ദേശീയപാതയിൽ മലയാളികളെ ആക്രമിച്ച സംഭവം; പിന്നിൽ 11 അംഗ സംഘമെന്ന് പോലീസ്
കൊച്ചി: സേലം- കൊച്ചി ദേശീയപാതയിൽ മലയാളികളെ ആക്രമിച്ചത് 11 അംഗ സംഘമെന്ന് പോലീസ്. മൂന്ന് വാഹനങ്ങളിലെത്തിയ അക്രമിസംഘം വാഹനങ്ങളിൽ ഉപയോഗിച്ചിരുന്നത് വ്യാജ നമ്പർ പ്ളേറ്റുകളാണെന്നും കവർച്ചാ കേസുകളിൽ സ്‌ഥിരം പ്രതിയായ പാലക്കാട് സ്വദേശിയാണ്...
കോട്ടയം പോലീസ് സ്‌റ്റേഷനിൽ നിന്ന് കാണാതായ എസ്‌ഐ മടങ്ങിയെത്തി
കോട്ടയം: വെസ്‌റ്റ് പോലീസ് സ്‌റ്റേഷനിൽ നിന്ന് കാണാതായ എസ്‌ഐ മടങ്ങിയെത്തി. ഗ്രേഡ് എസ്‌ഐ അയർക്കുന്നം നീറിക്കാട് കീഴാട്ട് കാലായിൽ കെ രാജേഷാണ് (53) തിരിച്ചുവന്നത്. രണ്ടുദിവസമായി ഇയാളെ കാണാനില്ലായിരുന്നു.
ബന്ധുക്കളുടെ പരാതിയുടെ അടിസ്‌ഥാനത്തിൽ അയർക്കുന്നം...
കേരളത്തിലെ ബിജെപി മുന്നേറ്റം; ആരിഫ് മുഹമ്മദ് ഖാനെ വീണ്ടും ഗവർണറായി നിയമിച്ചേക്കും
തിരുവനന്തപുരം: ആരിഫ് മുഹമ്മദ് ഖാനെ വീണ്ടും സംസ്‌ഥാന ഗവർണറായി നിയമിച്ചേക്കുമെന്ന് സൂചന. സെപ്‌തംബറിൽ ഗവർണറുടെ കാലാവധി പൂർത്തിയാകും. അഞ്ചു വർഷത്തേക്കാണ് ഗവർണറുടെ നിയമനമെങ്കിലും കാലാവധി തീരുന്നതിന് മുമ്പായി കേന്ദ്ര സർക്കാരിന്റെ നിർദ്ദേശ പ്രകാരം...
അമിതമായി പൊറോട്ട കഴിച്ചു; അഞ്ച് പശുക്കൾ ചത്തു, ഒമ്പതെണ്ണം അവശനിലയിൽ
കൊല്ലം: അമിതമായി പൊറോട്ട കഴിച്ചതിന് പിന്നാലെ വട്ടപ്പാറ ഹസ്ബുല്ലയുടെ ഫാമിലെ അഞ്ച് പശുക്കൾ ചത്തു. ഒമ്പതെണ്ണം അവശനിലയിലാണ്. കഴിഞ്ഞ ദിവസം പശുക്കൾക്ക് പൊറോട്ട നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അത്യാഹിതമുണ്ടായത്. ക്ഷീരകർഷകന് നഷ്‌ടപരിഹാരം നൽകുമെന്ന്...
തൃശൂർ ഡിസിസിയിൽ പോസ്‌റ്റർ ഒട്ടിക്കുന്നതിന് വിലക്ക്; നിർദ്ദേശവുമായി വികെ ശ്രീകണ്‌ഠൻ
തൃശൂർ: തൃശൂരിലെ തിരഞ്ഞെടുപ്പ് തോൽവി പഠിക്കാനുള്ള കെസി ജോസഫ് ഉപസമിതി മറ്റന്നാൾ തൃശൂരിലെത്തുമെന്ന് ഡിസിസി അധ്യക്ഷൻ വികെ ശ്രീകണ്‌ഠൻ. തൃശൂർ ജില്ലാ കോൺഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ ശേഷമുള്ള ജില്ലയിലെ ഭാരവാഹികളുമായുള്ള യോഗത്തിന് ശേഷം...
‘പോരാളി ഷാജി ഒരു നേതാവിന്റെ സംവിധാനം; സിപിഎം പൊട്ടിത്തെറിയിലേക്ക്’
കൊച്ചി: സിപിഎമ്മിൽ നേതാക്കൾ തമ്മിൽ പോര് തുടങ്ങിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പോരാളി ഷാജി ഒരു നേതാവിന്റെ സംവിധാനമാണെന്നും, അതുപോലെ പല പേജുകളും ഉണ്ടെന്നും സതീശൻ പറഞ്ഞു. തിരഞ്ഞെടുപ്പ് തോൽവിയെപ്പറ്റി മുഖ്യമന്ത്രി...
തൃശൂരും പാലക്കാടും തുടർച്ചയായ രണ്ടാം ദിനവും നേരിയ ഭൂചലനം; നാട്ടുകാർ ആശങ്കയിൽ
തൃശൂർ/ പാലക്കാട്: തൃശൂരിലും പാലക്കാട്ടും വിവിധ പ്രദേശങ്ങളിൽ തുടർച്ചയായ രണ്ടാം ദിനവും നേരിയ ഭൂചലനം അനുഭവപ്പെട്ടു. പുലർച്ചെ 3.55നാണ് തൃശൂരിൽ ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളം, എരുമപ്പെട്ടി, വേലൂർ, വടക്കാഞ്ചേരി മേഖലകളിലാണ് പ്രകമ്പനമുണ്ടായത്. ഏതാനും...
കയറ്റുമതി-ഇറക്കുമതിക്ക് അനുമതി; വിഴിഞ്ഞം തുറമുഖത്തിന് കസ്‌റ്റംസിന്റെ അംഗീകാരം
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് കസ്‌റ്റംസിന്റെ അംഗീകാരം ലഭിച്ചതായി മന്ത്രി വിഎൻ വാസവൻ അറിയിച്ചു. ഇതോടെ കയറ്റുമതിക്കും ഇറക്കുമതിക്കും സാധ്യമാകുന്ന അംഗീകൃത തുറമുഖമായി വിഴിഞ്ഞം മാറി. സെക്ഷൻ 7എ പ്രകാരമുള്ള അംഗീകാരമാണ് വിഴിഞ്ഞത്തിന് ലഭിച്ചത്.
ഇതുമായി...









































