നേതൃത്വം നൽകിയ പരാതിയിലാണ് കേസ്. തട്ടിപ്പ്, വിശ്വാസവഞ്ചന എന്നീ...
- Advertisement -