Thu, May 7, 2026
32 C
Dubai

വ്യാജ ലഹരിമരുന്ന് കേസ്; ഷീല സണ്ണിക്കെതിരെ തെറ്റായ വിവരം നൽകിയയാളെ കണ്ടെത്തി

തൃശൂർ: ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസിൽ കുടുക്കിയ ആളെ കണ്ടെത്തി. ഷീല സണ്ണിയുടെ ബന്ധുവിന്റെ സുഹൃത്തായ തൃപ്പുണിത്തുറ എരൂർ സ്വദേശി നാരായണ ദാസാണ് പിടിയിലായത്. ഇയാളാണ്...

ഗോഡ്‌സെ അനുകൂല കമന്റ്; ഷൈജ ആണ്ടവനിൽ നിന്ന് വിശദീകരണം തേടാൻ നിർദ്ദേശം

കോഴിക്കോട്: ഗോഡ്‌സെയെ പ്രകീർത്തിച്ച് ഫേസ്ബുക്കിൽ കമന്റിട്ട കോഴിക്കോട് എൻഐടിയിലെ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗം പ്രഫസർ ഷൈജ ആണ്ടവനിൽ നിന്ന് വിശദീകരണം തേടാൻ നിർദ്ദേശം. അധ്യാപികയിൽ നിന്ന് വിശദീകരണം തേടാൻ രജിസ്‌ട്രാർക്ക് നിർദ്ദേശം നൽകിയതായി...

സംസ്‌ഥാന ബജറ്റ് ഇന്ന്; സർവത്ര പ്രതിസന്ധി, എല്ലാം ശരിയാക്കുമോ സർക്കാർ?

തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉലയുന്ന സാഹചര്യം നിലനിൽക്കെ, ധനപ്രതിസന്ധി മറികടക്കാനും പരമാവധി വരുമാനം കണ്ടെത്താനും ലക്ഷ്യമിട്ടുള്ള സംസ്‌ഥാന ബജറ്റ് ഇന്ന്. ധനമന്ത്രി കെഎൻ ബാലഗോപാൽ രാവിലെ ഒമ്പത് മണിക്ക് നിയമസഭയിൽ...

പമ്പാ നദിയിൽ ഒഴുക്കിൽപ്പെട്ട് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

പത്തനംതിട്ട: പമ്പാ നദിയിൽ ഒഴുക്കിൽപ്പെട്ട് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. പത്തനംതിട്ട റാന്നി ചന്തക്കടവിൽ ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ഉതിമൂട് സ്വദേശി അനിൽ കുമാർ, മകൾ നിരഞ്‌ജന, അനിലിന്റെ...

അക്കാദമി അപമാനിച്ചെന്ന് ശ്രീകുമാരൻ തമ്പി; നേരിട്ട് സംസാരിക്കുമെന്ന് സജി ചെറിയാൻ

തിരുവനന്തപുരം: തുടർച്ചയായി വിവാദങ്ങളിൽ അകപ്പെട്ട് കേരള സാഹിത്യ അക്കാദമി. ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിയാണ് വിമർശനവുമായി ഒടുവിൽ രംഗത്തെത്തിയത്. സർക്കാരിനായി കേരളഗാനം എഴുതാൻ ആവശ്യപ്പെട്ടിട്ട് അക്കാദമി അപമാനിച്ചെന്നാണ് ശ്രീകുമാരൻ തമ്പിയുടെ ആരോപണം. വിവാദങ്ങളിൽ പ്രതികരണവുമായി...

സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്‌ഥാന ബജറ്റ് നാളെ; പ്രതീക്ഷയേകുമോ?

തിരുവനന്തപുരം: സംസ്‌ഥാന ബജറ്റ് നാളെ. ധനമന്ത്രി കെഎൻ ബാലഗോപാൽ നാളെ രാവിലെ ഒമ്പത് മണിക്ക് നിയമസഭയിൽ ബജറ്റ് അവതരണം നടത്തും. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉലയുന്ന സാഹചര്യത്തിൽ കൂടിയാണ് ബജറ്റ് അവതരണം....

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്കെതിരെ മർകസ് സമ്മേളന പ്രമേയം

കോഴിക്കോട്: മസ്‌ജിദുകൾക്ക് നേരെ തുടരുന്ന കയ്യേറ്റങ്ങൾ ഇന്ത്യ നേടിയെടുത്ത സ്വാതന്ത്ര്യത്തെ ആന്തരികമായി ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് മർകസ് സമ്മേളന പ്രമേയം. കയ്യേറ്റത്തിന് തടയിടാൻ ആരാധനാലയ സംരക്ഷണ നിയമത്തെ ഫലപ്രദമായി നടപ്പിലാക്കാൻ സർക്കാരുകളും നിയമ സംവിധാനങ്ങളും...

കയ്യേറിയ സ്‌ഥലത്ത്‌ ആരാധന നടത്തുവരല്ല മുസ്‌ലിംകൾ; കാന്തപുരം

കോഴിക്കോട്: വിശ്വാസത്തിന്റെ കർമവീഥിയിലേക്ക് പഠിച്ചിറങ്ങുന്ന 479 സഖാഫി പണ്ഡിതർക്ക് ബിരുദം സമ്മാനിച്ച മർകസ് സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കവേയാണ് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തിയും മർകസ് ജനറൽ സെക്രട്ടറിയുമായ കാന്തപുരം എപി അബൂബക്കർ...
- Advertisement -