Sat, Jul 18, 2026
31.1 C
Dubai

ബേലൂർ മഗ്‌ന ആക്രമണം; അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം പ്രഖ്യാപിച്ച് കർണാടക

ബെംഗളൂരു: മാനന്തവാടി പടമലയിൽ കർണാടക തുരത്തിയ മോഴയാനയായ ബേലൂർ മഗ്‌നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് കർണാടക. കർണാടകയിൽ നിന്ന് പിടികൂടി റേഡിയോ കോളർ...

വയനാട്ടിൽ ഭർത്താവിന്റെ വെട്ടേറ്റ് യുവതി മരിച്ചു

വയനാട്: വയനാട്ടിൽ ഭർത്താവിന്റെ വെട്ടേറ്റ് യുവതി മരിച്ചു. അഞ്ചുകുന്ന് പാലുകുന്ന് കുളത്താറ പണിയ കോളനിയിലെ ആതിരയാണ് (32) മരിച്ചത്. ആതിരയെ ആക്രമിച്ച ശേഷം ആത്‍മഹത്യക്ക് ശ്രമിച്ച ഭർത്താവ് ബാബു ഗുരുതരാവസ്‌ഥയിൽ ചികിൽസയിലാണ്. ആദ്യം...

ടിപി ചന്ദ്രശേഖരൻ വധക്കേസ്; വിവിധ അപ്പീലുകളിൽ ഹൈക്കോടതി വിധി നാളെ

കൊച്ചി: ആർഎംപി സ്‌ഥാപക നേതാവ് ടിപി ചന്ദ്രശേഖരൻ വധക്കേസിലെ വിചാരണക്കോടതി വിധി ചോദ്യം ചെയ്‌തുള്ള വിവിധ അപ്പീലുകളിൽ ഹൈക്കോടതി നാളെ വിധി പറയും. ശിക്ഷാവിധി ചോദ്യം ചെയ്‌ത്‌ പ്രതികളും, പ്രതികൾക്ക് പരമാവധി ശിക്ഷ...

‘വന്യമൃഗ ആക്രമണത്തിൽ നടപടി ഉറപ്പ്’; രാഹുൽ ഗാന്ധി എംപി വയനാട്ടിൽ

മാനന്തവാടി: വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നാട്ടുകാരുടെ പ്രതിഷേധം തുടരുന്നതിനിടെ, രാഹുൽ ഗാന്ധി എംപി വയനാട്ടിലെത്തി. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെയും പോളിന്റെയും വീട്ടിൽ രാഹുൽ സന്ദർശനം നടത്തി. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ...

കണ്ണൂരിൽ എംവി ജയരാജൻ, വടകരയിൽ കെകെ ശൈലജ; സിപിഎമ്മിൽ തിരക്കിട്ട ചർച്ചകൾ

കണ്ണൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ എൽഡിഎഫ് സ്‌ഥാനാർഥിയായി എംവി ജയരാജൻ മൽസരിക്കും. ഇന്ന് ചേർന്ന കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ തീരുമാനം റിപ്പോർട് ചെയ്‌തു. തീരുമാനം...

പുൽപ്പള്ളി പ്രതിഷേധം; കടുത്ത നടപടിക്ക് പോലീസ്- ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും

മാനന്തവാടി: പുൽപ്പള്ളിയിൽ ഇന്ന് നടന്ന അക്രമ സംഭവങ്ങളിൽ പോലീസ് കേസെടുക്കും. വനം വകുപ്പിന്റെ പരാതിയിൽ മൂന്ന് കേസുകൾ രജിസ്‌റ്റർ ചെയ്യാനാണ് പുൽപ്പള്ളി പോലീസിന്റെ തീരുമാനം. വനം വകുപ്പിന്റെ വാഹനം ആക്രമിച്ചതിനും ഉദ്യോഗസ്‌ഥരെ കൈയ്യേറ്റം...

സംസ്‌ഥാനത്ത്‌ ഉയർന്ന ചൂട്; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഉയർന്ന ചൂട് റിപ്പോർട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. ചൂട് വർധിക്കുന്നതിനാൽ നിർജലീകരണത്തിനും ദേഹാസ്വാസ്‌ഥ്യത്തിനും സാധ്യതയുണ്ട്. ഇതിനാൽ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. സൂര്യാതപമേൽക്കാനുള്ള...

ആളിക്കത്തി ജനരോക്ഷം; പുൽപ്പള്ളി പഞ്ചായത്തിൽ രണ്ടു ദിവസം നിരോധനാജ്‌ഞ

മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം വിലാപ യാത്രയായി പാക്കത്തെ വീട്ടിലെത്തിച്ചു. ജനങ്ങളുടെ പ്രതിഷേധം ശക്‌തമായതോടെ പോളിന്റെ കുടുംബത്തിന് നഷ്‌ടപരിഹാര തുകയായ പത്ത് ലക്ഷം രൂപ ഇന്ന് തന്നെ നൽകാമെന്ന് ഉദ്യോഗസ്‌ഥർ...
- Advertisement -