Thu, May 7, 2026
40 C
Dubai

സംസ്‌ഥാനത്ത്‌ 2,70 കോടി വോട്ടർമാർ; ലോക്‌സഭാ തിരഞ്ഞെടുപ്പിന് തയ്യാർ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. സംസ്‌ഥാനത്ത്‌ ആകെ 2,70,99,326 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 1,39,96,729 കോടി സ്‌ത്രീ വോട്ടർമാരും 1,31,02,288 പുരുഷ വോട്ടർമാരുമാണുള്ളത്. ഭിന്നലിംഗം- 309, പ്രവാസി വോട്ടർമാർ-...

ഞാൻ പറഞ്ഞതെല്ലാം സത്യമാണ്, ഇനി ഒരു തീരുമാനവും എടുക്കില്ല- കെബി ഗണേഷ് കുമാർ

തിരുവനന്തപുരം: ഇലക്‌ട്രിക്‌ ബസുകൾ സംബന്ധിച്ച വിവാദങ്ങളിൽ പ്രതികരിച്ചു ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ഞാൻ പറഞ്ഞതെല്ലാം സത്യമാണെന്ന് ദൈവത്തിനറിയാം. ഞാൻ ഇനി കണക്ക് പറയുന്നില്ല. ഇനി ഒരു തീരുമാനവും എടുക്കില്ല. പറയാനുള്ളത്...

വ്യാജരേഖ കേസ്; കെ വിദ്യക്കെതിരായ കുറ്റപത്രം സമർപ്പിച്ചു

കാസർഗോഡ്: എസ്എഫ്ഐ മുൻ നേതാവ് കെ വിദ്യക്കെതിരായ വ്യാജരേഖ കേസിൽ കുറ്റപത്രം സമർപ്പിച്ചു പോലീസ്. കാസർഗോഡ് കരിന്തളം ഗവ. കോളേജിലെ വ്യാജരേഖാ കേസിലാണ് നീലേശ്വരം പോലീസ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ കെ വിദ്യ...

സർക്കാർ ജീവനക്കാരുടെ പണിമുടക്ക്; ഡയസ്‌നോൺ പ്രഖ്യാപിച്ചു സർക്കാർ

തിരുവനന്തപുരം: പ്രതിപക്ഷ സംഘടനയിലെ സർക്കാർ ജീവനക്കാർ 24ന് നടത്തുന്ന പണിമുടക്കിന് ഡയസ്‌നോൺ പ്രഖ്യാപിച്ചു സർക്കാർ. പണിമുടക്ക് ദിവസം അനധികൃതമായി ജോലിക്ക് ഹാജരാകാതെ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നത് ഡയസ്‌നോണായി കണക്കാക്കുമെന്ന് പൊതുഭരണ വകുപ്പ് ചീഫ്...

ഇലക്‌ട്രിക്‌ ബസ്; ലാഭക്കണക്ക് മാദ്ധ്യമങ്ങളിൽ വന്നതിൽ മന്ത്രിക്ക് അതൃപ്‌തി- റിപ്പോർട് തേടി

തിരുവനന്തപുരം: ഇലക്‌ട്രിക്‌ ബസുകൾ സംബന്ധിച്ച വിവാദത്തിലും ബസുകളുടെ ലാഭക്കണക്ക് പുറത്തുവന്നതിലും അതൃപ്‌തിയുമായി ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ. മന്ത്രിക്ക് റിപ്പോർട് കിട്ടുന്നതിന് മുൻപ് മാദ്ധ്യമങ്ങളിൽ ലാഭത്തിന്റെ കണക്കുകൾ വന്നതിനെ സംബന്ധിച്ചു കെഎസ്ആർടിസി ചെയർമാൻ...

ഓൺലൈൻ മാദ്ധ്യമ സംഘടന ‘കോം ഇന്ത്യ’യ്‌ക്ക് പുതിയ നേതൃത്വം

കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ പ്രൊഫഷണൽ ഓൺലൈൻ മാദ്ധ്യമ സംഘടനയായ കോം ഇന്ത്യയ്‌ക്ക് പുതിയ ഭാരവാഹികളായി. സാജ് കുര്യൻ, പ്രസിഡണ്ട് (സൗത്ത് ലൈവ്), ജനറൽ സെക്രട്ടറി കെകെ ശ്രീജിത്ത് (ട്രൂവിഷൻ ന്യൂസ്) ട്രഷറർ...

സർക്കാരിന് ആശ്വാസം; നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം

തിരുവനന്തപുരം: ഈ മാസം 25 മുതൽ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിലെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവർണറുടെ അംഗീകാരം. ബില്ലുകളിൽ ഒപ്പിടാത്ത ഗവർണർക്കെതിരായ വിമർശനങ്ങൾ സർക്കാർ നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം. എന്നാൽ, കേന്ദ്ര സർക്കാരിന്റെ...

‘രാജിക്കത്ത് നൽകിയിട്ടില്ല; സൂരജ് സന്തോഷിനെ മാറ്റിനിർത്തില്ലെന്ന്’ സംഘടന

കൊച്ചി: ഗായകൻ സൂരജ് സന്തോഷ് രാജിക്കത്ത് നൽകിയിട്ടില്ലെന്നും മാറ്റിനിർത്തില്ലെന്നും വെളിപ്പെടുത്തി ഗായകരുടെ സംഘടനയായ സമം (സിംഗേഴ്‌സ് അസോസിയേഷൻ ഓഫ് മലയാളം മൂവീസ്). സൂരജ് സന്തോഷ് പെട്ടെന്നുണ്ടായ വികാരത്തിന് പുറത്ത് പറഞ്ഞതാണ്. സംഘടനക്ക് രാഷ്‌ട്രീയമായി...
- Advertisement -